Thursday, November 26, 2020
പുതിയ ബിഎംഡബ്ലിയു എക്‌സ,് 5 എം കോമ്പറ്റീഷന്‍ ഇന്ത്യയില്‍
കൊച്ചി : ബിഎംഎക്‌സിന്റെ വൈദഗ്‌ധ്യത്തോടൊപ്പം എം മേഥാവിത്വം ,
റേസിങ് ഡിഎന്‍എ മിക്‌സ് പരമായ ചുറുചുറുക്ക് , ഡൈനാമിസം ,അങ്ങേയറ്രം മികച്ച
ഡ്രൈവിങ് വൈശിഷ്ട്യങ്ങള്‍ , കൃത്യമായ പവര്‍ ട്രാന്‌സ്‌ഫര്‍ , ഡ്രൈവ് ലോജിക് ,
എംഎക്‌സ് ഡ്രൈവ് ആക്‌റ്റീവ് എം ഡിഫറന്‌ഷ്യല്‍ എന്നിവയുള്ള എയ്‌റ്റ് സ്‌പീഡ് എം
സ്റ്റെപ്പ്‌ട്രോണിക് ട്രാന്‍സ്‌മിഷന്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍
പുതിയ
ബിഎംഡബ്ലിയു എക്‌സ 4 എം ഇപ്പോള്‍ രാജ്യത്തിലൂടനീളമുള്ള ബിഎംഡബ്ലിയു
ഡീലര്‌ഷിപ്പുകലില്‍ കംപ്ലീറ്റ്‌് ബില്‍റ്റ് അപ്പ് യൂണിറ്റുകളായി ലഭ്യമാണ്.
പരമോന്നതമായ പവര്, മനം മയക്കുന്ന സാന്നിധ്യം എല്ലാത്തരത്തിലും ആഡംബരം
ഉള്‍ക്കൊള്ളുന്ന അള്‍ട്രാ മോഡേണ്‍ ഇന്റീരയര്‍ എന്നിവയുടെ ഉദാത്തമായ മിശ്രണമാണിത് .
ശക്തമായ വി8 എഞ്ചിന്‍, കംഫര്‍ട്ടും സുരക്ഷയും നല്‍കുന്ന ഫീച്ചറുകളുടെനീണ്ട നിര
എന്നിവ സവിശേഷവും സ്‌പോര്‍ട്ടിയും എക്‌സ്‌ക്ലൂസീവുമായ ഡ്രൈവിങ് അനുഭവം വാഗ്‌ദാനം
ചെയ്യുന്നു.
India has the potential to become the Esports powerhouse
India has the potential to become the Esports powerhouse: IESF General Secretary Totovski
New Delhi,: Impressed by dominating performances at the recently-concluded Regional Qualifiers of 12th Esports World Championships as well as the growing number of gamers (esports) in India, International Esports Federation's (IESF) General Secretary Boban Totovski heaped praises about how India is fast shaping up as an Esports hub.
Esports has seen an exponential rise in the recent past and the sheer potential of a number of players in this country is surely something that excites the IESF, the custodian for Esports globally. IESF, currently an 90-member nation strong world body, aims to create a robust Esports ecosystem globally and develop big-ticket as well as events at grassroot level to improve the economic dynamics and the popularity of Esports in member countries in a more aggressive manner.
“Esports Federation of India (ESFI) is a member of the world body and under the leadership of its Director Lokesh Suji, they have been working closely in collaboration with IESF for the growth of the sport in India," Totovski said.
"Esports since the last couple of years has seen a phenomenal growth in India and a win at the World Championship Finals can provide the necessary impetus to encourage many other Indian gamers (esports) to pursue Esports as a serious career option. Lokesh [Suji] and his team have been working to create a strong Esports environment and I must congratulate the Indian body and hope India emerges as an Esports powerhouse pretty soon," he added.
Totovski also lauded the efforts of the Indian contingent and their performance at the Regional Qualifiers of the World Championships. He termed them as dark horses and a threat for other participating teams at the Finals. "It was amazing to see the way India dominated the Regional stage. We know the potential of Indian players, somehow they couldn't capitalise at the past championships, but this time other nations need to be cautious when playing against these two Indian players," he further concluded.
India will be represented in two categories--PES and Tekken7--at the World Championship Finals with Moinuddin Amdani and Abhinav Tejan earning themselves a place in the Finals in respective categories after a dominant show in the South Asian Region during Regional Qualifiers. The Final is scheduled to take place in Eilat, Israel in February 2021.
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്ക്ക് സ്വര്ണ്ണനാണയങ്ങള് വരെ ലഭിക്കുന്ന കോംബോ ഓഫര്
കൊച്ചി: അരിയും അനുബന്ധ ഉല്പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര് ഫുഡ്സിന്റെ പവിഴം ബ്രാന്ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്നിര എസ്യുവി നിര്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്പിയോ-എന് ഇസഡ്8 ശ്രേണിയില് പുതിയ പ്രീമിയം ...