Friday, May 7, 2021

സീ5 പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ അധിക ചെലവില്ലാതെ

 


കൊച്ചി:  ഏറ്റവും പുതിയ ടെലികോം ബ്രാന്ഡ് ആയ വി പ്രീപെയ്ഡ് ഉപഭോക്താക്കള്ക്ക് ഒരു വര്ഷത്തെ സീ5  പ്രീമിയം സബ്സ്ക്രിപ്ഷന്‍ അധിക ചെലവില്ലാതെ ലഭിക്കുന്ന ആനുകൂല്യം പ്രഖ്യാപിച്ചു.  405 രൂപ മുതലുള്ള തെരഞ്ഞെടുത്ത ഡാറ്റാ പ്ലാനുകള്ക്കാണ് 12 ഭാഷകളിലുള്ള സീപ്രീമിയം ഉള്ളടക്കങ്ങള്‍ ലഭിക്കുക. 405 രൂപയ്ക്ക് വി ഉപഭോക്താക്കള്ക്ക് ഒരു വര്ഷത്തെ സീപ്രീമിയം അംഗത്വവും 90 ജിബി ഡാറ്റയും 28 ദിവസത്തെ പരിധിയില്ലാത്ത വോയ്സ് കോളുകളും ലഭിക്കും.

 

ഉപഭോക്താക്കള്‍ ഉള്ളടക്കമുള്ള പരിപാടികള്‍ കാണുന്നതില്‍ 25 മുതല്‍ 30 ശതമാനം (ദിവസവും മൂന്നു മണിക്കൂറിലേറെവര്ധനവുണ്ടായിട്ടുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോണ്‍ ഐഡിയ മാര്ക്കറ്റിങ് ഡയറക്ടര്‍ അവനീഷ് ഖോസ്  ചൂണ്ടിക്കാട്ടിമുന്നിര ഒടിടി സംവിധാനമായ സീ5-യില്‍  വിപുലവും വൈവിധ്യമാര്ന്നതുമായ പരിപാടികളാണുള്ളത്പുതിയ 405 രൂപയുടെ റീചാര്ജ് വഴി സീനല്കുന്ന ഏറ്റവും മികച്ച വിനോദ പരിപാടികളും വലിയ ടെലികോം നേട്ടങ്ങളുമാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

വിയുടെ 355 രൂപ, 405 രൂപ, 595 രൂപ, 795 രൂപ, 2595 രൂപ എന്നീ ഡാറ്റാ പ്ലാനുകളോടൊപ്പം സീവാര്ഷിക അംഗത്വം ലഭ്യമാണ്.

 

സീ5, വി എന്നീ മികച്ച ഉപഭോക്തൃ ബ്രാന്ഡുകളുടെ ഏറ്റവും മികച്ചവ ലഭിക്കാനുള്ള അവസരമാണ്  സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന് സീഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് രാഹുല്‍ മറോളി ചൂണ്ടിക്കാട്ടി.

 

റീചാര്ജിനെ തുടര്ന്നു ലഭിക്കുന്ന എസ്എംഎസ് ഉപയോഗിച്ച് സീഅംഗത്വം സജീവമാക്കാന്‍ സാധിക്കുംഇതിലൂടെ യൂസര്നെയിം പാസ്വേഡ് എന്നിവയും ലഭിക്കും.



https://vaartha24x7.blogspot.com/



വി-വൂട്ട് സെലക്ട് പങ്കാളിത്തം

 ഉപഭോക്താക്കള്ക്ക് എക്സ്ക്ലൂസീവ് പ്രീമിയം ഉള്ളടക്കം ലഭ്യമാക്കാന്‍ 



 

കൊച്ചിരാജ്യത്തെ ഉപഭോക്താക്കള്ക്ക് മികച്ച വിനോദ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍), വിയാകോം18ന്റെ പ്രീമിയം സബ്സ്ക്രിപ്ഷന്‍ വീഡിയോ ഓണ്‍ ഡിമാന്ഡ് സ്ട്രീമിങ് സേവനമായവൂട്ട് സെലക്ടുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചുവിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ വി മൂവീസ്ടിവി ആപ്പ് എന്നിവയില്‍ പ്രീമിയം ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണിത്ഇന്ത്യയിലെ ഡിജിറ്റല്‍ വളര്ച്ചയെ ലക്ഷ്യം വച്ചുള്ള  പങ്കാളിത്തത്തിലൂടെവോഡഫോണ്‍ ഐഡിയയിലെ ഉപഭോക്താക്കള്ക്ക് അവരുടെ സ്മാര്ട്ട് ഫോണുകളില്‍ തടസമില്ലാത്ത കാഴ്ചാനുഭവത്തോടെവൂട്ട് സെലക്ട് ലഭ്യമാക്കുന്ന പ്രത്യേക ഉള്ളടക്കങ്ങള്‍ ആസ്വദിക്കാന്‍ കഴിയും.

 

വി മൂവീസ്ടിവി ആപ്ലിക്കേഷന്‍ എന്നീ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിലവിലുള്ള ഉള്ളടക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്വൂട്ട് സെലക്ടില്‍ നിന്നുള്ള എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങള്‍  പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്ക്ക് ലഭ്യമാക്കും.  ദി ഗോണ്‍ ഗെയിംക്രാക്ക്ഡൗണ്‍ എന്നീ ഒറിജിനല്‍ മിനി സീരീസിന് പുറമെ നിരൂപക പ്രശംസ നേടിയ സീരീസുകളായ അസുര്‍, ഇല്ലീഗല്‍,  റൈക്കര്‍ കേസ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഇതില്‍ ഉള്പ്പെടുംബിഗ് ബോസ് സീസണ്‍ 14, റോഡീസ് സീസണ്‍ 18, സ്പ്ലിറ്റ്സ്വില്ലഖത്രോണ്‍ കെ ഖിലാഡി തുടങ്ങി കളേഴ്സിലെയും എംടിവിയിലെയും പ്രീമിയ ഹിന്ദി ഷോകള്‍ പൂര്ണമായും കാണാനും വി ഉപഭോക്താക്കള്ക്ക് സാധിക്കും.

