്
നോയിഡ: വാര്‍ത്തകള്‍
യാഥാര്‍ഥ്യത്തോടെയും ചടുതലയോടെയും ഏറ്റവും വേഗത്തില്‍ വായനക്കാരിലേക്ക്
എത്തിക്കുന്ന ഇന്ത്യന്‍ എക്‌സ്‌പ്രസിന് മറ്റൊരു അംഗീകാരം കൂടി. രാജ്യത്തെ
ഡിജിറ്റല്‍ മാധ്യമ രംഗത്ത് രണ്ടാം സ്ഥാനം. തെക്കേ ഇന്ത്യയിലെ ഇന്ത്യന്‍
എക്‌സ്‌പ്രസ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമായി മലയാളത്തില്‍ തുടങ്ങിയ പോര്‍ട്ടലാണ്
www.iemalayalam.com.
മാധ്യമ രംഗത്തെ നിറസാന്നിധ്യം പുതിയ ചുവട്
വയ്‌ക്കുന്നത്. കോംസ്‌കോന്‍ പുറത്തുവിട്ട റിപ്പോ?ട്ടിലാണ് ഇന്ത്യ? എക്‌സ്‌പ്രസ്
രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യ? എക്‌സ്‌പ്രസ് രാജ്യത്തെ ഡിജിറ്റല്‍
മാധ്യമങ്ങളില്‍ അതിവേഗം വളരുന്ന ഒന്നാണെന്നതിന്റെ തെളിവാണ്.
85 വ?ഷത്തോളം
പാരമ്പര്യമുളള ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ പതിപ്പായ www.indianexpress.com ന്
രാജ്യത്തെ ഡിജിറ്റല്‍ പോ?ട്ടലുകളില്‍ ഒന്നാമതെത്താനുളള കുതിപ്പിന് ഗതിവേഗം
പകരുന്നതാണ് ഈ അംഗീകാരം. ്.
ഭയമില്ലാതെ സത്യസന്ധതയോടെ ഏറ്റവും പെട്ടെന്ന്
വാ?ത്തക? നിരന്തരം വായനക്കാരിലേക്ക് എത്തിക്കുന്നതാണ് ഈ അംഗീകാരം ലഭിക്കാ?
ഇടയാക്കിയത്. മൊബൈല്‍, ഡെസ്‌ക്ടോപ്, ടാബ്‌ലറ്റ് എന്നിങ്ങനെ വിവിധ
പ്ലാറ്റ്‌ഫോമുകളിലൂടെ വാര്‍ത്തകള്‍ വായനക്കാരുടെ വിരല്‍തുമ്പിലെത്തുന്നു. ടൈംസ്
ഓഫ് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ ഇംഗ്ലീഷ് പത്രങ്ങളുടെ വാര്‍ത്താ
വെബ്‌സൈറ്റില്‍ രണ്ടാം സ്ഥാനത്തുളള ഇന്ത്യന്‍ എക്‌സ്‌പ്രസ് ഗ്രൂപ്പിന്റെ തന്നെ
സാമ്പത്തിക വാര്‍ത്തകള്‍ കേന്ദ്രീകരിക്കുന്ന പത്രമായ ഫിനാ?ഷ്യ? എക്‌സ്‌പ്രസിന്റെ
ണ്‍ലൈന്‍ (www.financialexpress.com) ബിസിനസ്‌സാമ്പത്തിക വിഭാഗത്തി? രണ്ടാം
സ്ഥാനവും കൈവരിക്കാനായി.
സമൂഹ മാധ്യമങ്ങളിലും എക്‌സ്‌പ്രസ് ഗ്രൂപ്പിന്
മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കാനായിട്ടുണ്ട്. ഫെയ്‌സ്‌ബുക്ക് എന്‍ഗേജ്‌മെന്റില്‍
പേജിന് ലോകത്ത് 23ാം സ്ഥാനമാണുളളത്..
വായനക്കാരുടെ മികച്ച പിന്തുണയാണ്
ഞങ്ങളെ ഈ ഉദ്യമത്തി? മുന്നോട്ട് നയിക്കുന്നത്. കോംസ്‌കോറിന്റെ ഡിസംബറിലെ
റിപ്പോ?ട്ടനുസരിച്ച് എക്‌സ്‌പ്രസ് ഗ്രൂപ്പിന്റെ കീഴിലുളള മറാത്തി പോ?ട്ടലായ
ലോക്‌സത്ത (www.loksatta.com) ഡെസ്‌ക്ടോപ്പിലും മൊബൈലിലും ഒന്നാം സ്ഥാനത്ത്
തുടരുന്നു. ഹിന്ദിയിലുളള വാ?ത്താ പോ?ട്ടലായ ജ?സത്ത (www.jansatta.com) 12 ദശലക്ഷം
വായനക്കാരുമായി രാജ്യത്തെ ഹിന്ദി പോര്‍ട്ടലുകളില്‍ വളരെ വേഗം വളരുന്ന
ഒന്നാണ്.
്.
ഗ്രൂപ്പിന്റെ ആദ്യ ഓണ്‍ലൈ?
പോര്‍ട്ടലായ www.indianexpress.com പുതിയ വാര്‍ത്തകള്‍ നല്‍കുന്നതോടൊപ്പം
രാഷ്ട്രീയം, സ്‌പോ?ട്‌സ്, ബിസിനസ്, ടെക്‌നോളജി, വിനോദം, ലൈഫ്‌സ്‌റ്റൈ? എന്നിങ്ങനെ
വിവിധ വാ?ത്തകളും അതിവേഗം വായനക്കാരിലേക്ക് എത്തിക്കുന്നു. മറാത്തി ഭാഷയിലെ
സമാനതകളില്ലാത്ത മാധ്യമമായി www.loksatta.com മാറിക്കഴിഞ്ഞു. ഇന്ത്യയിലെ തന്നെ
രണ്ടാം സ്ഥാനത്തുളള ബിസിനസ്‌സാമ്പത്തിക പോ?ട്ടലായ www.financialexpress.com
വേറിട്ട് നി?ക്കുന്നതും അതിന്റെ ഉളളടക്കം കൊണ്ടാണ്. ഇന്ത്യയിലെ ആദ്യ അഞ്ച്
ഹിന്ദി പോ?ട്ടലുകളി? ഒന്നായി www.jansatta.com മാറിയത് വളരെ വേഗമായിരുന്നു. ഫാഷന്‍
ലൈഫ്‌സ്‌റ്റൈല്‍ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി തുടങ്ങിയ പുതിയ സംരംഭമാണ്
www.inuth.coാ.
No comments:
Post a Comment