Thursday, November 26, 2020

പുതിയ ബിഎംഡബ്ലിയു എക്‌സ,്‌ 5 എം കോമ്പറ്റീഷന്‍ ഇന്ത്യയില്‍




കൊച്ചി : ബിഎംഎക്‌സിന്റെ വൈദഗ്‌ധ്യത്തോടൊപ്പം എം മേഥാവിത്വം , റേസിങ്‌ ഡിഎന്‍എ മിക്‌സ്‌ പരമായ ചുറുചുറുക്ക്‌ , ഡൈനാമിസം ,അങ്ങേയറ്രം മികച്ച ഡ്രൈവിങ്‌ വൈശിഷ്ട്യങ്ങള്‍ , കൃത്യമായ പവര്‍ ട്രാന്‌സ്‌ഫര്‍ , ഡ്രൈവ്‌ ലോജിക്‌ , എംഎക്‌സ്‌ ഡ്രൈവ്‌ ആക്‌റ്റീവ്‌ എം ഡിഫറന്‌ഷ്യല്‍ എന്നിവയുള്ള എയ്‌റ്റ്‌ സ്‌പീഡ്‌ എം സ്റ്റെപ്പ്‌ട്രോണിക്‌ ട്രാന്‍സ്‌മിഷന്‍ എന്നിവയാണ്‌ പ്രധാന സവിശേഷതകള്‍

പുതിയ ബിഎംഡബ്ലിയു എക്‌സ 4 എം ഇപ്പോള്‍ രാജ്യത്തിലൂടനീളമുള്ള ബിഎംഡബ്ലിയു ഡീലര്‌ഷിപ്പുകലില്‍ കംപ്ലീറ്റ്‌്‌ ബില്‍റ്റ്‌ അപ്പ്‌ യൂണിറ്റുകളായി ലഭ്യമാണ്‌. 
പരമോന്നതമായ പവര്‌, മനം മയക്കുന്ന സാന്നിധ്യം എല്ലാത്തരത്തിലും ആഡംബരം ഉള്‍ക്കൊള്ളുന്ന അള്‍ട്രാ മോഡേണ്‍ ഇന്റീരയര്‍ എന്നിവയുടെ ഉദാത്തമായ മിശ്രണമാണിത്‌ . ശക്തമായ വി8 എഞ്ചിന്‍, കംഫര്‍ട്ടും സുരക്ഷയും നല്‍കുന്ന ഫീച്ചറുകളുടെനീണ്ട നിര എന്നിവ സവിശേഷവും സ്‌പോര്‍ട്ടിയും എക്‌സ്‌ക്ലൂസീവുമായ ഡ്രൈവിങ്‌ അനുഭവം വാഗ്‌ദാനം ചെയ്യുന്നു.


 പുതിയ ബിഎംഡബ്ലിയു എക്‌സ്‌5 എം കോമ്പറ്റീഷന്റെ എക്‌സ്‌ ഷോറൂം വില 1,94,90,000 രൂപ. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...