 

ഷാര്ക്ക് ടാങ്ക്ടോപ്പ് ഗിയര്‍, ദി ഓഫീസ്ടിന്‍ സ്റ്റാര്‍, നാന്സി ഡ്ര്യൂപിങ്ക് കോളര്‍ ക്രൈംസ് എന്നിങ്ങനെയുള്ള നിരവധി അന്താരാഷ്ട്ര ഷോകളും വി ഉപയോക്താക്കള്ക്ക് കാണാംആവേശകരമായ ഉള്ളടക്കങ്ങളുടെ ശേഖരം ഉപയോക്താക്കള്ക്ക് 24 മണിക്കൂറും ആസ്വദിക്കാനാവുംവൈവിധ്യമാര്ന്ന ഉള്ളടക്ക അനുഭവങ്ങള്‍ തേടുന്ന ഇന്ത്യ യുവത്വത്തിന്എല്ലാ വിഭാഗങ്ങളിലെയും ആഴത്തിലുള്ള ഉള്ളടക്കങ്ങളിലൂടെ മികച്ച മൂല്യമാണ് വൂട്ട് സെലക്ട് വാഗ്ദാനം ചെയ്യുന്നത്.

 

നാഗിന്‍ 5, നമക് ഇസ്ക് കാമൊല്ക്കിശക്തിബാരിസ്റ്റര്‍ ബാബുരാജാ റാണി ചി ഗാ ജോഡിചോട്ടി സര്ദാര്ണിജീവ് സാല യേടാപിസകന്നടതി തുടങ്ങിയ സീരിയലുകളും ഉപഭോക്താക്കള്ക്ക് കാണാം.

 

വൂട്ട് സെലക്ടുമായി പങ്കാളിയാവുന്നതിലുംഉപയോക്താക്കള്ക്ക് അതുല്യമായ ഉള്ളടക്കങ്ങള്‍ നല്കുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ വി ചീഫ് മാര്ക്കറ്റിങ് ഓഫീസര്‍ അവ്നീഷ് ഖോസ് പറഞ്ഞുഉപയോക്താക്കള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് നീങ്ങുകയും പ്രത്യേകിച്ച് വിനോദം ഉള്പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ തേടുകയും ചെയ്തതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡിജിറ്റല്‍ ഉള്ളടക്ക ഉപഭോഗം കുത്തനെ ഉയര്ന്നിട്ടുണ്ട്മാറുന്ന കാലത്ത്ഉപഭോക്താക്കളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ബ്രാന്ഡാണ് വിഉപയോക്താക്കള്ക്ക് ഏറ്റവും മികച്ചതും ഏറ്റവും പുതിയതും വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വൂട്ട് സെലക്ടുമായുള്ള  സഹകരണംവൂട്ട് സെലക്ട് ശേഖരം നിലവില്‍ വിയില്‍ മാത്രമായി ലഭ്യമാണ് വിശാലമായ ഉള്ളടക്കം തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ്അവ്നീഷ് ഖോസ് കൂട്ടിച്ചേര്ത്തു.

 

വൂട്ട് സെലക്ട് വളരെ വേഗത്തില്‍ ഇന്ത്യയിലെ അതിവേഗം വളരുന്ന പ്രീമിയം വീഡിയോ സ്ട്രീമിങ് സര്വീസായി മാറിയെന്ന് പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ച വൂട്ട് സെലക്ട്വിയാകോം 18, യൂത്ത്മ്യൂസിക്ഇംഗ്ലീഷ് എന്റര്ടൈന്മെന്റ് ഹെഡ് ഫെര്സാദ് പാലിയ പറഞ്ഞു രംഗത്ത് ലഭ്യമായ ഏറ്റവും വൈവിധ്യപൂര്ണവുമായ ഉള്ളടക്കങ്ങളുമായിവി വരിക്കാര്ക്കായിവി മൂവീസ്ടിവി പ്ലാറ്റ്ഫോം എന്നിവയിലൂടെ തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്തങ്ങളുടെ മെയ്ഡ് ഫോര്‍ സ്റ്റോറീസ് വാഗ്ദാനം രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പുണ്ട്ഫെര്സാദ്പാലിയ കൂട്ടിച്ചേര്ത്തു.


https://vaartha24x7.blogspot.com/

 

പുതിയ ശ്രേണി ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ അവതരിപ്പിച്ച് കാനണ്‍

 വീടുകള്‍ക്കും ചെറിയ ഓഫീസുകള്‍ക്കും ഉപകാരപ്രദമായ 


PIXMA G3060, PIXMA G3021, PIXMA G3020, PIXMA G2060, PIXMA G2021, PIXMA G2020, and PIXMA G1020 അവതരിപ്പിച്ചു


എല്ലാ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും അംഗീകൃത റീട്ടെയിലര്‍മാരിലും  മുതല്‍ എല്ലാ പ്രിന്ററുകളും ലഭ്യമാകും

