Monday, June 19, 2023

19 JUNE 2023

 


പ്ലസ്‌ ടു കഴിഞ്ഞവര്‍കക്ക്‌ ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി അവസരവും




 ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ്‌ കൗണ്‍സിലിന്റെപാര്‍ട്‌ണര്‍മാരായ എക്‌സ്‌ട്രീം മള്‍ട്ടീമീഡിയയുമായി ചേര്‍ന്ന്‌ ജര്‍മ്മനിയില്‍ സൗജന്യനഴ്‌സിങ്‌, ഹോട്ടല്‍ മാനേജ്‌മെന്റ്‌, ഫുഡ്‌ ടെക്‌നോളജി പ്രോഗ്രാമ്മുകളിലേക്കുഅഡ്‌മിഷന്‌ അപേക്ഷ ക്ഷണിക്കുന്നു. കോളേജ്‌ പഠനത്തോടൊപ്പം വിവിധകമ്പനികളില്‍ സാലറിയോടു കൂടി അപ്പ്രെന്റിക്ഷിപ്‌ ആയി വര്‍ക്‌ ചെയ്യാന്‍ അവസരം നല്‌കുന്നു

 .മൂന്ന്‌ വര്‌ഷം കോഴ്‌സ്‌ കഴിയുമ്പോള്‍ പെര്‍മനന്റ്‌ എംപ്ലോയീസ്റ്റാറ്റസ്‌ നല്‍കപ്പെടുന്നു .അപ്പ്രെന്റിസ്‌ഷിപ്‌ ആയിരിക്കുമ്പോള്‍ മാസംഎണ്‍പതിനായിരം ഇന്ത്യന്‍ രൂപ സ്‌റ്റൈപ്പന്റ്‌ ആയി കിട്ടുന്നു .ഇത്‌ ഓരോ കൊല്ലവും
കൂടുന്നതായിരിക്കും .പെര്‌മനണന്റ്‌ ആകുമ്പോള്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറിനല്‌കുന്നു.കൂടാതെ 5 വര്‌ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ജഞ സ്റ്റാറ്റസുംനല്‌കുന്നു.കോഴ്‌സിന്‌ തിരഞ്ഞെടുക്കപെടുന്നവര്‍ക്കു ജര്‍മ്മന്‍ ഭാഷ പരിശീലനവും
സബ്‌ജക്ട്‌ പരിശീലനവും കേരളത്തില്‍ തന്നെ നല്‍ക്കപെടുന്നു .അതിനു ചടഉഇസര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു .പ്ലസ്‌ ടു വിനു സയന്‍സ്‌ /കൊമേഴ്‌സ്വിഷയങ്ങളില്‍ 55 % മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം , ഇല്ലെങ്കില്‍ പ്രസ്‌തുതവിഷയങ്ങളില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9778192644 എന്ന വാട്‌സാപ്പ്‌്‌
നമ്പറില്‍ ബന്ധപ്പെടുക..

മിഷോ പുതിയ ബ്രാന്‍ഡ്‌ ഐഡന്റിറ്റി പുറത്തിറക്കി

 


കൊച്ചി ഇ- കോമേഴ്‌സ്‌ മാര്‍ക്കറ്റ്‌ പ്ലേസ്‌ ആയ മിഷോ തങ്ങളുടെ പുതിയ ഐഡന്റിറ്റി പ്രഖ്യാപിച്ചു.


