തിരുവനന്തപുരം:ഓണാഘോഷങ്ങളുടെ ഭാഗമായി പുതിയ ഓഫറുകളുമായി ഡിഷ് ടിവി ഇന്ത്യ.പുതിയ ചാനലുകള്‍,പാക്കുകള്‍ കൂടാതെ ആകര്‍ഷകമായ വിലയില്‍ റീചാര്‍ജുകള്‍ എന്നിവ നിലവിലെ ഉപഭൊക്താക്കള്‍ക്കും പുതിയ ഉപഭൊക്താക്കള്‍ക്കും ലഭ്യമാണ്.പ്രമുഖ മലയാളം ചാനലുകള്‍ ഉള്‍പ്പെടെ 8 എച്ച് ഡി ചാനലുക്കള്‍ ലഭ്യമാകുന്ന സില്‍വര്‍ മലയാളം എച്ച്ഡി കോംബോ,പ്രമുഖ മലയാളം ചാനലുകള്‍ ഉള്‍പ്പെടെ 13എച്ച് ഡി ചാനലുക്കള്‍ ലഭ്യമാകുന്ന സെലിബ്രേഷന്‍ എച്ച്ഡി കോംബോ എന്നിവയാണ് പ്രധാന ഓഫറുകള്‍.ഓണം പാക്കേജുകളുടെ ഭാഗമായി 219 രൂപ(30 ദിവസം)മുതല്‍ 999 രൂപ വരെയുള്ള നീണ്ടകാല റീചാര്‍ജ് ഓഫറുകളും ഡി2എച്ച് പ്രഖ്യാപ്പിച്ചു.ഈ ഓഫറിലൂടെ 84 ദിവസത്തെ റീചാര്‍ജിലൂടെ 6 ദിവസം അധികം കാണാന്‍ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ്.
Combo Name | Validity | Price in Rs.(Including GST) |
Silver Malayalam HD Combo | 30 days | 299 |
Pay for 84 days & get 90 days | 839 | |
Silver Malayalam Combo | 30 days | 219 |
Pay for 84 days & get 90 days | 616 | |
Celebration HD Combo | 30 days | 359 |
Pay for 84 days & get 90 days | 999 | |
Dual Malayalam Tamil Combo | 30 days | 249 |
Pay for 84 days & get 90 days | 699 |
ഇതു കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു.ഈ ഓഫറുകള്‍ സെപ്റ്റംബര്‍ 30,2020 വരെ തുടരും.
Special Onam offers for new customers
New Connection Offer | Offer Price | Bundled Offer |
6 Months | Rs.2949 | Celebration HD Combo with HD Box |
6 Months | Rs.2749 | Silver Malayalam HD Combo with HD Box |
No comments:
Post a Comment