കൊച്ചി:ഇങ്ക് ടാങ്ക് പ്രിന്റര്‍ വിഭാഗത്തിലെ ഉല്‍പ്പന്ന ശ്രേണി ശക്തമാക്കി കൊണ്ട് കാനണ്‍ ഇന്ത്യ ഏഴു പുതിയ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ കൂടി അവതരിപ്പിച്ചുകൊണ്ട് പിക്സ്മ ജി ശ്രേണി വിപുലമാക്കി. PIXMA G3060, PIXMA G3021, PIXMA G3020, PIXMA G2060, PIXMA G2021, PIXMA G2020, and PIXMA G1020 എന്നിങ്ങനെയാണ് പുതിയ പ്രിന്ററുകള്‍. ഉയര്‍ന്ന അളവിലുള്ള മഷിയും ചെലവു കുറഞ്ഞ പ്രിന്റിങ്ങും ലക്ഷ്യമിടുന്ന ജകതങഅ ഏ ശ്രേണി പ്രിന്ററുകളില്‍ ഡ്രിപ് ഫ്രീ, ഹാന്‍ഡ് ഫ്രീ മഷി നിറക്കല്‍ സംവിധാനം, വീടുകള്‍ക്കും ചെറിയ ഓഫീസുകള്‍ക്കും ഉപകാരപ്രദമാകുന്ന പരമാവധി ഫലപ്രദമായ പുനഃരുപയോഗിക്കാവുന്ന കാട്രിഡ്ജ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായും ചെലവു കുറഞ്ഞ, വിശ്വസിക്കാവുന്ന ഇങ്ക് ടാങ്ക് സാങ്കേതിക വിദ്യയുമായി പുതിയ മോഡലുകള്‍ കൂടുതല്‍ മികച്ച പ്രീന്റിങ് വേഗവും പുറത്തു ചാടാത്തതും അനായാസം മഷി നിറയ്ക്കാവുന്ന രീതിയിലുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 7700 കളര്‍ പേജുകള്‍ അല്ലെങ്കില്‍ 7600 കറുത്ത പേജുകള്‍ എടുക്കാവുന്ന തരത്തില്‍ 'എക്കണോമി' മോഡും പ്രിന്ററുകള്‍ക്കുണ്ട്. പേപ്പര്‍ ഫീഡ് റോളറുകള്‍ ക്ലീന്‍ ചെയ്യാവുന്ന ഓണ്‍ സിസ്റ്റം ഗൈഡും കൂടെയുണ്ട്. ഇത് സര്‍വീസ് കോളുകള്‍ കുറയ്ക്കുകയും ഉപഭോക്താവിന് മികച്ച അനുഭവം പകരുകയും ചെയ്യും.
പകര്‍ച്ചവ്യാധി തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവന്നു, സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും ഉപയോഗ ശൈലിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും ലോകം മുഴുവന്‍ ഹൈബ്രിഡ് വര്‍ക്കിങിലേക്ക് മാറിയപ്പോള്‍ ബഹുമുഖ ഇങ്ക്-ടാങ്ക് പ്രിന്ററുകള്‍ക്കുള്ള ആവശ്യം കുതിച്ചുയര്‍ന്നു, ഇതോടെ ഇന്ത്യയിലെ ബിസിനസുകള്‍ക്ക് ഏറ്റവും കൂടുല്‍ സംഭാവന ചെയ്യുന്ന വിഭാഗമായി തങ്ങളുടെ കണ്‍സ്യുമര്‍ സിസ്റ്റം പ്രൊഡക്റ്റ്സ് മാറിയെന്നും ഉപഭോക്തൃ ആവശ്യങ്ങള്‍ പരിഹരിക്കുന്നത് തുടരുമ്പോഴും PIXMA G ശ്രേണിയില്‍ ഏഴു പുതിയ പ്രിന്ററുകള്‍ കൂടി അവതരിപ്പിച്ച് ഇങ്ക്-ടാങ്ക് ഉല്‍പ്പന്ന ശ്രേണി ശക്തിപ്പെടുത്തുന്നത് ആഹ്ളാദം പകരുന്നുവെന്നും ഇത് വീടുകള്‍ക്കും ചെറിയ ബിസിനസുകള്‍ക്കും ഉപകാരപ്രദമാകുമെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതാഡ കോബയാഷി പറഞ്ഞു.
പകര്‍ച്ചവ്യാധിയോടെ വീട്ടിലിരുന്നു ജോലി, പഠനം, ചെറുകിട ബിസിനസുകളുടെ പ്രവര്‍ത്തനം എന്നിവയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നും രാജ്യം മുഴുവന്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ഹൈബ്രിഡ് സ്ഥിതിക്ക് വേണ്ട പിന്തുണ നല്‍കേണ്ടത് അനിവാര്യമായി കണ്ടുവെന്നും വീടുകളിലും ചെറിയ ഓഫീസുകളിലും പ്രിന്ററുകളുടെ ആവശ്യം ഗണ്യമായി കൂടിയെന്നും ഈ രംഗത്തെ മുന്‍നിരയിലുള്ളവര്‍ എന്ന നിലയില്‍ വേണ്ട ഉല്‍പ്പന്നങ്ങള്‍ എത്തിക്കേണ്ടത് ഉത്തരവാദിത്തമായി കണ്ടാണ് നൂതനമായ, ചെലവു കുറഞ്ഞ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയാണ് ജകതങഅ ഏ ശ്രേണി വിപുലമാക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നതെന്നും കൂടാതെ ഉപയോക്തൃ സൗഹൃദ സവിശേഷതകളും നവീകരിച്ച രൂപകല്‍പ്പനയും പുതിയ പ്രിന്ററുകളെ അടുത്ത തലത്തിലുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സംയോജനമാക്കിയിരിക്കുന്നുവെന്നും കണ്‍സ്യൂമര്‍ സിസ്റ്റം പ്രൊഡക്റ്റ്സ് ആന്‍ഡ് ഇമേജിങ് കമ്യൂണിക്കേഷന്‍സ് പ്രൊഡക്റ്റ്സ് ഡയറക്ടര്‍ സി.സുകുമാരന്‍ പറഞ്ഞു.
സ്റ്റാന്‍ഡേര്‍ഡ് ഇങ്ക് കാഡ്രിഡുകളേക്കാള്‍ കൂടുതല്‍ മഷി
മിക്കവാറും ഉപയോക്താക്കള്‍ക്കും വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന അത്ര മഷി കാനണ്‍ ജി ശ്രേണിയുടെ പെട്ടിയിലുണ്ട്. 7700 കളര്‍ പേജുകളും 7600 കറുത്ത പേജുകളും എക്കണോമി മോഡില്‍ ലഭ്യമാകും. മടി കൂടാതെ കൂടുതല്‍ പ്രിന്റ് എടുക്കേണ്ടവര്‍ക്ക് ഇത് പ്രിയപ്പെട്ടതാകും. പരമ്പരാഗത പ്രിന്റിങ് ശീലങ്ങളെ ഇത് പൂര്‍ണമായും മാറ്റും.
പൊതു ആവശ്യങ്ങള്‍ക്കും ഫോട്ടോ പ്രിന്റിങ്ങിനും പ്രിന്ററുകള്‍ ഉപയോഗിക്കാം. പിഗ്മെന്റ് ബ്ലാക്ക് മഷി ഡോക്യുമെന്റ് ടെക്സ്റ്റുകള്‍ക്കും ലൈന്‍ ഡ്രോയിങ്ങുകള്‍ക്കും മിഴിവും വ്യക്തതയും നല്‍കുകയും ഡൈ-ഇങ്ക് കളര്‍ ചാനലിലേക്ക് തനിയെ മാറ്റുന്നതിലൂടെ എ4 വലിപ്പം വരെയുള്ള ഗ്ലോസി ഫോട്ടോകള്‍ ലഭ്യമാകുകയും ചെയ്യും.
ഡ്രിപ്പ് ഫ്രീ, ഹാന്‍ഡ്സ് ഫ്രീ ഇങ്ക് റീഫില്ലിങ് പ്രോസസ്
