കൊച്ചി:രാജ്യത്തെ മുന്‍നിരലൈഫ് ഇന്‍ഷൂറന്‍സ്
കമ്പനികളിലൊന്നായമാക്‌സ്‌ലൈഫ് ഇന്‍ഷൂറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെആദ്യ
പകുതിയില്‍ 3,52,756 കോടിരൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കി. 33 ശതമാനം
വര്‍ധനവാണിതുകാണിക്കുന്നത്. പുതിയ ഇന്‍ഷൂറന്‍സ് പരിരക്ഷകള്‍ക്കുള്ള
പ്രീമിയത്തിന്റെകാര്യത്തില്‍ 23 ശതമാനം വര്‍ധനവും കൈവരിക്കാന്‍ മാക്‌സ്‌ലൈഫിനു
കഴിഞ്ഞിട്ടുണ്ട്. 1,361 കോടിരൂപയാണ്‌ഈയിനത്തില്‍ നടപ്പു സാമ്പത്തിക
വര്‍ഷത്തിന്റെആദ്യ പകുതിയില്‍ലഭിച്ചത്. 2016 സെപ്‌റ്റംബര്‍ 30 ലെ കണക്കു പ്രകാരം
39,647 കോടിരൂപയുടെആസ്‌തിയാണ്‌കൈകാര്യംചെയ്യുന്നത്. 21 ശതമാനം
വര്‍ധനവാണിത്‌സൂചിപ്പിക്കുന്നത്. ആകെ പ്രീമിയത്തിന്റെകാര്യത്തില്‍ 14 ശതമാനം
വര്‍ധനവോടെ 4,218 കോടിരൂപയുംശേഖരിച്ചിട്ടുണ്ട്. പുതുക്കിയ
പ്രീമിയത്തിന്റെകാര്യത്തില്‍ 11 ശതമാനം വര്‍ധനവാണുള്ളത്. 2,857
കോടിരൂപയാണ്‌ഈയിനത്തില്‍ശേഖരിച്ചത്. 169 കോടിരൂപയുടെഇടക്കാലലാഭവിഹിതം നല്‍കാന്‍
മാക്‌സ്‌ലൈഫ് ഇന്‍ഷൂറന്‍സ്
കമ്പനിയുടെഡയറക്ടര്‍ബോര്‍ഡ്‌യോഗംതീരുമാനിച്ചിട്ടുണ്ട്. ഉപഭോക്തൃസേവന രംഗത്തുംമറ്റു
നടപടിക്രമങ്ങളുടെകാര്യത്തിലുംമെച്ചപ്പെടുത്തലുകള്‍ നടത്തുന്നതുതുടരാനായതിന്റെ
ഫലമാണ് ഈ മികച്ച പ്രകടനമെന്ന്‌മാക്‌സ്‌ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി
മാനേജിങ്‌ഡയറക്ടറുംഎക്‌സിക്യൂട്ടീവ്‌വൈസ്‌ചെയര്‍മാനുമായരാജേഷ്‌സൂദ്‌ചൂണ്ടിക്കാട്ടി.