Thursday, April 28, 2016

സോണി പുതിയ ആര്‍എക്‌സ്‌10 മാര്‍ക്ക്‌ ത്രീ പുറത്തിറക്കി



കൊച്ചി
24-600 എം.എം. ഫോക്കല്‍ റേഞ്ചുള്ള പുതുതായി വികസിപ്പിച്ച 25 എക്‌സ്‌ സൂപ്പര്‍ ടെലിഫോട്ടോ സൂം ലെന്‍സുമായി സോണി പുതിയ ആര്‍.എക്‌സ്‌. 10 മാര്‍ക്ക്‌ 3 പുറത്തിറക്കി

പുതിയ ആര്‍.എക്‌സ്‌. 10 മാര്‍ക്ക്‌ 3 മോഡലിനുള്ളത്‌ 24-600 എം.എം. സെഡ്‌.ഇ.ഐ.എസ്‌.എസ്‌. വാരിയോ സോണാര്‍ എഫ്‌ 2 എഫ്‌ 4 ലെന്‍സുകള്‍ 20.1 എം.പി 1.0 ടൈപ്പ്‌ സ്റ്റാക്ക്‌ഡ്‌ സി.എം.ഒ.എസ്‌. സെന്‍സറും ഇന്റേണല്‍ 4 കെ വീഡിയോ റെക്കോര്‍ഡിങും, സൂപ്പര്‍ സ്ലോ മോഷന്‍ ശേഷിയും അടക്കം നിരവധി സവിശേഷതകള്‍

പുതുതായി വികസിപ്പിച്ചെടുത്ത സെഡ്‌.ഇ.ഐ.എസ്‌.എസ്‌. വാരിയോ സോണാര്‍ ടി 24-600 എം.എം ലാര്‍ജ്‌ അപ്പര്‍ച്ചര്‍ ഹൈ മാഗ്നിഫിക്കേഷന്‍ സൂം ലെന്‍സുകള്‍ അവതരിപ്പിക്കുന്നു
ഡിറാം ചിപ്പും ബിയോണ്‍സ്‌ എക്‌സ്‌ പ്രൊസസ്സറും കൂടെയുള്ള 20.1 എം.പി 1.0 ടൈപ്പ്‌ സ്റ്റാക്ക്‌ഡ്‌ സി.എം.ഒ.എസ്‌. സെന്‍സര്‍ ഉയര്‍ന്ന ഫിഡിലിറ്റിയുള്ള ചിത്രങ്ങളും വേഗത്തിലുള്ള റീഡ്‌ ഔട്ടും സാധ്യമാക്കുന്നു

പൂര്‍ണ പിക്‌സല്‍ റീഡ്‌ ഒട്ടോടെ 4 കെ റെക്കര്‍ഡിങ്‌ ഇതിന്റെ സവിശേഷത. എസ്‌. ഗാമൊട്ട്‌/എസ്‌ ലോഗ്‌ 2 അടക്കമുള്ള വിപുലമായ വീഡിയോ സൗകര്യങ്ങള്‍ പ്രൊഫഷണല്‍ വീഡിയോ എഡിറ്റിങ്‌ ജോലി സുഗമമാക്കുന്നു

1000 എഫ്‌.പി.എസ്‌3 വെ അള്‍ട്രാ ടെലിഫോട്ടോ സൂപ്പര്‍ സ്ലോ മോഷന്‍ റെക്കോര്‍ഡിങ്‌ സാധ്യം
തീരുമാനമെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഫാസ്റ്റ്‌ ഇന്റലിജന്റ്‌ എ.എഫ്‌. 0.09 സെക്കണ്ട്‌4 വരെ വേഗത്തിലുള്ള ഓട്ടോ ഫോക്കസ്‌ കാപ്‌ചറിങ്‌ സാധ്യമാക്കുന്നു

