Monday, May 4, 2020

സാംസങ് 'ഹാൻഡ് വാഷ്' ആപ്പ് വികസിപ്പിച്ചു



 ഇന്ത്യ - ഏപ്രിൽ, 2020: ബാംഗ്ളൂരിലെ സാംസങ് റിസർച്ച് ഇൻസ്റ്റിറ്റ‍്യൂട്ട് യുഎക്‌സ്, വെയറബിൾ ടീമുകൾ തനതായൊരു ഹാൻഡ്‍വാഷ് ആപ്പ് വികസിപ്പിച്ചു. കോവിഡ്-19 നെ തടയാനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് കൈ കഴുകുക എന്നത്. ഗാലക്‌സി വാച്ചിലൂടെ ആളുകളെ കൈകഴുകാൻ ഓർമ്മിപ്പിക്കുന്നൊരു ആപ്പാണിത്. 

എഫ് സി എ രണ്ടുകോടിയുടെ സഹായം ലഭ്യമാക്കി




കോവിഡ്-19 രോഗബാധിത മേഖലയില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ രണ്ടുകോടി രൂപയുടെ അവശ്യവസ്തുക്കള്‍ എഫ് സി എ (ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സ്) വിതരണം ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍, പി പി ഇ, ഭക്ഷണസാധനങ്ങള്‍, വ്യക്തിഗത ശുചിത്വപാലന വസ്തുക്കള്‍, ഹാന്‍ഡ് വാഷ് എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.

കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളില്‍, ചെന്നൈ സേവാലയ, യുണൈറ്റഡ് വേ മുംബൈ എന്നീ സന്നദ്ധ സംഘടനകളുമായി യോജിച്ചാണ് എഫ് സി എ ഇന്ത്യ എഞ്ചിനിയറിങ്ങ് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ചെന്നൈയിലെ നോണ്‍-പ്രോഫിറ്റ് ഹോസ്പിറ്റല്‍ ട്രസ്റ്റായ വൊളന്ററി ഹെല്‍ത്ത് സര്‍വീസസു (വി എച്ച് എസ്)മായും സാംക്രമിക രോഗങ്ങളുടെ ചികിത്സയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള നായിഡു ആശുപത്രിയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ് എഫ് സി എ ഇന്ത്യ എന്‍ജിനിയറിംഗ്. വി എച്ച് എസിലെ 47 ബെഡുകളുള്ള കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വൈദ്യസഹായ ഉപകരണങ്ങളും നായിഡു ആശുപത്രിയില്‍ രോഗബാധയേറ്റവരെ ചികിത്സിക്കുന്നതിന് അനിവാര്യമായ എയര്‍ പാലിഡേഷന്‍ സംവിധാനവും മെഡിക്കല്‍ ഓക്‌സിജന്‍ പൈപ്പ്‌ലൈനും വിതരണം ചെയ്തു.

സാമ്പത്തിക സഹായത്തിന് പുറമേ, എഫ് സി എ ഇന്ത്യയിലെ ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഒരുവിഹിതം സംഭാവന ചെയ്തിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍, പി പി ഇ, രോഗം ബാധിച്ച കുടുംബങ്ങളുടേയും വ്യക്തികളുടേയും ആശുപത്രി വാസം തുടങ്ങിയവയ്ക്കായി ഈ ഫണ്ടും പ്രയോജനപ്പെടുത്തും.

ഇന്ത്യയിലെ ജീപ്പ് കൂട്ടായ്മകളും ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുകയും പാവപ്പെട്ടവര്‍ക്ക് പണവും ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നുമുണ്ട്.

അടുത്ത രണ്ട് മാസങ്ങളില്‍ അടിസ്ഥാന വസ്തുക്കളും വൈദ്യസഹായവും അനിവാര്യമാണെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ഥ രത്ത പറഞ്ഞു.

ഇന്ത്യയടക്കം ആഗോളതലത്തില്‍ പി പി ഇയ്ക്കുള്ള ആവശ്യകത കണക്കിലെടുത്ത് പ്രതിമാസം ഒരു ദശലക്ഷം ഫേസ് മാസ്‌ക്കുകള്‍ നിര്‍മ്മിക്കാനായി ചൈനയിലെ കോമ ഉത്പാദന കേന്ദ്രത്തിലെ രണ്ട് ലൈനുകള്‍ രൂപഭേദം വരുത്തിയിട്ടുണ്ട്.

