Wednesday, June 2, 2021

പുതിയ റിട്ടയര്‍മെന്റ്‌ പദ്ധതിയുമായി ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍


 


തിരുവനന്തപുരം: ഉറപ്പായ വരുമാനവും വര്‍ധിച്ച ക്രമവരുമാനവും വാഗ്‌ദാനം ചെയ്യുന്ന പുതിയ റിട്ടയര്‍മെന്റ്‌ പദ്ധതി &ൂൗീ;േഗാരന്റീഡ്‌ പെന്‍ഷന്‍ പ്ലാന്‍' ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പുറത്തിറക്കി. ഇതിലെ നിക്ഷേപത്തിന്‌ ഉറപ്പായ റിട്ടേണ്‍ നല്‍കുന്നതിനൊപ്പം വരുമാനം അഞ്ചുവര്‍ഷത്തിനുശേഷം ഇരട്ടിക്കുകയും പതിനൊന്നാം വര്‍ഷം മൂന്നിരട്ടിയാകുകയും ചെയ്യുന്നു. അതുവഴി വര്‍ധിച്ചവരുന്ന ജീവിതച്ചെലവില്‍നിന്ന്‌ ഉപഭോക്താവിന്‌ സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ അതിന്റെ ജനപ്രിയ &ൂൗീ;േഗ്യാരണ്ടീഡ്‌ പെന്‍ഷന്‍പദ്ധതിയുടെ രണ്ട്‌ വകഭേദങ്ങള്‍ സംയോജിപ്പിച്ചാണ്‌ ഈ നൂതന റിട്ടയര്‍മെന്റ്‌ പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്‌.ബിസിനസ്‌ വളര്‍ച്ച നേടാന്‍ കമ്പനിയെ പ്രാപ്‌തമാക്കി.തങ്ങളുടെ റിട്ടയര്‍മെന്റ്‌ ആസൂത്രണം ചെയ്യാന്‍ ആന്വയിറ്റി ഉത്‌പന്നങ്ങള്‍ ഉപഭോക്താക്കളെപ്രാപ്‌തമാക്കുന്നു, അവ രണ്ട്‌ തരത്തില്‍ ലഭ്യമാണ്‌. അതായത്‌ ഇമ്മീഡിയറ്റ്‌ ആന്വയിറ്റിയും ഡെഫേഡ്‌ ആന്വിയിറ്റിയും.ഒറ്റത്തവണ പ്രീമിയം അടച്ച്‌, ഉപഭോക്താക്കള്‍ സ്ഥിരമായി വരുമാനം ലഭിക്കുന്നതാണ്‌ഇമ്മീഡിയറ്റ്‌ ആന്വിയിറ്റി. മറിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ ഭാവിയില്‍ വരുമാനംനേടുവാന്‍ സഹായിക്കുന്നതാണ്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...