തെറ്റായ ടാങ്കുകളിലേക്ക് അവിചാരിതമായ മഷി നിറയ്ക്കുന്നത് ഒഴിവാക്കുന്നതിനായി പുതിയ കാനണ്‍ ജി ശ്രേണി പുതിയ രൂപത്തിലുള്ള ഇങ്ക് ബോട്ടിലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. അതാത് നിറങ്ങള്‍ക്ക് മാത്രം അനുയോജ്യമായ വായ് വട്ടങ്ങളാണുള്ളത്. വേഗത്തില്‍ മഷി നിറയ്ക്കാം. തുളുമ്പി പോകുകയുമില്ല. കൈകള്‍ സ്വതന്ത്രവുമായിരിക്കും. ഉപഭോക്താക്കള്‍ക്ക് പെട്ടിയില്‍ നിന്നും എടുത്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാകും.ജോലി സ്ഥലത്ത് അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാം. സംയോജിത ഇങ്ക് ടാങ്ക് രൂപകല്‍പ്പന പ്രിന്ററിനെ ഒതുക്കമുള്ളതാക്കുന്നു. ബാക്കി മഷിയുടെ അളവ് വ്യക്തമായി കാണുകയും ചെയ്യാം.
എപ്പോഴും മുന്നോട്ട് തന്നെ
ഉപയോക്താവിന് തന്നെ മാറ്റാവുന്ന കാനണ്‍ ജി ശ്രേണിയുടെ പുതിയ മെയിന്റനന്‍സ് കാട്രിഡ്ജ് രൂപകല്‍പ്പന സര്‍വീസ് സെന്ററുകളിലേക്കുള്ള നിരവധി യാത്രകള്‍ ഒഴിവാക്കുന്നു. മെയിന്റനന്‍സ് കാട്രിഡ്ജ് മാറ്റിസ്ഥാപിക്കുന്നതും മഷി സ്വയം മാറ്റി പുനഃസജ്ജമാക്കുന്നതും പ്രിന്ററിന്റെ ആയുസ് പരമ്പരാഗത പ്രിന്ററുകള്‍ക്ക് അപ്പുറത്തേക്ക് നീട്ടുന്നു, കൂടാതെ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ അച്ചടി തുടരാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു.
PIXMA G3060, G3020, G 3021 എല്ലാം ഒന്നില്‍
ഈ ബഹുമുഖ പ്രവര്‍ത്തന പ്രിന്റര്‍ ഉപയോഗിച്ച് പ്രിന്റ്, കോപ്പി, സ്‌കാന്‍ തുടങ്ങിയവയൊക്കെ സാധ്യമാകും. ഇത് വീടുകളിലെയും ചെറിയ ഓഫീസുകളിലെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും. സ്മാര്‍ട്ട്ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റുകള്‍ ഉപയോഗിച്ച് ലോക്കല്‍ നെറ്റ്വര്‍ക്കില്‍ അല്ലെങ്കില്‍ ക്ലൗഡിലൂടെ വയര്‍ലെസ് മൊബൈല്‍ പ്രിന്റിങ്ങും സ്‌കാനിങ്ങും പ്രിന്റര്‍ പിന്തുണയ്ക്കുന്നു. രണ്ട് ലൈന്‍ എല്‍സിഡി പാനല്‍ പ്രിന്ററിന്റെ സെറ്റിങുകള്‍ അനായാസമാക്കുന്നു. നിത്യവും പ്രിന്റിങ്ങുള്ള ബിസിനസുകള്‍ക്ക് വേഗമേറിയ ഡോക്യുമെന്റ് പ്രിന്റിങ് സാധ്യമാക്കുന്നു. 10.8 ഐപിഎം മോണോയും 6.0ഐപിഎം കളറിനും നല്‍കുന്നു. ജകതങഅ G3060. PIXMA G 3021 ല്‍ അധികമായി ബ്ലാക്ക് മഷി ബോട്ടിലുണ്ട്.
PIXMA G1020
വിദ്യാര്‍ത്ഥികള്‍ക്കും വീടുകളിലെ ഉപയോക്താക്കള്‍ക്കും പുതിയ ജി ശ്രേണിയിലെ താങ്ങാവുന്ന ഏറ്റവും ഉചിതമായ പ്രിന്റ് ഒപ്ഷനാണ് ജകതങഅ ഏ1020
ഡിജിറ്റല്‍ യുഗത്തിലെ പ്രിന്റിങ്
ഉപയോക്താക്കള്‍ക്ക് ഐഒഎസ്/ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപകരണങ്ങളില്‍ (സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ്പ്) നിന്നും കാനണ്‍ പ്രിന്റ് ഇങ്ക്ജെറ്റ് / സെല്‍ഫി ആപ്പ് ഉപയോഗിച്ച് പ്രിന്റ് അല്ലെങ്കില്‍ സ്‌കാന്‍ ചെയ്യാനും സാധിക്കും. എല്ലാ പ്രിന്റര്‍ സെറ്റിങ്ങുകളും ആപ്പില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ ഉപകരണങ്ങളില്‍ നിന്നും നേരിട്ട് അനായാസം പ്രിന്റ് സേവനങ്ങള്‍ ലഭ്യമാക്കാം.ഐഒഎസ് ഉപയോഗിക്കുന്നവര്‍ക്ക് എയര്‍പ്രിന്റിലൂടെയും ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കാനണ്‍ പ്രിന്റ് സര്‍വീസ് പ്ലഗ്ഇനും ഉപയോഗിക്കാം. പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
പുതിയ കാനണ്‍ ജി ശ്രേണിയില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലെക്സ എന്നിവരുടെ സഹായവും ലഭിക്കും. ഇത് ശബ്ദം ഉപയോഗിച്ച് പ്രിന്റിങ്ങ് സാധ്യമാക്കുന്നു. ശബ്ദ കമാന്‍ഡുകളിലൂടെ നിരവധി ഡോക്യുമെന്റുകള്‍ പ്രിന്റ് ചെയ്യാം. വിവിധ നിറങ്ങളിലും സാധ്യമാണ്. മെസേജ് കാര്‍ഡ്, ഷോപ്പിങ് ലിസ്റ്റ്  തുടങ്ങിയവയെല്ലാം ഒരേ സമയം എടുക്കാം.
ഈസി ഫോട്ടോ പ്രിന്റ് എഡിറ്റര്‍ ആപ്പ് ഉപയോഗിച്ച് പ്രിന്റിങ് സാധ്യതകള്‍ വര്‍ധിപ്പിക്കാം
ഐഒഎസ്, ആന്‍ഡ്രോയിഡ് ഒഎസ്, വിന്‍ഡോസ്, മാക് ഒഎസ് പ്ലാറ്റ്ഫോമുകളില്ലെല്ലാം ഫോട്ടോ പ്രിന്റ് എഡിറ്റര്‍ ആപ്പ് അനായാസം ഉപയോഗിക്കാം. ഫോട്ടോ ഐഡി, ഫോട്ടോ ലേഔട്ട്സ്, കലണ്ടര്‍, പോസ്റ്റ് കാര്‍ഡ് തുടങ്ങിയ പ്രിന്റിങ് ആവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാണ്.
ഇന്‍ ഹൗസ് പോസ്റ്ററുകള്‍, പോസ്റ്റര്‍ ആര്‍ട്ടിസ്റ്റ് ലൈറ്റോടു കൂടിയ ഫ്ളയേഴ്സ് സൃഷ്ടിക്കാം
കാനണിന്റെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പോസ്റ്റര്‍ ആര്‍ട്ടിസ്റ്റ് ലൈറ്റ് ഉപയോഗിച്ച് 1300ലധികം ടെംപ്ലേറ്റുകള്‍, ഫോട്ടോകള്‍, ക്ലിപ്പ് ആര്‍ട്ടുകള്‍ തുടങ്ങിയവ സൃഷ്ടിച്ച് വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫ്ളൈയറുകള്‍, പോസ്റ്ററുകള്‍ സൃഷ്ടിക്കാം.

