ജര്‍മ്മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെപാര്‍ട്‌ണര്‍മാരായ എക്‌സ്‌ട്രീം മള്‍ട്ടീമീഡിയയുമായി ചേര്‍ന്ന് ജര്‍മ്മനിയില്‍ സൗജന്യനഴ്‌സിങ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ് ടെക്‌നോളജി പ്രോഗ്രാമ്മുകളിലേക്കുഅഡ്മി ഷന് അപേക്ഷ ക്ഷണിക്കുന്നു. കോളേജ് പഠനത്തോടൊപ്പം വിവിധകമ്പനികളില്‍ സാലറിയോടു കൂടി അപ്പ്രെന്റിക്ഷിപ് ആയി വര്‍ക് ചെയ്യാന്‍ അവസരം നല്‌കുന്നു
.മൂന്ന് വര്‌ഷം കോഴ്‌സ് കഴിയുമ്പോള്‍ പെര്‍മനന്റ് എംപ്ലോയീസ്റ്റാറ്റസ് നല്‍കപ്പെടുന്നു .അപ്പ്രെന്റിസ്‌ഷിപ് ആയിരിക്കുമ്പോള്‍ മാസംഎണ്‍പതിനായിരം ഇന്ത്യന്‍ രൂപ സ്‌റ്റൈപ്പന്റ് ആയി കിട്ടുന്നു .ഇത് ഓരോ കൊല്ലവും
കൂടുന്നതായിരിക്കും .പെര്‌മനണന്റ് ആകുമ്പോള്‍ രണ്ടു ലക്ഷത്തിനു മുകളില്‍ സാലറിനല്‌കുന്നു.കൂടാതെ 5 വര്‌ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ജഞ സ്റ്റാറ്റസുംനല്‌കുന്നു.കോഴ്സി ന് തിരഞ്ഞെടുക്കപെടുന്നവര്‍ക്കു ജര്‍മ്മന്‍ ഭാഷ പരിശീലനവും
സബ്‌ജക്ട് പരിശീലനവും കേരളത്തില്‍ തന്നെ നല്‍ക്കപെടുന്നു .അതിനു ചടഉഇസര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു .പ്ലസ് ടു വിനു സയന്‍സ് /കൊമേഴ്‌സ്വിഷയങ്ങളില്‍ 55 % മാര്‍ക്കുള്ളവര്‍ക്കു അപേക്ഷിക്കാം , ഇല്ലെങ്കില്‍ പ്രസ്‌തുതവിഷയങ്ങളില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന വാട്‌സാപ്പ്‌്
നമ്പറില്‍ ബന്ധപ്പെടുക..
No comments:
Post a Comment