ബ്രസീലിലെ ബെട്ടിമിലുള്ള വിനോദ, കായിക ക്ലബ്ബ് ഒരാഴ്ചകൊണ്ട് കോവിഡ്-19 ബാധിച്ച രോഗികള്‍ക്കായി 200 ബെഡുകളുള്ള ഫീല്‍ഡ് ആശുപത്രിയായി എഫ് സി എ മാറ്റിയിട്ടുണ്ട്.

BUSINESS & Tec: PhonePe ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഫണ്ട് സമാരംഭിച്...

BUSINESS & Tec: PhonePe ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഫണ്ട് സമാരംഭിച്...: PhonePe ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഫണ്ട് സമാരംഭിച്ചിരിക്കുന്നു , ഇത് ദീർഘകാല സമ്പത്ത് സൃഷ്‌ടിക്കുന്നതി...

PhonePe ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഫണ്ട് സമാരംഭിച്ചിരിക്കുന്നു




PhonePe ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഫണ്ട് സമാരംഭിച്ചിരിക്കുന്നു

, ഇത് ദീർഘകാല സമ്പത്ത് സൃഷ്‌ടിക്കുന്നതിനുള്ള സവിശേഷമായ ഇൻവെസ്‌റ്റ്‌മെൻ്റ് സൊല്യൂഷൻ ആണ്
ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ടാണ് സൂപ്പർ ഫണ്ടുകൾ നൽകുന്നത്
India,2020 :  ഇന്ത്യയുടെ മുൻനിര ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ PhonePe, നിക്ഷേപകരെ, ദീർഘകാലാടിസ്ഥാനത്തിൽ സുരക്ഷിതമായ രീതിയിൽ സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുന്നതിന് വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികളുടെ ഒന്നിലധികം  മുൻനിര ഇക്വിറ്റി, ഗോൾഡ്, ഡെബിറ്റ് ഫണ്ടുകൾ എന്നിവയിൽ നിക്ഷേപിക്കുന്ന സവിശേഷവും സമഗ്രവുമായ പരിഹാരമായ സൂപ്പർ ഫണ്ടുകളുടെ സമാരംഭം ഇന്ന് പ്രഖ്യാപിച്ചു. ഈ സവിശേഷമായ ഉൽ‌പ്പന്നം സമാരംഭിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ ഇൻ‌വസ്‌റ്റ്‌മെൻ്റ് മാനേജർ‌മാരിലൊരാളായ ആദിത്യ ബിർ‌ള സൺ‌ ലൈഫ് മ്യൂച്വൽ‌ ഫണ്ടുമായി (ABSLMF) PhonePe പങ്കാളികളായിരിക്കുന്നു.

ജീവന്‍ സുരക്ഷാ� കിറ്റുമായി മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍



കോവിഡ്‌ 19 നെ പടികടത്താന്‍ 'ജീവന്‍ സുരക്ഷാ' കിറ്റുമായി മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍








എറണാകുളം: സോപ്പുകൊണ്ട്‌ കഴുകിയാല്‍ നശിക്കുന്ന വൈറസാണ്‌ ഇന്ന്‌ ജനങ്ങളുടെ ഉറക്കം ഇല്ലാതാക്കിയിരിക്കുന്നത്‌. വൈറസിനെ തുരത്താന്‍ ലോകത്തെ വൈദ്യശാസ്‌ത്രജഞരെല്ലാം നിരന്തര പരീക്ഷണങ്ങളിലും. കാണാമറയത്തിരുന്ന്‌ മനുഷ്യജീവനെടുക്കുന്ന ഈ വില്ലന്‍ വൈറസിനെ ഭയന്ന്‌ ലോകത്താകമാനം ലോക്‌ ഡൗണും. വര്‍ഷങ്ങളോളം ഈ അദൃശ്യനായ വൈറസ്‌ മനുഷ്യനൊപ്പമുണ്ടാകുമെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്‌. അപ്രതീക്ഷിതമായെത്തിയ മഹാമാരി ലോകത്തെ ഒന്നാകെ കീഴ്‌പ്പെടുത്തിയപ്പോള്‍ നമ്മുടെ കൊച്ചുകേരളത്തിലും വലിയ സംരംഭക മോഹവുമായി ബിസിനസ്സിനിറങ്ങിയ ആയിരക്കണക്കിന്‌ പേരാണ്‌ ദുരിതത്തിലായത്‌. കേരളത്തിന്റെ സമസ്‌ത മേഖലകളിലും സംരംഭക മോഹങ്ങള്‍ ഏതാണ്ട്‌ അസ്‌തമിച്ച മട്ടാണ്‌. നാളെ എന്ത്‌ സംഭവിക്കുമെന്ന്‌ ഉറപ്പിച്ചുപറയാനാവാത്ത സ്ഥിതി. മാസ്‌കും സാനിറ്റൈസറും ഗ്ലൗസുമില്ലാതെയുള്ള നാളെയെകുറിച്ച്‌ ചിന്തിക്കേണ്ടെന്നാണ്‌ ആരോഗ്യരംഗത്തുള്ളവര്‍ ദിവസവും ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