Model Number

Retail Price

Colour Availability

PIXMA G3060

Rs. 17,403 (inclusive of all taxes)

 

PIXMA G3021

Rs. 17,704 (inclusive of all taxes)

 

PIXMA G3020

Rs. 17,102 (inclusive of all taxes)

Available in black & Navy blue colour

PIXMA G2060

Rs. 14,203 (inclusive of all taxes)

 

PIXMA G2021

Rs. 14,523 (inclusive of all taxes)

 

PIXMA G2020

Rs. 13,922 (inclusive of all taxes)

Available in black & Navy blue colour

PIXMA G1020

Rs. 11,048 (inclusive of all taxes)

 



https://vaartha24x7.blogspot.com/

എമര്‍ജന്‍സി എല്‍ഇഡി ലൈറ്റുകളുടെ പുതിയ ശ്രേണിയുമായി ഓറിയന്റ് ഇലക്ട്രിക്

 





കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് എമര്‍ജന്‍സി എല്‍ഇഡി ലൈറ്റുകളുടെ പുതിയൊരു ശ്രേണി അവതരിപ്പിച്ചു. വൈദ്യുതി ഇല്ലാത്ത സമയത്ത് നാലു മണിക്കര്‍ വരെ ബാക്കപ്പ് ലൈറ്റ് നല്‍കുന്നതാണ് പുതിയ ഉല്‍പ്പന്നം. എല്‍ഇഡി ബള്‍ബ്, എല്‍ഇഡി ബാറ്റന്‍, എല്‍ഇഡി റിസെസ് പാനല്‍, ബള്‍ക്ക് ഹെഡ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ശ്രേണി. സാധാരണ ലൈറ്റുകളായും ഇവ ഉപയോഗിക്കാം. പവര്‍ കട്ട് വേളയില്‍ ഇവ എമര്‍ജന്‍സി ലൈറ്റ് മോഡിലേക്ക് മാറി പതിവു ജോലികള്‍ തടസം കൂടാതെ മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കും.
ഇടയ്ക്കിടെയുള്ള പവര്‍കട്ടുകള്‍ സാധാരണ ജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും ചെറിയ റീട്ടെയില്‍ കടകള്‍, സലൂണ്‍, ഭക്ഷണ ഔട്ട്‌ലെറ്റുകള്‍, മൊബൈല്‍ റീട്ടെയിലുകാര്‍ തുടങ്ങിയവരുടെ ബിസിനസിനെ ഇത് സാരമായി ബാധിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എല്‍ഇഡി എമര്‍ജന്‍സി ലൈറ്റുകളുടെ പുതിയൊരു ശ്രേണി അവതരിപ്പിക്കുന്നതെന്നും ഇവ വീടുകള്‍ക്കും കടകള്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നും ഈ എമര്‍ജന്‍സി ലൈറ്റുകളെല്ലാം സാധാരണ ഇറക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ പോലെതന്നെയായിരിക്കുമെന്നും അതേ സോക്കറ്റില്‍ തന്നെ ഇവ ഫിറ്റ് ചെയ്യാം, ഇവ പോര്‍ട്ടബിളാണെന്നതാണ് ഏറ്റവും കൗതുകം, ഉദാഹരണത്തിന് ഇവ സൈക്കിളിന്റെ ഹെഡ്‌ലൈറ്റായി ഉപയോഗിക്കാമെന്നും ഈ അവതരണത്തോടെ ഈ വിഭാഗത്തിന്റെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും അതുവഴി ഉയര്‍ന്ന നിലവാരത്തിലുള്ള ബ്രാന്‍ഡഡ് എമര്‍ജന്‍സികളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയെന്നും ഓറിയന്റ് ഇലക്ട്രിക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പുനീത് ധവാന്‍ പറഞ്ഞു.
ഓറിയന്റിന്റെ പുതിയ എല്‍ഇഡി ലൈറ്റുകള്‍ക്ക് ഇന്‍-ബില്‍റ്റ് ബാറ്ററികളാണ്. വൈദ്യുതി ഉള്ളപ്പോള്‍ തനിയെ ചാര്‍ജ് ആകും. വൈദ്യുതി നിലയ്ക്കുമ്പോള്‍ എമര്‍ജന്‍സി മോഡിലേക്ക് മാറും.വിശ്വസനീയവും ചെലവു കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങളാണ് ഓറിയന്റ് എമര്‍ജന്‍സി എല്‍ഇഡിയിലൂടെ ലഭ്യമാക്കുന്നത്. 25,000 മണിക്കൂര്‍വരെ കുഴപ്പങ്ങളൊന്നും ഇല്ലാതെ ഇവ പ്രവര്‍ത്തിക്കും. ഉല്‍പ്പന്നങ്ങളെക്കുറിച്ച് മനസിലാക്കി തരുവാനും വില്‍പ്പനയ്ക്കുമായി കമ്പനി എസ്എംഎസ് സേവനം ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ 56161 എന്ന നമ്പറിലേക്ക് 'ഇഎംലൈറ്റ്‌സ്' എന്ന് എസ്എംഎസ് ചെയ്യുക.  

