Wednesday, June 2, 2021
ഭാരത് പെ കോവിഡ് വാക്‌സിന് ക്യാഷ് ബാക്ക് പദ്ധതി
കൊച്ചി :
ഇന്ത്യയിലെ പ്രമുഖ ഫിന്‍ടെക് കമ്പനികളിലൊന്നായി ഭാരത് പെ വ്യാപാരികളി്‌ല്‍
കോവിഡ് 19 വാക്‌സിന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കോവിഡ് വാക്‌സിന് ക്യാഷ്
ബാക്ക് പദ്ധതി ആരംഭിച്ചു.
ഭാരത് പെ വ്യാപാരികള്‍ അവരുടെ പ്രതിരോധ
കുത്തിവയ്‌പ്പ് നടത്തിയ സര്‍ട്ടിഫിക്കറ്റ് ഭാരത് പെ ആപ്പ് വഴി സ്‌കാന്‍
ചെയ്‌ത് അയച്ചാല്‍ തല്‍ക്ഷണം കച്ചവടക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ 300 രൂപ
ലഭിക്കും . കമ്പനിയുടെ സാമൂഹിക പ്രതിബദ്ധത സംരംഭമായ ഭാരത് പെ കെയേഴ്‌സ് ന്റെ
കീഴിലുള്ള ഈ പദ്ധതി നൂറ് നഗരങ്ങളിലെ ആറ് ദശലക്ഷം വ്യാപാരികള്‍ക്ക് പ്രയോജനം
ചെയ്യും .
കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയുന്നതിന് '
കോവിഡ് 19 വാക്‌സിന്‍ ട്രാക്കര്‍ ആപ്പും ആരംഭിച്ചിട്ടുണ്ട് .ഇത് ഉപയോഗിച്ച്
വ്യാപാരികള്‍ക്ക് അവരുടെ ഏരിയയിലെ ഏറ്റവും അടുത്തുള്ള വാക്‌സിനേഷന്‍ സെന്റര്‍ ,
സ്ലോട്ട് എന്നിവ മനസ്സിലാക്കി രജിസ്റ്റര്‍ ചെയ്യുന്നതിനും സ്ലോട്ട്
ലഭ്യമാകുമ്പോള്‍ അറിയിപ്പ് നേടാനും സാധിക്കുമെന്ന് ഭാരത് പെ സഹ സ്ഥാപകനും സി ഇ ഒ
യുമായ അഷ്‌നീര്‍ ഗ്രോവര്‍ അറിയിച്ചു . 50 ലക്ഷത്തോളം വരുന്ന ശക്തരായ ചെറുകിട
ഇടത്തരം വ്യാപാരികളുടെ ബിസിനസ് ശാക്തീകരണത്തിനു കമ്പനിയെ ഒരു ഡിജിറ്റല്‍ ബാങ്കായി
മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു .
പുതിയ റിട്ടയര്‍മെന്റ് പദ്ധതിയുമായി ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍
തിരുവനന്തപുരം: ഉറപ്പായ വരുമാനവും വര്‍ധിച്ച ക്രമവരുമാനവും
വാഗ്‌ദാനം ചെയ്യുന്ന പുതിയ റിട്ടയര്‍മെന്റ് പദ്ധതി &ൂൗീ;േഗാരന്റീഡ് പെന്‍ഷന്‍
പ്ലാന്‍' ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ലൈഫ് ഇന്‍ഷുറന്‍സ് പുറത്തിറക്കി. ഇതിലെ
നിക്ഷേപത്തിന് ഉറപ്പായ റിട്ടേണ്‍ നല്‍കുന്നതിനൊപ്പം വരുമാനം അഞ്ചുവര്‍ഷത്തിനുശേഷം
ഇരട്ടിക്കുകയും പതിനൊന്നാം വര്‍ഷം മൂന്നിരട്ടിയാകുകയും ചെയ്യുന്നു. അതുവഴി
വര്‍ധിച്ചവരുന്ന ജീവിതച്ചെലവില്‍നിന്ന് ഉപഭോക്താവിന് സംരക്ഷണം നല്‍കുകയും
ചെയ്യുന്നു.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് അതിന്റെ ജനപ്രിയ
&ൂൗീ;േഗ്യാരണ്ടീഡ് പെന്‍ഷന്‍പദ്ധതിയുടെ രണ്ട് വകഭേദങ്ങള്‍ സംയോജിപ്പിച്ചാണ്
ഈ നൂതന റിട്ടയര്‍മെന്റ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്.ബിസിനസ് വളര്‍ച്ച നേടാന്‍
കമ്പനിയെ പ്രാപ്‌തമാക്കി.തങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണം ചെയ്യാന്‍ ആന്വയിറ്റി
ഉത്‌പന്നങ്ങള്‍ ഉപഭോക്താക്കളെപ്രാപ്‌തമാക്കുന്നു, അവ രണ്ട് തരത്തില്‍ ലഭ്യമാണ്.
അതായത് ഇമ്മീഡിയറ്റ് ആന്വയിറ്റിയും ഡെഫേഡ് ആന്വിയിറ്റിയും.ഒറ്റത്തവണ പ്രീമിയം
അടച്ച്, ഉപഭോക്താക്കള്‍ സ്ഥിരമായി വരുമാനം ലഭിക്കുന്നതാണ്‌ഇമ്മീഡിയറ്റ്
ആന്വിയിറ്റി. മറിച്ച് ഉപഭോക്താക്കള്‍ക്ക് ഭാവിയില്‍ വരുമാനംനേടുവാന്‍
സഹായിക്കുന്നതാണ്.
Subscribe to:
Posts (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...