കൊച്ചി: അക്ഷയ ത്രിതീയയ്ക്ക് ഇന്ത്യയിലെ ഫൈന്‍ ജുവല്ലറി ബ്രാന്‍ഡുകളിലൊന്നായ മിആ ബൈ തനിഷ്ക് കലയിലും സംസ്ക്കാരത്തിലും ആത്മീയതയിലും നിന്നു പ്രചോദനം ഉള്‍ക്കൊുള്ള നേറ്റീവ് ആഭരണ ശേഖരം അവതരിപ്പിച്ചു.
വാര്‍ലി കലയുടെ ആകര്‍ഷണീയത, കളിമണ്‍പാത്രങ്ങളുടെ മനോഹാരിത, ഗോത്രരൂപങ്ങളുടെ സങ്കീര്‍ണ്ണ സൗന്ദര്യം, മണ്ഡല പെയിന്‍റിംഗുകളുടെ ആകര്‍ഷകമായ അനുപാതം എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊ് രൂപകല്പന ചെയ്തഅതിലോലമായ സ്റ്റഡുകള്‍ മുതല്‍ പ്രൗഡഗംഭിരമായ നെക്വെയര്‍ വരെ ഈ ശേഖരത്തിലുള്ളവയെല്ലാം 22 കാരറ്റ് റേഡിയന്‍റ് ഗോള്‍ഡില്‍ അതിസുന്ദരമായി കടഞ്ഞെടുത്തവയാണ്. കൂടാതെ മിആ ബൈ തനിഷ്ക് പ്രത്യേക അക്ഷയ തൃതീയ ഓഫറുകളും അവതരിപ്പിക്കുന്നു്. അയ്യായിരം രൂപ മുതല്‍ ആരംഭിക്കുന്ന ഡയമ്ആഭരണങ്ങള്‍ ഒരെണ്ണം വാങ്ങുമ്പോള്‍ മൂന്നു ശതമാനവും രണ്ണെം വാങ്ങുമ്പോള്‍ പത്തു ശതമാനവും മൂന്നെണ്ണം വാങ്ങുമ്പോള്‍ 15 ശതമാനം ഇളവ് ലഭ്യമാകും. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 10 ശതമാനം ഇളവും ലഭിക്കും. ഇതിനു പുറമെ 75,000 രൂപയ്ക്ക് മുകളിലുള്ള ബില്‍ തുകകളില്‍ ഉപഭോക്താക്കള്‍ക്ക് 15 ശതമാനം ഇളവും ലഭിക്കും. ڔ2024 മെയ് 12 വരെ മിആ ബൈ തനിഷ്കിന്‍റെ എല്ലാ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഓണ്‍ലൈന്‍ ചാനലുകളിലും ഈ ഓഫറുകള്‍ ലഭിക്കും മിആ ബൈ തനിഷ്കിന്‍റെ നേറ്റീവ് ശേഖരത്തിലെ ഓരോ ആഭരണവും പൈതൃകത്തിന്‍റെയും സമകാലിക വൈദഗ്ധ്യത്തിന്‍റെയും സമന്വയമാണ്.
No comments:
Post a Comment