മാരുതി സുസുക്കി കാര്‍ ലീസിങ്ങ് പദ്ധതി കൊച്ചിയിലും



കൊച്ചി പ്രതിമാസ വാടക വ്യവസ്ഥയില്‍ കാറുകള്‍ ലഭ്യമാക്കുന്ന കാര്‍ ലീസിങ്ങ് പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും.  മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് എന്നാണ് പദ്ധതിയുടെ പേര്. 24, 36, 48 മാസത്തെ പാട്ടക്കാലാവധിയോടെ തുടങ്ങുന്ന ഈ പദ്ധതി കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നു.  കൊച്ചിയില്‍ ഉപഭോക്താക്കള്‍ 48 മാസത്തെ കാലയളവിന് 12,513 ല്‍ ആരംഭിക്കുന്ന എല്ലാം-ഉള്‍പ്പെടുന്ന മാസ വരിസംഖ്യ വാഗണ്‍ ആര്‍-നും 13,324 രൂപ ഇഗ്നിസിനും (നികുതികള്‍ ഉള്‍പ്പെടെ) നല്‍കും.  മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഇന്ന് തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാമിനായി സൊസിറ്റെ ജെനറെലെ ഗ്രൂപ്പിന്റെ ഓപ്പറേഷനല്‍ ലീസിംഗ് ആന്റ് ഫ്‌ളീറ്റ് മാനേജ്‌മെന്റ് ബിസിനസ് ലൈനായ, എഎല്‍ഡി ഓട്ടോമോട്ടിവ് ഇന്ത്യയുമായുള്ള തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു.

മാരുതി സുസുകി സബ്‌സ്‌ക്രൈബ് മറ്റ് എട്ട് നഗരങ്ങളായ ഡല്‍ഹി-എന്‍.സി.ആര്‍, ബെംഗളൂരു, ഹൈദരബാദ്, പൂനെ, മുംബൈ, ചെന്നൈ, അഹമ്മദബാദ് എന്നിവിടങ്ങളില്‍ കൂടി കാറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് മാരുതി സുസുകി അറീനയില്‍ നിന്ന് വാഗണ്‍ ആര്‍, സ്വിഫ്റ്റ് ഡിസൈര്‍, വിടാര ബ്ബ്രെസ്സ, എര്‍ട്ടിഗ കൂടാതെ നെക്‌സയിയില്‍ നിന്നും ഇഗ്നിസ്, ബലേനോ, സിയസ്, എക്‌സ്എല്‍ 6, എസ് ക്രോസ് എന്നിങ്ങനെ വിപുലമായ നിരയില്‍ നിന്നും വാഹനങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. അതിനോടൊപ്പം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വര്‍ഷത്തില്‍ 10,000, 15,000, 20,000, 25,000 കിമീ എന്നിങ്ങനെ വ്യത്യസ്ത മൈലേജ് ഓപ്ഷനുകളിലും 12, 24, 36, 48 മാസ കാലാവധികളിലേക്കും തിരഞ്ഞെടുക്കാനുള്ള വിശാലമായ അവസരം ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

'കഴിഞ്ഞ ഏതാനും മാസങ്ങളായി അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളോടെ ഞങ്ങള്‍ക്ക് പ്രോത്സാഹനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായുള്ള ഒരു പുതിയ ആശയമാണ് സബ്‌സ്‌ക്രിപ്ഷന്‍. 15,500 അന്വേഷണങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. മറ്റ് എട്ട് സിറ്റികള്‍ കൂടാതെ ഞങ്ങളിപ്പോള്‍ കൊച്ചിയിലേക്ക് കൂടി പ്രോഗ്രാം വ്യാപിപ്പിക്കുകയാണ്. അതുല്യമായ ഈ സംരംഭം ഉപഭോക്താക്കളെ ഒരു പുതുപുത്തന്‍ കാര്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശം സ്വന്തമാക്കാതെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ഉപഭോക്താക്കള്‍, മെയിന്റനന്‍സ്, 24*7 റോഡ് സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ് ഇവയെല്ലാം കവര്‍ ചെയ്യുന്ന എല്ലാം ഉള്‍പ്പെടുന്ന പ്രതിമാസ ഫീസ് കാലാവധി പൂര്‍ത്തിയാക്കും വരെ അടച്ചാല്‍ മാത്രം മതിയാകും' പ്രഖ്യാപനവേളയില്‍ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, ശ്രീ. ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.  

സബ്‌സ്‌ക്രിപ്ഷന്‍ കാലാവധിക്കു ശേഷം ഉപഭോക്താക്കള്‍ക്ക്, കാലാവധി വര്‍ധിപ്പിക്കുകയോ, വാഹനം അപ്‌ഗ്രേഡ് ചെയ്യുകയോ അല്ലെങ്കില്‍ വിപണി വിലയില്‍ വാഹനം സ്വന്തമാക്കുകയോ ചെയ്യാം.

Buy Car Insurance Online in Simple Steps & Get up to 85% off


 https://vaartha24x7.blogspot.com/

Easy Personal Loan Upto Rs.50 Lakhs | Disbursement in 48hrs


 https://vaartha24x7.blogspot.com/

Thursday, May 6, 2021

Home loan status with ICIC


 

Submit your details to qualify for the contest


 

A better way to Sell your car with instant money transfer


 

Mahindra Auto Division registers 9.5% growth in Passenger Vehicles in April 2021 over previous month

 Mumbai, May 1, 2021: Mahindra & Mahindra Ltd. (M&M Ltd.), a part of the USD 19.4 billion Mahindra Group, today announced that its overall auto sales (passenger vehicles+ commercial vehicles+ exports) for the month of April 2021 stood at 36437 vehicles.

The units sold in April this year is not comparable with April 2020, since no vehicles were sold last year in the domestic market due to COVID related lockdown.  