കൊച്ചി: നവീനമായ ഇമേജിങ്‌ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തമാക്കിക്കൊണ്ട്‌ സോണി പുതിയ ആര്‍. എക്‌സ്‌. 10 കകക (ഡി.എസ്‌.സി. ആര്‍.എക്‌സ്‌. 10 എം. 3) പുറത്തിറക്കി. പൂര്‍ണമായും പുതിയ അനുഭവങ്ങള്‍ നല്‍കുന്ന വിവിധോന്‍മുഖമായ ഈ ക്യാമറ പുരസ്‌ക്കാര ജേത ശൃഖലയുമായുള്ള ആര്‍.എക്‌സ്‌. സൈബര്‍ഷോട്ട്‌ ക്യാമറകളുടെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലുകളടങ്ങിയതാണ്‌. അനന്യമായ 24-600 എം.എം. ഫോക്കല്‍ റേഞ്ചും നിശബ്‌ദ ഷട്ടര്‍ ശേഷിയും അടക്കമുള്ള നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചു പുതുതായി വികസിപ്പിച്ച 25 എക്‌സ്‌ സൂപ്പര്‍ ടെലിഷോപ്പ്‌ സൂം ലെന്‍സ്‌ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്‌. കായിക മല്‍സരങ്ങളും കച്ചേരികളും വന്യമൃഗങ്ങളും അടക്കം വേഗത്തില്‍ നീങ്ങുന്നതും അകലത്തിലുള്ളതുമായവയെ പകര്‍ത്താന്‍ ഉദ്ദേശിക്കുന്ന ഫോട്ടോഗ്രാഫര്‍മാരും വീഡിയോ ഗ്രാഫര്‍മാരും ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള രൂപകല്‍പ്പനയാണ്‌ പുതിയ ആര്‍.എക്‌സ്‌. 10 കകക നുള്ളത്‌. വിവിധങ്ങളായി ഫോക്കല്‍ ലെഗ്‌തുകളിലും ക്യാമറാ സെറ്റിങ്ങുകളിലും മൂന്നിലേറെ ലെന്‍സുകള്‍ ആവശ്യമായി വരുന്ന രീതിയിലെ അത്യുന്നത നിലവാരമുള്ള ഇമേജുകള്‍ പകര്‍ത്താനാണ്‌ ഇതിനു ശേഷിയുള്ളത്‌. 20.1 എം.പി1 1.0 ടൈപ്പ്‌ സ്റ്റാക്ക്‌ഡ്‌ സെന്‍സര്‍, ബ്രൈറ്റ്‌ സൂം ലെന്‍സ്‌, ബിയോന്‍സ്‌ എക്‌സ്‌ പ്രൊസസ്സര്‍ എന്നിവയുടെ സംയോജനം ഉറപ്പാക്കുന്ന ഉയര്‍ന്ന രീതിയിലെ ഇമേജിന്റെ നിലവാരം എല്ലാ ഫോക്കല്‍ ലെഗ്‌തുകളിലും ഉറപ്പാക്കുന്നുണ്ട്‌. 4 കെ നിലവാരം വരെയുള്ള സ്റ്റില്ലുകളുടെ കാര്യത്തിലും വീഡിയോകളുടെ കാര്യത്തിലും ഇതു സാധ്യമാണ്‌. ഇതിനു പുറമെ അള്‍ട്രാ ടെലിഫോട്ടോ ലെന്‍സുകളും സവിശേഷമായ സി.എം.ഒ.എസ്‌. ഇമേജ്‌ സെന്‍സറും യോജിപ്പിക്കുന്നതിലൂടെ ആര്‍.എക്‌സ്‌. 10 കകക പുതിയ ഇമേജിങ്‌ അനുഭവമാണു കാഴ്‌ച വെക്കുന്നത്‌. അള്‍ട്രാ ടെലിഫോട്ടോ റേഞ്ചില്‍ 1000 എഫ്‌.പി.എസ്‌. വരെയുള്ള സൂപ്പര്‍ സ്ലോ മോഷന്‍ ഇതിലുള്‍പ്പെടുന്നു. തികച്ചും കൃത്യമായ 0.09 സെക്കന്റ്‌ വരെ ഫോക്കസ്‌ ചെയ്യുന്ന എ.എഫും ഇതിന്റെ പ്രീമിയം ബോഡിയും ചേരുമ്പോള്‍ തികച്ചും മികച്ച ദൃശ്യമാണു ലഭിക്കുന്നത്‌.