മാസ്‌ക്‌ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക്‌ കടുത്ത പിഴയാണ്‌ വിവിധ രാജ്യങ്ങള്‍ ചുമത്തുന്നത്‌. സമാനമായ അവസ്ഥ കേരളത്തിലും എത്തികഴിഞ്ഞു. സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലുമെന്നു വേണ്ട രണ്ടാള്‍ കൂടുന്നിടത്തെല്ലാം മുഖാവരണം അണിയാതെ പോകാനാവാത്ത സ്ഥിതിയിലാണ്‌ കാര്യങ്ങള്‍. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ ചെറിയ മുതല്‍ മുടക്കില്‍ പതിനായിരത്തോളം പേര്‍ക്ക്‌ തൊഴില്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍. കേരളത്തില്‍ തൊഴില്‍ രഹിതരാകുന്ന നൂറുകണക്കിന്‌ യുവാക്കള്‍ക്കും ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്കും സ്വന്തം സ്ഥലങ്ങളില്‍ മാന്യമായ വേതനം ഉറപ്പാക്കാന്‍ കഴിയുമെന്ന്‌ ഫൗണ്ടേഷന്‍ ഉറപ്പു നല്‍കുന്നു. അന്താരാഷ്ട്ര ഗുണനിലവാരമുള്ള കഴുകി ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌ക്‌, യാത്രകളില്‍ ഉപയോഗിക്കാവുന്ന 100 എം എല്ലിന്റെ സാനിറ്റൈസര്‍, ഗ്ലൗസ്‌ എന്നിവ അടങ്ങുന്നതാണ്‌ ജീവന്‍സുരക്ഷാ കിറ്റായി ഇവര്‍ പുറത്തിറക്കിയിരിക്കുന്നത്‌. വീടുകളില്‍ എല്ലാവര്‍ക്കും കിറ്റുകള്‍ നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതിയാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രീത്‌ തോമസ്‌ തുരുത്തിപ്പള്ളി പറഞ്ഞു.

ഫാമിലി കിറ്റുകളും സിംഗിള്‍ കിറ്റുമുണ്ട്‌. ഫാമിലി കിറ്റില്‍ ഒരു കുടുംബത്തിലെ നാല്‌ അംഗങ്ങള്‍ക്ക്‌ വേണ്ട മാസ്‌കുകളും സാനിറ്റൈസറും ഗ്ലൗസുമാണ്‌ അടക്കം ചെയ്‌തിരിക്കുന്നത്‌. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഫാമിലി കിറ്റുകളിലെ മാസ്‌കുകള്‍ മാറിപ്പോകാതിരിക്കാന്‍ വ്യത്യസ്‌ത കളറിലുള്ള കോട്ടണ്‍ തുണികളിലുള്ള മുഖാവരണമാണ്‌ അടക്കം ചെയ്‌തിരിക്കുന്നത്‌. പദ്ധതി സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിന്‌ എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത്‌ പത്തുപേരെങ്കിലും സേവനത്തിന്‌ വേണ്ടിവരുമെന്നാണ്‌ കണക്കുകൂട്ടല്‍. 941 പഞ്ചായത്തുകളാണ്‌ സംസ്ഥാനത്തുള്ളത്‌. കൂടാതെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ജീവന്‍സുരക്ഷാ കിറ്റുകള്‍ ആവശ്യക്കാര്‍ക്ക്‌ ലഭിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കോവിഡ്‌ ഭീതിയില്‍ സംരംഭ മേഖല ഒന്നാകെ പ്രതിസന്ധി നേരിടുമ്പോള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ സംരംഭക രംഗത്ത്‌ നിലയുറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ജീവന്‍സുരക്ഷാ കിറ്റുകള്‍ ലഭ്യമാക്കി മാന്യമായ വേതനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വേറിട്ട ആശയവുമായി ഫൗണ്ടേഷന്‍ മുന്നോട്ടുവന്നിരിക്കുന്നത്‌.



