Saturday, July 29, 2017

മൈന്റ്‌ സോഫ്‌റ്റിന്റെ സോഫ്‌റ്റ്‌ വേര്‍ ഇന്ത്യന്‍ വേര്‍ഷന്‍ പുറത്തിറങ്ങി



കൊച്ചി
റാവ്‌സാന്‍ വെന്‍ചേഴ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡിന്റെ ഭാഗമായ മൈന്റ്‌ സോഫ്‌റ്റ്‌ ടെക്‌നോളജീസ്‌ ഇന്ത്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ തങ്ങളുടെ ഇ.ആര്‍.പി സോഫ്‌റ്റ്‌ ര്‍േ ആയ മൈ ബൂക്‌സ്‌ ഇ.ആര്‍.പി ഇന്ത്യന്‍ വിപണിയില്‍ എത്തി. മിഡില്‍ ഈസ്റ്റിലെ വിജയത്തിനു ശേഷമാണ്‌ ഇന്ത്യയില്‍ എത്തുന്നത്‌. പുതിയ സംവിധാനങ്ങള്‍ക്കനുസരിച്ച്‌ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ്‌ ഈ അക്കൗണ്ടിങ്ങ്‌ സോഫ്‌റ്റ്‌ വേര്‍ പുറത്തിറങ്ങുന്നത്‌. 
നൂതനമായ ഇന്‍വെന്ററി , അക്കൗണ്ടസ്‌, പേറോള്‍ മാനേജ്‌മെന്റ്‌ സൗകര്യങ്ങള്‍ ഇതിലുള്‍പ്പെടുത്തിയട്ടുണ്ട്‌. ബിസിനസ്‌ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ക്രമീകരണങ്ങള്‍ വരുത്താനുള്ള സൗകര്യവും നല്‍കുന്നു. ഇന്‍വെന്ററി ട്രാന്‍സാന്‍ഷനുകള്‍ ,പേ റോള്‍ മാനേജ്‌ മെന്റ്‌, ഫിനാന്‍സ്‌ തുടങ്ങിയ കാര്യങ്ങള്‍ കൃത്യതയോടെയും എളുപ്പത്തിലും കൈകാര്യം ചെയ്യാന്‍ ഈ സോഫ്‌റ്റ്‌ വേര്‍ സഹായിക്കുന്നു. 
ജി.എസ്‌.ടി, ഇന്‍വോയിസ്‌ തയ്യാറാക്കാന്‍ സാധിക്കുന്നതാണിത്‌. കൂടാതെ ബിസിനസ്‌ പ്രോസസുകള്‍ക്കു രൂപം കൊടുക്കാനും പര്‍ച്ചേസ്‌ ഓപ്പറേഷനുകള്‍ മികവുറ്റതാക്കാനും പേ റോള്‍ മാനേജ്‌മെന്റിനും എല്ലാം ഉചിതമാണ്‌ മൈബൂക്ക്‌ ഇ.ആര്‍.പി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബിജോയ്‌ ജോര്‌ജ്‌ 0484 2415151 info.india@mindsoftglobal.com 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...