se³knsâ khn-ti-j-X-IÄ

Cu ]pXnb BÀ.-F-Ivkv. 10 III  sâ Inco-S-¯nse cXv\w F¶p ]d-bm-hp-¶Xv ]pXp-Xmbn hnI-kn-¸n-s¨-Sp¯ skUv.-C.-sF.-F-kv.-F-kv. hmcntbm tkmWmÀ Sn se³km-Wv. hn]p-e-amb   24-600mm hcp¶  t^m¡Â Zqcw ]IÀ¯p¶ BÀ.-F-Ivkv. 10 III  sshUv BwKnÄ ko\dn apX  Imbna aÂk-c-§fpw Im\\ ]£n-Ifpw AS-¡apÅ  AÄ{Sm sSen-t^mt«m Cta-Pp-IÄ hscbpÅ  hnhn-[-§-fmb taJ-e-I-fn anI¨ {]I-S-\-amWp ImgvN sh¡p-¶-Xv.  AXpw HmÄ C³ h¬ tIm]mIvSv ]mt¡-Pn-eq-sS.  CXnsâ emÀPv A¸À¨À se³kv (F-^v. 2.4-þ4.0)  hgn DbÀ¶ \ne-hm-c-apÅ `wKn-tb-dnb Cta-Pp-IÄ AÄ{Sm sSen-t^mt«m taJ-e-I-fn t]mepw ]IÀ¯p-¶-Xn\p klm-bn-¡p-¶p.

Cu Iyma-d-bnse ]pXp-Xmbn hnI-kn-¸n¨ Hm]vän-¡p-I-fn Hcp kq¸À C.-Un. ¥mkv Fe-saâkv, c­v C.-Un.  Akvs]-cn-¡Â se³kp-IÄ F¶nh  AS¡w F«v C.-Un. ¥mkv Fe-saâp-I-fm-Wp-Å-Xv.  DbÀ¶ tIm¬{Sm-tÌmSp IqSnb AXoh IrXy-X-tbmSp IqSnb \ne-hmcw Cta-Pp-IÄ¡p e`y-am-¡m-\mWv CXp hgn-sbm-cp-¡p-¶-Xv. kqw ]cn-[n-bn ]qÀW-ambpw Cu AÄ{Sm jmÀ¸v \ne-hmcw e`y-am-Ip-Ibpw sN¿pw. Gsd sa¨-s¸« AUvhm³kvÍv Akvs]-cn-¡Â (F.-F.) se³kp-IÄ AS-§nb Cu ]pXp-Xmbn hI-kn-¸n¨ H]vän-¡Â cq]-I¸\ se³kv bqWn-äns\ sNdp-Xmbn \ne-\nÀ¯n-s¡m­p Xs¶ Zriy-¯nsâ KpW-\n-e-hmcw anI-¨-Xm-¡p-¶p.  CXn\p ]pdsa 72 skâo aoäÀ F¶ Gähpw Ipdª ssZÀLy-¯n ]qÀW-ambpw hnkvXr-X-am-¡nb 600 Fw.-Fw.  (0.49 FIvkv ]c-am-h[n amán-^n-t¡-j³)  AÂ`p-X-I-c-amb coXn-bn hni-Z-amb sSen amt{Im Cta-Pp-IÄ \ÂIm³ Cu ]pXnb se³kn\p km[n-¡pw.  CXnsâ skUv.-C.-sF.-F-kv.-F-kv. Sn tIm«nMv Zriy-¯nsâ \ne-hm-cs¯ {]Xn-Iq-e-ambn _m[n-¡p¶ t¥mknMv AS-¡-ap-Å-hsb ]c-am-h[n Ipd-¡p-¶p. 

F^v. 2.4 apX F^v. 11 hsc-bpÅ A¸À¨-dp-I-fn ]qÀW-X-tbmSv ASp¯ hr¯w krjvSn-¡m-\mhpw hn[w cq]-I¸\ sNbvX-XmWv CXnsâ A¸À¨À bqWn-änse H³]Xp s»bn-Up-IÄ.  CXnsâ Hm]vän-¡Â sÌUn tjm«v AÂtKm-cnXw 4.5 tÌm¸vkv CtaPv Ì_n-sse-tk-j³ hsc \ÂIp-¶Xv Iymad A\-§p-¶Xpw sjbv¡v BIp-¶Xpw AS-¡-ap-Å-h-bvs¡-Xnsc kwc-£Ww \ÂIp-¶p. I¿n ]nSn¨v AÄ{Sm sSen-t^mt«m Nn{Xo-I-cWw \S-¯p-t¼mgpw Ipdª shfn-¨-apÅ kµÀ`-§-fn Nn{Xo-I-cWw \S-¯p-t¼mgpw CtXsd klm-b-I-am-Ip-¶p.


