തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില പവന്
നാല്‌പത്തിനായിരത്തിലേക്ക്. പവന് 320 വര്‍ധിച്ചു 9,720 രൂപയായി.ഗ്രാമിന് 45 രൂപ
വര്‍ധിച്ചു 4,965 രൂപയായി. തുടര്‍ച്ചയായി എട്ടാം ദിവസമാണ് സ്വര്‍ണവില കുത്തനെ
ഉയരുന്നത്. കഴിഞ്ഞ ഒന്നര ആഴ്‌ചക്കിടെ പവന് 3400 രൂപയോളം വര്‍ധിച്ചു. ജൂലൈ ആദ്യം
36,160 രൂപയായിരുന്നു സ്വര്‍ണത്തിന്റെ വില.
No comments:
Post a Comment