In the Utility Vehicles segment, Mahindra sold 18186 vehicles in April 2021. The Passenger Vehicles segment (which includes UVs, Cars and Vans) sold 18285 vehicles in April 2021.

According to Veejay Nakra, Chief Executive Officer, Automotive Division, M&M Ltd., “The month of April registered a growth of 9.5% in our passenger vehicles segment as compared to March 2021. With the increase in lockdown restrictions in many parts of the country we foresee continuing supply chain related production challenges. While demand remains good, there would be some impact in the first quarter as a result of low customer movement and dealership activity due to the lockdown restrictions. In times like these, our focus is the well-being and safety of all our associates and those of our dealers. Our customers will continue to experience unrestricted personalized as well as digital & contactless sales and service support.”

Passenger Vehicles Sales Summary (Domestic) – April 2021

Play US PowerBall Jackpot and be the winner


 

Readers Digest : Check your eligibility to win up to Rs. 15,00,000.00


 

Advance Your Career while you continue to work. No. 1 Distance University


 

Get Now! Tax Benefits up to Rs75000 under Sec.80D


 

Get Life Coverage Upto 100 Years Of Age With Tata AIA Life Insurance Today. Buy Now


 

SOBHA Metropolis, Thrissur


Discover the best of Contemporary Classical living amidst a host of amenities curated for the distinct you.

Tuesday, May 4, 2021

Mother Sparsh Intense Hair Treatment Kit


 

'സ്വൈപ്പ് അപ്പ് വിത്ത് മോജ്' പ്രചാരണവുമായി മോജ്

 


കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ മോജ് ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനും ആത്യന്തിക വിനോദ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുമായി 'സ്വൈപ്പ് അപ്പ് വിത്ത് മോജ്' ഹാഷ്ടാഗില്‍ പുതിയ പ്രചാരണം അവതരിപ്പിച്ചു. പ്രചാരണത്തിനായി ടോളിവുഡ് താരം വിജയ് ദേവര്‍കോണ്ഡയെയും ബോളിവുഡ് നായിക അനന്യ പാണ്ഡെയെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആപ്പിന്റെ ബ്രാന്‍ഡ് വീഡിയോകളിലും മോജ് സൃഷ്ടാക്കളായും ഇവര്‍ എത്തും.
ഇന്ത്യയില്‍ ഹ്രസ്വ വീഡിയോ രംഗത്ത് അസാധാരണമായ ഉയര്‍ച്ചയാണ് കാണുന്നതെന്നും ഏറ്റവും വലിയ ഹ്രസ്വ വീഡിയോ ഉള്ളടക്ക ശേഖരവുമായി മോജ് ഈ വിഭാഗത്തില്‍ മുന്നിലുണ്ടെന്നും സ്വൈപ്പ് അപ്പ് വിത്ത് മോജ് പ്രചാരണം മോജിനെ ഹാങ്ഔട്ട് ചെയ്യാന്‍ പറ്റിയ മികച്ച ഇടമാക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വിരല്‍ തുമ്പില്‍ വിനോദം പകരുന്ന ഹ്രസ്വ വീഡിയോകളുടെ പര്യായമായി മോജിനെ മാറ്റുകയാണെന്നും ഇന്റര്‍നെറ്റ് ജനസംഖ്യയുടെ സിംഹഭാഗം കയ്യടക്കാന്‍ ലക്ഷ്യമിടുന്ന തങ്ങളുടെ രസകരമായ ഈ പുതിയ പ്രചാരണം പ്രേക്ഷകരുമായി ആഴമേറിയതും പുതിയതുമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മോജ് ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ അജിത് വര്‍ഗീസ് പറഞ്ഞു.

രാജ്യാന്തര ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റിന് തുടക്കമായി

 



ന്യൂഡല്‍ഹി: ജന്മനാല്‍ ഹൃദ്‌രോഗ ബാധിതരായ കുട്ടികളുടെ ചികില്‍സയ്ക്കു ധനശേഖരണാര്‍ത്ഥം ദക്ഷിണ ഡല്‍ഹിയിലെ റോട്ടറി ക്ലബ് സംഘടിപ്പിക്കുന്ന 12 ദിവസത്തെ രാജ്യാന്തര ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റിന് തുടക്കമായി. ഈയിടെ പ്രൊഫഷണല്‍ ഗോള്‍ഫ് ടൂര്‍ ഓഫ് ഇന്ത്യയില്‍ ബോര്‍ഡ് മെമ്പറായ ക്രിക്കറ്റ് ഇതിഹാസവും നല്ല സമരിയക്കാരനുമായ കപില്‍ ദേവ് ആദ്യ ദിനം ടൂര്‍ണമെന്റിന് സാക്ഷ്യം വഹിച്ചു.
ജന്മനാ ഹൃദ്‌രോഗ ബാധിതരായ പാവപ്പെട്ട 50 കുട്ടികളുടെ ശസ്ത്രക്രിയയ്ക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനായാണ് ഡല്‍ഹി സൗത്ത് റോട്ടറി ക്ലബ് ആദ്യമായി 12 ദിവസത്തെ ഹൈബ്രിഡ് രാജ്യാന്തര ഗോള്‍ഫ് ടൂര്‍ണമെന്റിലേക്ക് ഗോള്‍ഫര്‍മാരെ ക്ഷണിക്കുന്നത്. ടൂര്‍ണമെന്റ് 25ന് സമാപിക്കും. ഗോള്‍ഫര്‍മാര്‍ക്ക് ഇഷ്ടമുള്ള ഗോള്‍ഫ് കോഴ്‌സുകള്‍ തെരഞ്ഞെടുത്ത് ഓണ്‍ലൈനായി സ്‌കോറുകള്‍ സമര്‍പ്പിക്കാം. പിഡബ്ല്യുസിയായിരിക്കും സ്‌കോറുകള്‍ ടാലി ചെയ്യുന്നതും വിജയിയെ 28ന് പ്രഖ്യാപിക്കുന്നതും. രാജ്യത്തേയും അടുത്തുള്ള സിംഗപ്പൂര്‍, തായ്‌ലണ്ട്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേയും റോട്ടേറിയന്‍സിനും അല്ലാത്തവര്‍ക്കും ടൂര്‍ണമെന്റില്‍ പങ്കെടുക്കാം. ഗോള്‍ഫ് മാനേജ്‌മെന്റിലും വിര്‍ച്ച്വല്‍ ഗോള്‍ഫ് ടൂര്‍ണമെന്റുകളില്‍ പരിചയ സമ്പന്നരുമായ സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ലീഷര്‍ വേള്‍ഡ്‌വൈഡാണ് ടൂര്‍ണമെന്റ് സാക്ഷാല്‍ക്കരിക്കുന്നത്.
''ഗിഫ്റ്റ് ഓഫ് ലൈഫ്'' (ജീവന്റെ സമ്മാനം) ഹൃദ്‌രോഗ ബാധിതരായ പാവപ്പെട്ട കുട്ടികളുടെ ചികില്‍സയ്ക്കായി റോട്ടറി ക്ലബ് നടപ്പാക്കുന്ന രാജ്യാന്തര പരിപാടിയാണെന്നും ശരിയായ സമയത്ത് ശരിയായ ചികില്‍സ ലഭിക്കാതെ വരുന്നത് പലപ്പോഴും അകാല മരണത്തിനോ വൈകല്യത്തിനോ കാരണമാകുന്നുവെന്നും പ്രഥമവും നൂതനവുമായ രാജ്യാന്തര ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റ് നല്ലവരായ വ്യക്തികളില്‍ നിന്നും ഈ കുട്ടികള്‍ക്ക് ജീവന്റെ സമ്മാനം നല്‍കാനുള്ള ക്ലബിന്റെ എളിയ ശ്രമമാണെന്നും അതോടൊപ്പം അവരുടെ കായിക മികവ് പുറത്തെടുക്കാനുള്ള അവസരം കൂടിയാണെന്നും റോട്ടറി ക്ലബ് ഡല്‍ഹി സൗത്ത് പ്രസിഡന്റ് പ്രദീപ് കുമാര്‍ പറഞ്ഞു.
കപിലിനോടൊപ്പം ഗോള്‍ഫിങ് രംഗത്തെ പ്രമുഖനായ കെ.പി.സിങും മസൂറീ ഗോള്‍ഫ് കോഴ്‌സില്‍ ക്ലബിനോടൊപ്പം ദൗത്യത്തില്‍ അണിചേര്‍ന്നു. ദേശീയവും അന്തര്‍ദേശീയവുമായ ഗോള്‍ഫര്‍മാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെന്നും പരിപാടിയെ പിന്തുണയ്ക്കുമെന്നും സ്‌കോറുകള്‍ അയക്കാമെന്നും സമ്മതിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം 10 ലക്ഷം രൂപയോളം സംഭാവന ലഭിച്ചു. വരും ദിവസങ്ങളില്‍ നല്ലവരായ കൂടുതല്‍ പേര്‍ പിന്തുണക്കുമെന്നാണ് പ്രതീക്ഷ.

