Wednesday, March 23, 2016

സൂപ്പര്‍സ്റ്റാര്‍ രണ്‍വീര്‍സിംഗ്‌ കോള്‍ഗേറ്റ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍



കൊച്ചി : മുന്‍നിര ദന്താരോഗ്യ സേവനദാതാക്കളായ കോള്‍ഗേറ്റ്‌ പാമോലിവിന്റെ പുതിയ ഉല്‍പന്നമായ കോള്‍ഗേറ്റ്‌ മാക്‌സ്‌ഫ്രഷിന്റെ ബ്രാന്‍ഡ്‌ അംബാസഡറായി ബോളിവുഡ്‌ സൂപ്പര്‍സ്റ്റാര്‍ രണ്‍വീര്‍സിംഗിനെ നിയമിച്ചു.
കോള്‍ഗേറ്റ്‌ മാക്‌സ്‌ഫ്രഷിന്റെ പുതിയ പരസ്യചിത്രങ്ങളില്‍ ഇനി മുതല്‍ രണ്‍വീര്‍സിംഗ്‌ പ്രത്യക്ഷപ്പെടും. അമിത്‌ ത്രിവേദി, ബാന്‍ഡ്‌ ഓഫ്‌ ഔട്ട്‌സൈഡേഴ്‌സ്‌, കരണ്‍ കപാടിയ ബോസ്‌കോ മാര്‍ടിസ്‌ ഉള്‍പ്പെടുന്ന ട്രൂപ്പും രണ്‍വീര്‍സിംഗിന്‌ ഒപ്പമുണ്ട്‌.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...