anI¨ thK-Xbpw sdkvt]m¬ ka-bhpw
               
shfn-¨s¯ IqSp-X ^e-{]-Z-ambn kzoI-cn-¡m-\pÅ coXn-bn--emWv BÀ.-FIvkv 10  III bn 1.0 ssS¸v Ìm¡vUv kn.-Fw.-H.-F-kv. sk³kdpw Undmw Nn¸pw DÅ-Xv.  _ntbm¬kv FIvkv CtaPv s{]mk-ÊnMv F©n-\p-ambn kwtbm-Pn-¸n-¨n-«pÅ BÀ.-FIvkv 10  III   Ipdª t\mbvtkmSp IqsS   sF.-F-kv.-H. 64þ sF.-F-kv.-H. 12800 t{iWn ssIh-cn-¡m³ klm-b-I-am-Wv. ]nIvk taJ-e-bn \n¶v hyXy-Ø-amb Hcp seb-dn-eq-sS-bpÅ DbÀ¶ thK-X-bpÅ kná t{]mk-ÊnMv kÀIyq«v e`y-am-¡n-bn-«p-ÅXp hgn kná t{]mk-ÊnMv XnI¨pw AXn thK-¯n-em-¡p-Ibpw AXn-thK t{]mk-ÊnMv km[y-am-¡p-Ibpw sN¿p-¶p. sk³k-dn\p ]n¶n-epÅ Un dmw Nn¸v  h³ tXmXn-epÅ Umä Xm¡m-en-I-ambn tiJ-cn¨p sh¡p-Ibpw Xma-k-an-ÃmsX Xs¶ Ah t{]mkÊp sN¿p¶Xp km[y-am-¡p-Ibpw sN¿pw.  tÌUn-b-§-fn \S-¡p¶ aÂk-c-§Ä t]mepÅ Zqsc \n¶p Nn{Xo-I-cn-¡p¶, DbÀ¶ \ne-hm-c-apÅ Cta-Pp-IÄ Bh-iy-apÅ kµÀ`-§-fn Ch Gsd KpW-I-c-am-bn-cn-¡pw. 1000 F^v.-]n.-F-kv3  hsc-bpÅ tÉm tamj³ sdt¡mÀUn-Mp-IÄ CXp km[y-am-¡pw. 
CXnsâ 1/32000 sk¡âp hsc thK-X-bpÅ j«À kv]oUv DbÀ¶ \ne-hm-c-apÅ ^qt«-Pp-IÄ Bh-iy-amb kµÀ`-§-fn Gsd KpW-I-c-am-Wv.  \ni-_vZ-amb CXnsâ j«À {]hÀ¯\w Nn{Xo-I-cn-¡p¶ taJ-esb _m[n-¡msXbpÅ jq«nMv km[y-am-¡pw. 14 F^v.-]n.-F-kv. hsc-bpÅ XpSÀ¨-bmb jq«nMv apJ-`m-h-§Ä AS-¡-ap-Åh ]IÀ¯p¶ thf-bn Gsd klm-b-I-am-bn-cn-¡pw. Cta-PnMv temI¯v ]pXnb A\p-`-h-§Ä krjvSn¡pw hn[-amWv CXnsâ anI¨ {]I-S-\hpw kqw tijnbpw Iq«n tbmPn-¸n-¨n-cn-¡p-¶-Xv.
               