വാക്‌സിനേഷന്‍ ഡ്രൈവിനായി ഊബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍

 


കൊച്ചി: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അംഗീകൃത കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ ഇതിനകം ഊബറിന്റെ 60,000ത്തിലധികം സൗജന്യ റൈഡുകള്‍ ഉപയോഗപ്പെടുത്തി. സഹകരണത്തിലൂടെ വരും മാസങ്ങളില്‍ ഊബര്‍ 25,000 സൗജന്യ റൈഡുകളാണ് ദുര്‍ബലരായ പ്രായമായവര്‍ക്ക് വാക്‌സിനേഷന് പോകാനായി കൊച്ചി ഉള്‍പ്പടെയുള്ള 19 നഗരങ്ങളില്‍ ഒരുക്കുന്നത്.

ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തെയും സംസ്ഥാന സര്‍ക്കാരുകളെയും പ്രാദേശിക എന്‍ജിഒകളെയും പിന്തുണച്ചുകൊണ്ട് മാര്‍ച്ച് മൂന്നിന് തന്നെ ഇന്ത്യയുടെ വാക്‌സിനേഷന്‍ ഡ്രൈവിനായി ഊബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍ പ്രഖ്യാപിച്ചിരുന്നു.

ദുര്‍ബലരായ പ്രായമായവര്‍ക്കായി ഹെല്‍പേജ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ടെന്നും ഈ സഹകരണം അവര്‍ക്ക് സുരക്ഷാ കവചം ഒരുക്കുന്നതിലും അതുവഴി ഇന്ത്യയുടെ സാമ്പത്തിക തിരിച്ചു വരവിനും സഹായമാകുമെന്നും വരും ആഴ്ചകളിലും മാസങ്ങളിലും ഇന്ത്യയുടെ ഈ വാക്‌സിനേഷന്‍ ദൗത്യത്തിനുള്ള പിന്തുണ ഊബര്‍ തുടരുമെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.

പ്രായമായവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയും രജിസ്‌ട്രേഷനും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഒരുക്കിയും ഹെല്‍പ്പേജ് ഇന്ത്യ പിന്തുണയ്ക്കുന്നുണ്ട്, ഊബറിന്റെ പിന്തുണയുമുണ്ട്, മുതിര്‍ന്നവര്‍ക്കുള്ള ടോള്‍ ഫ്രീ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1800-180-1253 ലേക്ക് വിളിച്ച് പങ്കാളികളാകാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ഹെല്‍പ്പേജ് ഇന്ത്യ റിസോഴ്‌സ് മൊബിലൈസേഷന്‍, രാജ്യ മേധാവി മധു മദന്‍ പറഞ്ഞു.

ആലപ്പുഴയിലും ബിഗ്വിങ് ഷോറൂം ആരംഭിച്ച് ഹോണ്ട

 



ആലപ്പുഴ: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബിഗ് വിങ് ഷോറൂം ആലപ്പുഴയിലും ആരംഭിച്ചു. സൗത്ത് ആലപ്പുഴയില്‍ പഴവീട് സത്യ കാസിലില്‍, എഎംസിഡബ്ല്യു 22/749, ഷൈമാസ് അസോസിയേറ്റ്‌സിലാണ് പുതിയ ഷോറൂം. ഹോണ്ട ബിഗ് വിങ് ഷോറൂം വ്യാപിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്നും ആലപ്പുഴയിലെ ഈ പുതിയ പ്രീമിയം ഔട്ട്‌ലെറ്റിലൂടെ ഉപഭോക്താവിന് തികച്ചും വ്യത്യസ്തമായൊരു അനുഭവം പകരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ ഉപഭോക്താക്കളിലേക്ക് ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.



 
 

Business Page May 3


 

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...