കൊച്ചി: ബിന്‍മിന്‍ പവര്‍ സിസ്റ്റംത്തിന്‍റെ സബ്സിഡിയോടുകൂടിയ സൗരോര്‍ജ നിലയങ്ങള്‍ ഇനി തവണ വ്യവസ്ഥയില്‍ ലഭ്യമാകുമെന്ന് കമ്പനി സി ഇ ഒ രത്നകുമാര്‍. പ്രധാനമന്ത്രി സൂര്യഘര്‍ പദ്ധതിയില്‍ സബ്സിഡി വ്യവസ്ഥയില്‍
7 % പലിശ നിരക്കില്‍ കമ്പനി സ്ഥാപിച്ച ആദ്യത്തെ സൗരോര്‍ജ്ജനിലയത്തിന്‍റെ
സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ബി ഐ ,കാനറാ ബാങ്ക് , ഗ്രാമീണ്‍ബാങ്ക് എന്നിവ കൂടാതെ എല്ലാ ദേശസാല്‍കൃത ബാങ്കുകളിലും ഈ സൗകര്യം ലഭ്യമാണ് .
എല്ലാവര്ക്കും സൗരോര്‍ജം എന്ന സര്‍ക്കാരിന്‍റെ ലക്ഷ്യം കൈവരിക്കാന്‍ സോളാര്‍ ലോണ്‍ സഹായിക്കും .മൂന്നു കിലോവാട്ട് വരെയുള്ള സോളാര്‍ പ്ലാന്‍റുകളാണ് ബിന്‍മിന്‍ പവര്‍ സിസ്റ്റം 7 %പലിശ നിരക്കില്‍ സ്ഥാപിക്കുന്നത് .അതിനു മുകളിലുള്ള സൗരോര്‍ജ നിലയങ്ങള്‍ക്ക് 10 % ആണ് പലിശ നിരക്ക്.
്കൃത്യമായി വായ്പ തിരിച്ചടക്കുന്ന ഉപഭോക്താക്കളുടെ അവസാനത്തെ 5 തവണകള്‍ ബിന്‍മിന്‍ പവര്‍ സിസ്റ്റം അടക്കുമെന്ന് കമ്പനി സി എഫ് ഒ ജിജോ
No comments:
Post a Comment