ദശലക്ഷക്കണക്കിന്‌ ഇന്ത്യന്‍ ഷോപ്പര്‍മാരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ഏകജാലക തിരച്ചില്‍ പ്ലാറ്റ്‌ ഫോം എന്ന നിലയില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ്‌ മിഷോ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.
ഇ- പ്ലാറ്റ്‌ഫോമിന്റെ സമഗ്രമായ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം അവതരിപ്പിക്കുന്നു. ഭൂമി ശാസ്‌ത്രം, ഭാഷ, ലിംഗഭേദം, പ്രായം എന്നിവയിലൂടനീളമുള്ള ഉപഭോക്താക്കള്‍ക്ക്‌ നവീന അനുഭവം നല്‍കുന്നതിനു സഹായിക്കുക കൂടി മിഷോ ഈ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നു
ഇന്ത്യയുടെ വൈവിധ്യങ്ങളുടെ ചടുലതയും മഹത്വവും ഉള്‍ക്കൊണ്ട്‌
പുതിയ വര്‍ണ പാലറ്റില്‍ ജമുനി, ആം എന്നീ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഉപഭോക്താവിനും വില്‍പ്പനക്കാര്‍ക്കും ഇടയില്‍ ആത്മവിശ്വാസത്തിന്റെയും വ്യിക്തിത്വത്തിന്റേയും സവിശേഷതകള്‍ ഉണര്‍ത്തുക എന്നതാണ്‌ ഈ പുതുക്കിയ വര്‍ണ പാലറ്റ്‌ കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.
മിഷോ ഇ - കോമേഴ്‌സ്‌ പ്ല ാറ്റ്‌ ഫോം ആപ്ലിക്കേഷനില്‍ ക്ലിക്ക്‌ ചെയ്യുന്നത്‌ മുതല്‍ ഒരു പുഷ്‌ അഫ്‌ അറിയിപ്പ്‌ സ്വീകരിക്കുന്നതുവരെ ഉപഭോക്തൃ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും മിഷോയുടെ പെപ്പി സിഗ്നേച്ചര്‍ ട്രാക്ക്‌ പ്ലേ ചെയ്യുന്നു. മലയാളം , ഹിന്ദി , തുടങ്ങിയ എട്ട്‌ ഭാഷകളിലും സോണിക്‌ ഐഡന്റിറ്റി ലോഞ്ച്‌ ചെയ്യും .
2015ല്‍ ആരംഭിച്ചതു മുതല്‍ ഉപഭോക്താക്കളുമായി വൈകാര്യ ബന്ധം ശക്തമാക്കാന്‍ കമ്പനിയുടെ മിഷോ ഓഡിറ്റററി ടച്ച്‌ പോയിന്റുകള്‍ പ്രയോജനപ്പെടുത്തുന്നു.
കമ്പനിയുടെ സോണിക്‌ ഐഡന്റിറ്റി ഒരു ഓണ്‍ലൈന്‍ ഓര്‍ഡര്‍ പ്രതീക്ഷിക്കുമ്പോള്‍ തന്നെ പ്രതീയുടെ ആവേശവും പകര്‍ത്തുന്നുവെന്ന്‌ മിഷോയുടെ സ്ഥാപകനും സിഇഒയുമായ വിദ്വിത്‌ ആത്രേ പറഞ്ഞു.
ലളിതവും ഉപയോഗിക്കാന്‍ എളുപ്പമുള്ളതുമായ ഇ കോമേഴ്‌സ്‌ പ്ലറ്റ്‌ഫോം നിര്‍മ്മിച്ചു 2023ല്‍ അവതരിപ്പിക്കുന്ന ഈ ബ്രാന്‍ഡ്‌ പുതുമകള്‍
കമ്പനിയെ അതിന്റെ നിലവിലുള്ള ഐഡന്റിറ്റി നിലനിര്‍ത്തുന്നതിനോടൊപ്പം വളര്‍ച്ചയുടെ സ്‌കെയിലും കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്ന്‌ വിദ്വിത്‌ ആത്രേ കൂട്ടിച്ചേര്‍ത്തു.

പേജ്‌ 3 സലൂണിന്റെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ്‌ കൊച്ചിയില്‍




