Saturday, February 13, 2016
ടിവിഎസ് എക്‌സ് എല്‍ 100 ഫോര്‍ സ്‌ട്രോക് മോപഡ് കേരള വിപണിയിലെത്തി
കൊച്ചി : ടിവിഎസിന്റെ പ്രശസ്‌തമായ മോപഡ് ബ്രാന്‍ഡായ ടിവിഎസ് എക്‌സ് എല്‍ 100 കേരള വിപണിയിലെത്തി. മുമ്പത്തെ മോപഡിന്റെ ഫോമും ഉപയോഗമൂല്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ, പുതിയ ടിവിഎസ് എക്‌സ് എല്‍ 100 ഇന്നത്തെ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റത്തക്കവിധമാണ് രൂപകല്‍പന ചെയ്‌തിരിക്കുന്നത്.
Subscribe to:
Post Comments (Atom)
-
അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ് പുതിയ ഉല്പ്പന്നങ്ങളുമായി ഈസ്റ്റേണ് : അഞ്ചു മിനിറ്റ് കൊണ്ട് പാചകം ചെയ്തു കഴിക്കാന് കഴിയുന്...
No comments:
Post a Comment