Thursday, January 14, 2021

നിയോയുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്

 എംഎസ്എംഇകള്ക്കുള്ള പ്രീപെയ്ഡ് കാര്ഡിനായി 

 

കൊച്ചിഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഐസിഐസിഐ ബാങ്കും പുതുയുഗ ഫിന്ടെക് കമ്പനിയായ നിയോയും സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങളിലെ (എംഎസ്എംഇതൊഴിലാളികള്ക്ക് പ്രീപെയ്ഡ് കാര്ഡുകള്‍ വിതരണം ചെയ്യുന്നതിന് കൈകോര്ക്കുന്നുഅടിസ്ഥാന തൊഴിലാളികള്ക്ക് നല്കുന്നതിനായി വിസ അധിഷ്ഠിതമായ ഐസിഐസിഐ ബാങ്ക് നിയോ ഭാരത് പേറോള്‍ കാര്ഡ് നേടാന്‍ എംഎസ്എംഇകള്ക്ക് കഴിയുംഇതുവഴി എംഎസ്എംഇകള്ക്ക് അവരുടെ തൊഴിലാളികളുടെ വേതനം കാര്ഡില്‍ ലോഡ് ചെയ്യാംതടസമില്ലാതെആവശ്യാനുസരണം  തുക തൊഴിലാളികള്ക്ക് ഉപയോഗിക്കാനുമാവും.

 

ഐസിഐസിഐ ബാങ്ക് നിയോ ഭാരത് പേറോള്‍ കാര്ഡിലൂടെ ഒരാള്ക്ക് ഒരു ലക്ഷം രൂപ വരെയുള്ള തുക സ്വീകരിക്കാനാവുംപ്രീപെയ്ഡ് കാര്ഡ് ലഭിക്കുന്നതിന് ഏത് എംഎസ്എംഇക്കും നിയോയുമായി കൈകോര്ക്കാംതുടര്ന്ന് കെവൈസി പരിശോധന പൂര്ത്തിയാക്കി അവരുടെ ജോലിസ്ഥലത്ത് വച്ച് തന്നെ തൊഴിലാളികള്ക്ക് കാര്ഡുകള്‍ നല്കുംകാര്ഡ് പ്രവര്ത്തനസജ്ജമായാല്‍ കാര്ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്വലിക്കാനും -കൊമേഴ്സ് പോര്ട്ടലുകളില്‍ ഓണ്ലൈന്‍ ഇടപാടുകള്‍ നടത്താനും പോയിന്റ് ഓഫ് സെയില്‍ മെഷീനുകളില്‍ കാര്ഡ് സൈ്വപ് ചെയ്ത് പണമടയ്ക്കാനും കഴിയും.

 

ഇടപാടുകളില്‍ കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതിന് നിയോ ഭാരത് മൊബൈല്‍ അപ്ലിക്കേഷന്‍ എന്ന പേരില്‍ ഒരു ബഹുഭാഷാ ആപ്ലിക്കേഷനുമുണ്ട്ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ് ഡൗണ്ലോഡ് ചെയ്യാംഉടമകള്ക്ക് സൗജന്യ ആക്സിഡന്റല്‍ ഡെത്ത് ഇന്ഷുറന്സ് പരിരക്ഷയും കാര്ഡ് വാഗ്ദാനം ചെയ്യുന്നുപതാകവാഹക ഉത്പന്നമായ നിയോ ഭാരതിലൂടെ അടുത്ത അഞ്ചു വര്ഷത്തിനകം അഞ്ചു ദശലക്ഷം അടിസ്ഥാന തൊഴിലാളികളിലേക്ക് എത്താനാണ് നിയോ ലക്ഷ്യമിട്ടിരിക്കുന്നത്നിലവില്‍ 1.7 ദശലക്ഷത്തിലധികം ഉപഭോക്താക്കളും 7000 കോര്പ്പറേറ്റ് സഹകരണവും നിയോയ്ക്കുണ്ട്

 

ഐസിഐസിഐ ബാങ്ക് നിയോ ഭാരത് പേറോള്‍ കാര്ഡിനായിനിയോയുമായി പങ്കാളിയാകുന്നതില്‍ ഞങ്ങള്ക്ക് സന്തോഷമുണ്ടെന്ന് ഐസിഐസിഐ ബാങ്ക്അണ്സെക്വേഡ് അസറ്റ് ഹെഡ് സുദിപ്ത റോയ് പറഞ്ഞുബാങ്കിങ് ഉല്പ്പന്നങ്ങള്‍ ഏളുപ്പത്തില്‍ ലഭ്യമാക്കാനുളള ആക്സസ് തങ്ങളുടെ മറ്റൊരു സംരംഭമാണ്  പങ്കാളിത്തം കാര്ഡുപയോഗിച്ച്  എംഎസ്എംഇകളിലെ അടിസ്ഥാന തൊഴിലാളികള്ക്ക് ഡിജിറ്റല്‍ ബാങ്കിങിന്റെ സൗകര്യവും സുരക്ഷയും ആസ്വദിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.

 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...