കൊച്ചി: 20ലധികം ഔട്ട്‌ലെറ്റുകളുമായി ലക്ഷ്വറി സലൂണ്‍ ശൃംഖലയായ പേജ്‌ 3, അതിന്റെ ആദ്യത്തെ ഔട്ട്‌ലെറ്റ്‌ കൊച്ചിയില്‍ആരംഭിച്ചു.
.
കൊച്ചി ലുലു മാളില്‍ സ്ഥിതി ചെയ്യുന്ന ഹൈഎന്‍ഡ്‌ സലൂണ്‍ സ്ഥാപകരായ വീണ കുമാരവേല്‍, കുമാരവേല്‍, സി.ഇ.ഒ ഷണ്‍മുഖ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍അ പ്രമുഖ നടിയും മോഡലുമായ മലൈക അറോറ ഉദ്‌ഘാടനം ചെയ്‌തു.
ഹെയര്‍ സ്‌റ്റൈലിംഗ്‌, മേക്കപ്പ്‌, സ്‌കിന്‍ കെയര്‍, ബോഡി ഗ്രൂമിംഗ്‌ എന്നിവയില്‍ വൈദഗ്‌ദ്ധ്യം നേടിയ സര്‍ട്ടിഫൈഡ്‌, വിദഗ്‌ദ്ധരായ സ്‌റ്റൈലിസ്റ്റുകളുടെ പ്രീമിയം സേവനങ്ങള്‍ക്ക്‌ സലൂണ്‍ അറിയപ്പെടുന്നു. സുരക്ഷിതവും സ്വകാര്യവും സവിശേഷവുമായ സലൂണ്‍ അനുഭവം ഉറപ്പാക്കുന്ന, അണുനശീകരണ, ശുചിത്വ പ്രോട്ടോക്കോളുകള്‍ക്കുമുള്ള അവരുടെ വ്യക്തമായ ടഛജകളില്‍ പേജ്‌ 3 അഭിമാനിക്കുന്നു. കൂടാതെ, ഗ�ൃമേെമലെ, ടസല്യിറീൃ തുടങ്ങിയ മുന്‍നിര അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ സലൂണ്‍ റീട്ടെയില്‍ ചെയ്യുന്നു.
'പേജ്‌ 3ല്‍, എല്ലാ സേവനങ്ങളിലും തങ്ങള്‍ ആഡംബരത്തെ പുനര്‍ നിര്‍വചിക്കുന്നു. ഞങ്ങളുടെ പ്രീമിയം, ഹൈഎന്‍ഡ്‌ സലൂണ്‍, മുടിയുടെ നിറം, മുടിയും ശരീര സ്‌പായും, ബോഡി ഗ്രൂമിംഗ്‌, ബ്രൈഡല്‍ മേക്കപ്പ്‌ എന്നിവ പോലുള്ള ബെസ്‌പോക്ക്‌ സേവനങ്ങള്‍ ആഡംബര അനുഭവം നല്‍കുന്നു. .ഏറ്റവും പുതിയ ഹെയര്‍ ട്രെന്‍ഡുകള്‍ മുതല്‍ ചര്‍മ്മസംരക്ഷണത്തിലെ ഏറ്റവും മികച്ചത്‌ വരെ, സര്‍ട്ടിഫൈഡ്‌ സ്‌റ്റൈലിസ്റ്റുകളും വിദഗ്‌ധരുമായി നിങ്ങള്‍ക്ക്‌ ഗ്ലാമറസ്‌, റെഡ്‌ കാര്‍പെറ്റ്‌റെഡി ലുക്ക്‌ നല്‍കുന്നതിന്‌ മികച്ച അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. കേരളത്തില്‍ ലോകനിലവാരത്തിലുള്ള സേവനങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്‌'. സലൂണിനെ കുറിച്ച്‌ സ്ഥാപക വീണ കുമാരവേല്‍ പറഞ്ഞു.
'സലൂണ്‍ മനോഹരമായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്നു, ഒപ്പം അതിന്റെ ഇന്റീരിയറുകളും അവര്‍ വാഗ്‌ദാനം ചെയ്യുന്ന പ്രീമിയം സേവനങ്ങളും ഇതിനു വളരെ ആഡംബരപൂര്‍ണ്ണമായ ആകര്‍ഷണം നല്‍കുന്നു. സലൂണിലേക്ക്‌ എത്ര വന്നാലും എനിക്ക്‌ മതിവരില്ല, സലൂണ്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ പ്രശസ്‌ത മോഡലും സിനിമ താരവുമായ മലൈക അറോറ പറഞ്ഞു

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...