Thursday, May 25, 2023

ആംവേ ഇന്ത്യ പുതിയ ആര്‍ടിസ്റ്ററി ശ്രേണി പുറത്തിറക്കി

 






കൊച്ചി: ചര്‍മ്മസംരക്ഷണത്തിനായി പ്രത്യേക ശ്രേണി പുറത്തിറക്കി ആംവേ ഇന്ത്യ. ചര്‍മ്മത്തെ സന്തുലിതമാക്കുന്നതിനും ജലാംശം നിലനിര്‍ത്തുന്നതിനുമുള്ള ഘടകങ്ങള്‍ അടങ്ങിയതാണ്‌ പുതിയ ആര്‍ട്ടിസ്‌ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ശ്രേണി.
ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ ഇത്‌ സഹായിക്കുന്നു. ന്യൂട്രിലൈറ്റ്‌ ഫാമുകളില്‍ നിന്നുള്ള സസ്യാധിഷ്‌ഠിത ബൊട്ടാണിക്കല്‍സ്‌ ആണ്‌ ഇതിന്റെ മറ്റൊരു പ്രത്യേകത. ഹൈഡ്രേറ്റിംഗും ബാലന്‍സിങ്ങുമായ ഈ ശ്രേണികള്‍ വീഗനാണ്‌. പാരബെന്‍സ്‌, ഫ്‌താലേറ്റുകള്‍, സള്‍ഫേറ്റ്‌ സര്‍ഫാക്‌റ്റന്റുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടില്ല.
ചര്‍മത്തിന്റെ സ്വാഭാവിക പ്രതിരോധം വര്‍ധിപ്പിച്ച്‌ സ്‌ന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട്‌ ആന്റി ഏജിങിന്‌ സഹായിക്കുന്ന ഘടകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്‌. 1700 രൂപ മുതല്‍ 3300 രൂപ വരെ വില വരുന്ന ആര്‍ട്ടിസ്‌ട്രി സ്‌കിന്‍ ന്യൂട്രീഷന്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലുടനീളമുള്ള ആംവേ ഡയറക്ട്‌ സെല്ലിംഗ്‌ പാര്‍ട്‌ണേഴ്‌സ്‌ സ്‌റ്റോറുകള്‍ വഴി ലഭ്യമാണ്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...