'ജീവന്‍ സുരക്ഷ' എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ട്രേഡ്‌ മാര്‍ക്ക്‌ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു. കേരളത്തില്‍ കുട്ടികള്‍ക്കിടയിലെ ജങ്ക്‌ഫുഡ്‌ ഉപയോഗത്തിനെതിരെ അടക്കം, നിരവധി പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള മേഖലകളില്‍ സജീവമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ്‌ മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍. പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ കഴിഞ്ഞ പ്രളയദുരിതാശ്വാസ രംഗത്തും മുന്‍പന്തിയിലുണ്ടായിരുന്നു.

‘Poh³ kpc£m’ Inäpambn aoUnb dnkÀ¨v ^u-t­j³

¡n\v bphm¡Ä¡v tPmen hmKvZm\-hpw


F-d-Wm-Ipfw: tkm¸psIm­v IgpInbm \in¡p¶ sshdkmWv C¶v P\§fpsS Dd¡w CÃmXm¡nbncn¡p¶Xv. sshdkns\ Xpc¯m³ temIs¯ sshZyimkv{XPRscÃmw \nc´c ]co£W§fnepw. ImWmadb¯ncp¶v a\pjyPohs\Sp¡p¶ Cu hnó sshdkns\ `b¶v temI¯mIam\w temIv UuWpw. hÀj§tfmfw Cu AZriy\mb sshdkv a\pjys\m¸ap­mIpsa¶mWv temImtcmKykwLS\bpsS ap¶dnbn¸v.  A{]Xo£nXamsb¯nb almamcn temIs¯ H¶msI Iogv-s¸Sp¯nbt¸mÄ \½psS sIm¨ptIcf¯nepw henb kwcw`I tamlhpambn _nkn\Ên\nd§nb Bbnc¡W¡n\v t]cmWv ZpcnX¯nembXv. tIcf¯nsâ kakvX taJeIfnepw kwcw`I taml§Ä GXm­v AkvXan¨ a«mWv. \msf F´v kw`hn¡psa¶v Dd¸n¨p]dbm\mhm¯ ØnXn. amkv-Ipw km\nssäkdpw ¥ukpanÃmsXbpÅ \msfsbIpdn¨v Nn´nt¡s­¶mWv BtcmKycwK¯pÅhÀ Znhkhpw P\§sf HmÀ½n¸n¨psIm­ncn¡p¶Xv.
amkv-Iv [cn¡msX ]pd¯nd§p¶hÀ¡v ISp¯ ]ngbmWv hnhn[ cmPy§Ä Npa¯p¶Xv. kam\amb AhØ tIcf¯nepw F¯nIgnªp. kv-IqfpIfnepw tPmen Øe§fnepsa¶p th­ c­mÄ IqSp¶nSs¯Ãmw apJmhcWw AWnbmsX t]mIm\mhm¯ ØnXnbnemWv Imcy§Ä. C¯cw {]XnIqe kmlNcy§Ä¡nsS sNdnb apX apS¡n ]Xn\mbnct¯mfw t]À¡v sXmgn  \ÂIm\pÅ  X¿msdSp¸nemWv aoUnb dnkÀ¨v ^ut­j³.  tIcf¯n sXmgn clnXcmIp¶ \qdpIW¡n\v bphm¡Ä¡pw KÄ^n \n¶pw aS§nsb¯p¶hÀ¡pw  kz´w Øe§fn am\yamb thX\w Dd¸m¡m³ Ignbpsa¶v ^ut­j³ Dd¸p \ÂIp¶p. A´mcm{ã KpW\nehmcapÅ IgpIn D]tbmKn¡mhp¶ tIm«¬ amkv-Iv, bm{XIfn D]tbmKn¡mhp¶ 100 Fw FÃnsâ km\nssäkÀ, ¥ukv F¶nh AS§p¶XmWv Poh³kpc£m Inämbn ChÀ ]pd¯nd¡nbncn¡p¶Xv. hoSpIfn FÃmhÀ¡pw InäpIÄ t\cns«¯n¡p¶Xn\pÅ ]²XnbmWv  Bhnjv-Icn¨ncn¡p¶sX¶v ^ut­j³ sNbÀam³ {]oXv tXmakv Xpcp¯n¸Ån ]dªp. 
^manen InäpIfpw knwKnÄ Inäpap­v. ^manen Inän Hcp IpSpw_¯nse \mev AwK§Ä¡v  th­ amkv-IpIfpw km\nssäkdpw ¥ukpamWv AS¡w sNbvXncn¡p¶Xv. kpc£m ap³IcpXensâ `mKambn ^manen InäpIfnse amkv-IpIÄ amdnt¸mImXncn¡m³ hyXykvX IfdnepÅ tIm«¬ XpWnIfnepÅ apJmhcWamWv AS¡w sNbvXncn¡p¶Xv. ]²Xn kwØm\¯mIam\w \S¸m¡p¶Xn\v FÃm ]©mb¯pIfnepw IpdªXv ]¯pt]sc¦nepw tkh\¯n\v th­nhcpsa¶mWv IW¡pIq«Â. 941  ]©mb¯pIfmWv kwØm\¯pÅXv. IqSmsX kwØm\s¯ FÃm saUn¡Â tjm¸pIfnepw Poh³kpc£m InäpIÄ Bhiy¡mÀ¡v  e`n¡p¶Xn\pÅ {IaoIcWw GÀs¸Sp¯nbn«p­v. tImhnUv `oXnbn kwcw` taJe H¶msI {]XnkÔn t\cnSpt¼mÄ Ipdª apXÂapS¡n kwcw`I cwK¯v \nebpd¸n¡m³ B{Kln¡p¶hÀ¡v   Poh³kpc£m InäpIÄ e`yam¡n am\yamb thX\w Dd¸m¡pI F¶  e£yt¯msSbmWv thdn« Bibhpambn ^ut­j³  apt¶m«ph¶ncn¡p¶Xv.

