: വേള്‍പൂള്‍ കോര്‍പ്പറേഷന്‍റെ അനുബന്ധ കമ്പനിയായ വേള്‍പൂള്‍ ഓഫ് ഇന്ത്യ,മികച്ച മനോഹാരിതയുടെയും വൈദഗ്ധ്യത്തിന്‍റെയും സംയോജനമായ ഐസ് മാജിക്പ്രോ ഗ്ലാസ് ഡോര്‍ എന്ന ഒരു പുതിയ ശ്രേണി സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍വിപണിയിലെത്തിച്ചു. ڔ
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭവനങ്ങളുടെ നവീകരണവുമായിചേര്‍ന്നു പോകുംവിധം തങ്ങളുടെ ഉല്‍പ്പന്നം സ്റ്റൈലിഷുംസമകാലികവുമാകണമെന്നാണ് വേള്‍പൂള്‍ വിശ്വസിക്കുന്നത്. ഗ്ലാസ് ഡോറില്‍ ;ഇതുവരെകണ്ടിട്ടില്ലാത്ത പാറ്റേണുകളുള്ള പുതിയ ശ്രേണി റഫ്രിജറേറ്ററുകള്‍ ഇന്ത്യന്‍ഭവനങ്ങളെ പരിഷ്കൃതമാക്കിയും ലിവിംഗ് സ്പേസിനെ ഉത്കൃഷ്ടമാക്കിയും ഒരുവിശിഷ്ട തലം നല്‍കി വീട്ടകങ്ങള്‍ക്ക് ആധുനികത സമ്മാനിക്കും. ڔഇന്ത്യയിലെ കലകളെയും കരകൗശല വിദഗ്ധരെയും വൈവിധ്യമാര്‍ന്നസംസ്കാരത്തെയും ആഘോഷിക്കും വിധം ഗോള്‍ഡ് ഡസ്റ്റ്, സില്‍വിയ, നൈറ്റ് ബ്ലൂം എന്നീ മൂന്ന് വ്യത്യസ്ത ഡിസൈനുകളിലാണ് പുതിയ ശ്രേണി വരുന്നത്.
കശ്മീര്‍ പ്രദേശത്തെ തദ്ദേശീയ കരകൗശല വൈദഗ്ധ്യത്തെ മാനിച്ചുകൊണ്ട്,പ്രശസ്തമായ പശ്മിനയുടെ ഗഹനതകളും മണ്ണിന്‍റെ നിറങ്ങളും സ്വാധീനിച്ചതാണ്ഗോള്‍ഡ് ഡസ്റ്റ്. ഇന്ത്യന്‍ വെള്ളിയാഭരണ നിര്‍മാണ ചാതുര്യത്തില്‍ നിന്നും കരകൗശലവിദഗ്ധരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊമ്ടതാണ് സില്‍വിയ ഡിസൈന്‍.പുഷ്പസംബന്ധവും പ്രകൃതി അലങ്കരണങ്ങളും ഈ രൂപകല്‍പ്പനയുടെ ഭാഗമാണ്.ഇന്ത്യന്‍ സംസ്കാരത്തില്‍ പുഷ്പങ്ങളുടെ പവിത്രത ആഘോഷിക്കുന്ന നൈറ്റ്ബ്ലൂം,പ്രശാന്തതയ്ക്കും ഭക്തിക്കും ഒരു ഭാവഗീതം അര്‍പ്പിച്ചുകൊണ്ട് രാത്രി ആകാശത്ത്നിലാവില്‍ വിടരുന്ന പൂക്കളെ സുഗമമായി സമന്വയിപ്പിക്കുന്നു. ڔസൗന്ദര്യാനുഭൂതിക്കപ്പുറം, പുതിയ ശ്രേണിയിലുള്ള റഫ്രിജറേറ്ററുകള്‍ കാഴ്ച്ചാഭംഗികൂടാതെ മികച്ച പെര്‍ഫോന്‍സ് ഉറപ്പാക്കുുന്ന നൂതന സവിശേഷതകള്‍ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. ڔ
മൈക്രോബ്ലോക്ക് ടെക്നോളജി എന്ന ട്രേഡ്മാര്‍ക്ക് സാങ്കേതികവിദ്യഉപയോഗിക്കുന്നതിലൂടെ ഏഴ് ദിവസം വരെ ഗാര്‍ഡന്‍ ഫ്രഷ്നസ് ഉറപ്പുനല്‍കുന്നതാണ് പുതിയ ഐ എം പ്രോ ഗ്ലാസ് ഡോര്‍. മാത്രമല്ല, ഭക്ഷണത്തിന്‍റെ പോഷകമൂല്യംനിലനിര്‍ത്താനും സഹായിക്കുന്നു. പവര്‍കട്ട് സമയത്തുപോലും 12 മണിക്കൂര്‍നേരത്തേക്ക് പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ നൂതന സാങ്കേതികവിദ്യ ഉപകരിക്കും.ഊര്‍ജ്ജക്ഷമതകണക്കിലെടുത്താണ് ഈ ശ്രേണി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോഗംഫലപ്രദമായി കുറയ്ക്കുകയും വൈദ്യുതി ബില്ലുകള്‍ ഷോക്ക് ആകാതിരിക്കാന്‍സഹായിക്കുകയും ചെയ്യുന്നു. ڔപുതിയ ലോഞ്ചിനെക്കുറിച്ച്, വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് മാര്‍ക്കറ്റിംഗ കുമാര്‍ ഗൗരവ് സിംഗ് പറഞ്ഞു
No comments:
Post a Comment