കൊച്ചി: ആമസോണ്‍ ഫ്രഷില്‍ മികച്ച ഓഫറുകളുമായി സൂപ്പര്‍ വാല്യൂ ഡേയ്സ് ആരംഭിച്ചു. ജൂലൈ 7 വരെ ഗ്രോസറി, നിത്യോപയോഗ സാധനങ്ങള്‍, പാക്കേജ്?ഡ് ഫുഡ്, സ്നാക്ക്, ബീവറേജസ്, സ്റ്റേപ്പിള്‍സ് എന്നിവയ്ക്ക് 45% വരെ ഇളവ് ലഭ്യമാകും. പഴം, പച്ചക്കറികള്‍ എന്നിവ വാങ്ങുമ്പോള്‍ പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് ഓര്‍ഡറുകള്‍ക്ക് 400 രൂപ ക്യാഷ്ബാക്ക്, പ്രൈം റിപ്പീറ്റ് ഉപഭോക്താക്കള്‍ക്ക് 200 രൂപ വരെ ക്യാഷ്ബാക്ക് എന്നിവയുമുണ്ട്. ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളില്‍ 10% വരെ ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ട് ലഭിക്കും. മറ്റ് മുന്‍നിര ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലും ഓഫറുകളുണ്ട്. അതിനൊപ്പം, പ്രത്യേകമായി തയ്യാറാക്കിയ ചോക്ലേറ്റ് ഡേ സ്റ്റോറും ആമസോണ്‍ ഫ്രഷില്‍ ഒരുക്കിയിട്ടുണ്ട്.
No comments:
Post a Comment