D¶X \ne-hm-c-¯nse 4sI3 aqhn sdt¡mÀUnMv

]nIvk-ep-Isf _m[n-¡msX 4sI \ne-hm-c-¯n FIvkv.-F.-hn.-kn. t^mÀam-än ]qÀW ]nIvk-en DbÀ¶ _näv \nc-¡n hoUntbm sdt¡mÀUv sN¿m-\m-hp-¶-XmWv BÀ.-F-Ivkv. 10  III.  AXm-bXv 4sI aqhn Nn{Xo-I-cn-¡p-¶-Xn\p th­-Xnsâ 1.7 FIvkv A[nIw hnh-c-§Ä CXn Im]vNÀ sN¿-s¸-Sp-¶p-­v.  ]pXp-Xmbn hnI-kn-¸n-s¨-Sp¯ se³kv 24-þ600 Fw.-Fw. DÅ 4 sI aqhn-IÄ DbÀ¶ \ne-hm-c-¯n Nn{Xo-I-cn-¡m³ km[y-am-b-h-bm-Wv. s{]m^-j-W hoUntbm Iyma-d-I-fnse \nc-h[n ^Mvj-\p-IÄ BÀ.-F-Ivkv. 10  III ep­v.  CXv s{]m^-j-W hoUntbm tPmen-IÄ kpK-a-am-¡p-¶p. ]nIvNÀ s{]mss^Â, Fkv. Kmsam«v/Fkv. temKv 2, Kma Unkvs¹ Akn-Ìv, F³lm³kvUv ko{_m ^Mvj³, ¢o³ F¨v.-Un.-Fw.-sF. Hu«v]p-«v, Sn.-kn./bp.-_n., sd-t¡mÀUv I¬t{SmÄ, Uyqh BÀ.-C.-kn., amÀ¡À ^Mvj³ XpS-§n-bh CXn-epÄs¸-Sp-¶p.




AXn-thK Hmt«m t^m¡kv

AXn thK Câ-en-Pâv F.-F-^v. kwhn-[m-\-amWv BÀ.-F-Ivkv. 10  III sâ asämcp khn-ti-j-X.  BÀ.-F-Ivkv. 10  II BÀ.-F-Ivkv. 10  IV  D]-t`m-àm-¡Ä Gsd {]IoÀ¯n-¨n-«pÅ H¶m-Wn-Xv.  BÀ.-F-Ivkv. 10  III \mbn  skv]mjy H_vsPIvSv Unsä-£³ AÂtKm-cnXw e`y-am-¡n-bn-«p-ap-­v.  j«À _«¬ ]IpXn AaÀ¯p-¶-Xn\pw apt¶ Xs¶ t^m¡Â t]mbnâv {]h-Nn-¡m³ CXv Iyma-dsb A\p-h-Zn-¡pw.  0.09 sk¡ân hfsc kpK-a-amb F.-F-^v. {]I-S\w \S¯n kab \jvS-an-ÃmsX Iyma-dsb t^m¡kp sN¿m³ CXp klm-bn-¡p-¶p.

]pXnb kwhn-[m-\-§Ä

\ne-hn-epÅ BÀ.-F-Ivkv. 10  tamU-ep-Isf At]-£n¨v H«-\-h[n ]pXp-¡-ep-I-fmWv ]pXnb  BÀ.-F-Ivkv. 10  III epÅ-Xv.  t^m¡-kn-\m-bpÅ {Sn¸nÄ se³kp-IÄ, kpK-a-amb {]hÀ¯-\-¯n-\mbn se³kn\p hi-§-fn-eqsS {]hÀ¯n-¡p¶ kqapw A¸À¨-dpw XpS§nbh CXn DÄs¸-Sp-¶p. se³kv _mc-en-epÅ ]pXnb t^m¡kv tlmÄUv _«¬ t^m¡kv Zqcw tem¡p sN¿m³ klm-bn-¡p-¶p. ]pXnb tkm^väv Imcn-bnMv sIbvkv, FÂ.-kn.-sP. BÀ.-F-Ivkv.-sP.bpw ]pXnb Iyma-d-tbm-sSm¸w e`y-am-Wv.  bpSyq-_n ]pXnb Iyma-d-bpsS khn-ti-j-X-IÄ e`y-am-Wv. ]pXnb Iymad C´y-bnse FÃm tkmWn skâ-dp-I-fnepw BÂ^m ^vfmKvjn¸v tÌmdp-I-fnepw e`y-am-bn-cn-¡pw.
               
G{]n 29 apX e`y-am-Ip¶ BÀ.-F-Ivkv. 10  III \v  114,990 cq]-bmWv 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...