Poh³ kpc£ F¶ t]cn tI{µ kÀ¡mcnsâ t{SUv amÀ¡v cPnkvt{Sj³ e`n¡p¶Xn\pÅ \S]Sn{Ia§fpw ]ptcmKan¨p hcp¶p. tIcf¯n Ip«nIÄ¡nSbnse P¦v^pUv D]tbmK¯ns\Xnsc AS¡w, \nch[n s]mXpP\mtcmKyw ap³\nÀ¯nbp-Å ta-J-e-I-fn kPohambn \nesImÅp¶ {]Øm\amWv aoUnb dnkÀ¨v ^ut­j³. ]¯\wXn« BØm\ambn {]hÀ¯n¡p¶ ^ut­j³ Ignª {]fbZpcnXmizmk cwK¯pw ap³]´nbnep­mbncp¶p.

എക്‌സ്-ട്രോണിക് സിവിടിയും ടര്‍ബോ എഞ്ചിനുമായി പുതിയ നിസ്സാന്‍ കിക്ക്‌സ് 2020





കൊച്ചി: പുതിയ നിസ്സാന്‍ കിക്ക്‌സ് 2020 ഉടന്‍ ഇന്ത്യയില്‍ വിപണിയിലെത്തും.ഈ ശ്രേണിയിലെ തന്നെ ഏറ്റവും ശക്തമായ എഞ്ചിനായ നിസ്സാന്‍ ടര്‍ബോയാണ് വാഹനത്തിന്റേത്.   ഏറെ പ്രശംസ നേടിയ നിസ്സാന്റെ എക്‌സ്-ട്രോണിക് സിവിടി ട്രാന്‍മിഷനോടെയാണ് വാഹനമെത്തുന്നത്.



'ജാപ്പനീസ് എഞ്ചിനീയറിംഗും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് പുതിയ നിസ്സാന്‍ കിക്ക്‌സ് 2020 നിര്‍മ്മിച്ചിരിക്കുന്നത്. ലക്ഷ്യബോധമുള്ളതും ബുദ്ധിപരവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന നിസ്സാന്‍ കിക്ക്‌സിന് ഉയര്‍ന്ന ബില്‍റ്റ് ഇന്‍ ക്വാളിറ്റിയാണുള്ളത്. ബെസ്റ്റ് ഇന്‍-ക്ലാസ് ടര്‍ബോ എഞ്ചിന്‍, ബെസ്റ്റ് ഇന്‍-ക്ലാസ് എക്‌സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷന്‍ എന്നിവയാണ് പുതിയ നിസ്സാന്‍ കിക്ക്‌സിന് കരുത്ത് പകരുന്നത്. മികച്ച ഇന്ധനക്ഷമതയും ത്വരണവും വാഹനം  വാഗ്ദാനം ചെയ്യുന്നു.' നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.



