കൊച്ചി:ഫസ്റ്റ്-എവര്‍ ബി.എം.ഡബ്ല്യു ഐ5 ഇന്ത്യയില്‍ അവതരിപ്പിച്ചു, ഇത് ഒരു എക്സ്ക്ലൂസീവ് ബി.എം.ഡബ്ല്യു എം പെര്‍ഫോമന്‍സ് മോഡല്‍, ബി.എം.ഡബ്ല്യു ഐ5 എം60 എക്സ്സ് ഡ്രൈവ് ഡ്രൈവായി ലഭ്യമാകും.
ഈ ഓള്‍-ഇലക്ട്രിക് സ്പോര്‍ട്ടി എക്സിക്യുട്ടീവ് സെഡാന്‍, തലയെടുപ്പ്, നൂതന ടെക്നോളജി, ഡൈനാമിക് പ്രകടനം എന്നിവയാല്‍ നയിക്കപ്പെടുന്നു. ബി.എം.ഡബ്ല്യുഎം-ല്‍ നിന്നുള്ള ഒരു പെര്‍ഫോമന്‍സ് മോഡല്‍ എന്ന നിലയില്‍, ഓള്‍-ഇലക്ട്രിക് ബി.എം.ഡബ്ല്യു ഐ5 എം60 എക്സ്സ് ഡ്രൈവ് അതിന്‍റെ മികച്ച സ്പോര്‍ട്സ് സാധ്യതകളെ ദൃശ്യപരമായി അടിവരയിടുന്ന പ്രത്യേക ബാഹ്യ സവിശേഷതകകള്‍ സ്റ്റാന്‍ഡേര്‍ഡായാണ് വരുന്നത്. ഫസ്റ്റ്-എവര്‍ ബി.എം.ഡബ്ല്യു ഐ5 എം60 എക്സ്സ് ഡ്രൈവ് എക്സ്-ഷോറൂം വിലയായ ഐ എന്‍ ആര്‍ 1,19, 50,000 യില്‍ ലഭ്യമാകും.ആല്‍പൈന്‍ വൈറ്റില്‍ നോണ്‍-മെറ്റാലിക് പെയിന്‍്റ്വര്‍ക്കായും അതോടൊപ്പം ങ ബ്രൂക്ലിന്‍ ഗ്രേ, ങ കാര്‍ബണ്‍ ബ്ലാക്ക്, കേപ് യോര്‍ക്ക് ഗ്രീന്‍,ഫൈറ്റോണിക് ബ്ലൂ, ബ്ലാക്ക് സഫയര്‍, സോഫിസ്റ്റോ ഗ്രേ, ഓക്സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്എന്നീ മെറ്റാലിക് പെയിന്‍റ് വര്‍ക്കുകളായും ലഭ്യമാണ്. ഫ്രോസ? പോര്‍ട്ടിമാവോ ബ്ലൂ,ഫ്രോസണ്‍ ഡീപ് ഗ്രേ, ഫ്രോസണ്‍ പ്യുവര്‍ ഗ്രേ, ടാന്‍സാനൈറ്റ് ബ്ലൂ എന്നീ ആങണ-വിന്താഴെയുള്ള ഇന്‍ഡിവിജ്വല്‍ പെയിന്‍്റ് വര്‍ക്കുകളും ഒരു ഓപ്ഷനായി ലഭ്യമാണ്.സ്റ്റാന്‍ഡേര്‍ഡ് ഇന്‍്റീരിയര്‍ ട്രിം കാര്‍ബണ്‍ ഫൈബറിലാണ്, അതോടൊപ്പം അപ്ഹോള്‍സ്റ്ററിഓപ്ഷനുകളില്‍ വെഗന്‍സ ബ്ലാക്ക് ഉള്‍പ്പെടുന്നു. വെഗന്‍സ, ലെതര്‍ മെറിനോ അപ്ഹോള്‍സ്റ്ററികള്‍ ഓപ്ഷണല്‍ അപ്ഗ്രേഡുകളായിലഭ്യമാണ്.
പരിമിതികളില്ലാത്ത കിലോമീറ്ററുകളിലുള്ള സ്റ്റാന്‍ഡേര്‍ഡ് ടു ഇയര്‍വാറന്‍്റിയോടെയാണ് കാര്‍ വരുന്നത്. പ്രവര്‍ത്തനത്തിന്‍്റെ മൂന്നാം വര്‍ഷംമുതല്‍ പരമാവധി അഞ്ചാം വര്‍ഷം വരെ മൈലേജ് പരിധിയില്ലാതെവാറന്‍്റി ആനുകൂല്യങ്ങള്‍ ദീര്‍ഘിപ്പിക്കുവാന്‍ റിപ്പയര്‍ ഇന്‍ക്ലൂസീവ് ലൂടെസാധ്യമാകും. ആങണ ശ5 ങ60 ഃഡ്രൈവ്-ലെ ഹൈ വോള്‍ട്ടേജ് ബാറ്ററിക്ക് എട്ട്വര്‍ഷത്തേക്ക് അല്ലെങ്കില്‍ 160,000 കിലോമീറ്റര്‍ വരെ വാറന്‍്റി കവറേജ്ഉണ്ട്.
No comments:
Post a Comment