ബംഗളൂരു: ഫോണ്‍പേ,
സ്‌മാര്‍ട്ട് സ്‌പീക്കറുകള്‍ക്കുള്ള വോയ്‌സ് പേയ്‌മെന്റ് അറിയിപ്പുകള്‍ ഇനി
മലയാളത്തിലും ലഭ്യമാകും
പ്രാദേശിക ഭാഷയില്‍ അറിയിപ്പുകള്‍ കേള്‍ക്കാന്‍
കഴിയുന്നതോടെ, വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ ഫോണ്‍ സ്‌ക്രീന്‍ പരിശോധിക്കാതെയോ
ബാങ്കില്‍ നിന്നുള്ള പേയ്‌മെന്റ് സ്ഥിരീകരണ എസ്.എം.എസ്.നായി കാത്തിരിക്കാതെയോ
തന്നെ, അവര്‌ക്ക് ഇഷ്ടമുള്ള പ്രാദേശിക ഭാഷയില്‍ ഉപഭോക്തൃ പേയ്‌മെന്റുകള്‍
തല്‍ക്ഷണം സാധൂകരിക്കാനാകും.
No comments:
Post a Comment