നാല് സിലിണ്ടറുള്ള എച്.ആര്‍ 13 ഡി.ഡി.ടി 1.3 ലിറ്റര്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിനുള്ളത്. 156 പി.എസ് കരുത്തും 254 എന്‍.എം ടോര്‍ക്കുമുണ്ട്.  നിസ്സാന്‍ ജി.ടി-ആര്‍ എഞ്ചിനില്‍  ഉപയോഗിച്ചിരിക്കുന്നതരം സിലിണ്ടര്‍ കോട്ടിങ് ടെക്‌നോളജിയാണ് എച്.ആര്‍ 13 ഡി.ഡി.ടി എഞ്ചിനിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് എഞ്ചിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന ഇന്ധനക്ഷമത, മികച്ച പ്രകടനം എന്നിവയും വാഗ്ദാനം ചെയ്യുന്നു.പുതിയ നിസ്സാന്‍ എക്‌സ്-ട്രോണിക് സിവിടിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാന്‍ കിക്കസ് സിവിടിക്ക് ഈ ക്ലാസിലെ തന്നെ മികച്ച ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്. 


എട്ട് ഘട്ടമുള്ള എം മോഡ് ട്രാന്‍സ്മിഷനാണ് എക്‌സ്-ട്രോണിക് സിവിടി ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് എം.ടി ട്രാന്‍സ്മിഷന്‍ പോലുള്ള അനുഭവം നല്‍കുന്നു. പുതിയ നിസ്സാന്‍ എക്‌സ്-ട്രോണിക് സിവിടി 40% കുറവ് ഫ്രിക്ഷനാണ് വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന ഇന്ധന ക്ഷമതയ്ക്കും മികച്ച ത്വരിത പ്രതികരണത്തിനും ഇത് കാരണമാകുന്നു.ഇന്റലിജന്റ് ടെക്‌നോളജിയുടെയും ക്ലാസ്-ലീഡിങ് പ്രീമിയം-നെസിന്റെയും അസാധാരണമായ സംയോജന വാഹന പാക്കേജായിരിക്കും പുതിയ നിസ്സാന്‍ കിക്ക്‌സ്.

BUSINESS & Tec: മാഗിയിലൂടെ പാചകം ലളിതവും

BUSINESS & Tec: മാഗിയിലൂടെ പാചകം ലളിതവും: നെസ്‍ലെ ഇന്ത്യ, ബ്രാൻഡായ മാഗിയിലൂടെ പാചകം ലളിതവും  തങ്ങളുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ പോർട്ട്ഫോളിയോയിലൂടെ എപ്പോഴും ഉപഭോക്താക്കളുട...

മാഗിയിലൂടെ പാചകം ലളിതവും


നെസ്‍ലെ ഇന്ത്യ, ബ്രാൻഡായ മാഗിയിലൂടെ പാചകം ലളിതവും 

തങ്ങളുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ പോർട്ട്ഫോളിയോയിലൂടെ എപ്പോഴും ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാൻ ലക്ഷ്യമിട്ടും ദൈനംദിന പാചകത്തിൽ പ്രചോദനമാകാനും എല്ലാ സാഹചര്യത്തിലും അവരുടെ ആവശ്യകതകൾ നിറവേറ്റാനും നെസ്‍ലെ ഇന്ത്യ ശ്രമിച്ചിട്ടുണ്ട്. ഇന്നത്തെ വിഷമസന്ധിയിൽ ആളുകൾക്ക് വേണ്ടത് വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള എളുപ്പ സൊലൂഷനുകളാണ്. ദശാബ്ദങ്ങളായി വിശ്വസ്ത പങ്കാളി എന്ന നിലയിൽ ഈ സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് ഒപ്പം നിൽക്കുക എന്നത് ഞങ്ങളുടെ കടമയാണ്. നെസ്‍ലെ 'മാഗി - കുക്കിംഗ് മെയ്ഡ് സിമ്പിൾ' എന്ന സേവനത്തിലൂടെ ദൈനംദിന പാചക ആശയങ്ങൾക്കുള്ള ലളിത സൊലൂഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...