വൈവിധ്യമാര്‍ന്ന ആപ്പിള്‍-പിയര്‍ഫലവര്‍ഗ്ഗങ്ങളുടെ
പ്രദര്‍ശനവുമായിലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌തുടങ്ങി
കൊച്ചി:
ഇടപ്പിള്ളിലുലുമാളിലെലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍വിവിധരാജ്യങ്ങളില്‍ നിന്നുള്ള 16
തരംആപ്പിള്‍-പിയര്‍ പഴവര്‍ഗ്ഗങ്ങള്‍
ഉള്‍പ്പെടുത്തി'ലുലുആപ്പിള്‍-പിയര്‍ഫെസ്റ്റ്'തുടങ്ങി. 10 ദിവസം നീളുന്ന
ആപ്പിള്‍-പിയര്‍ഫെസ്റ്റ്‌സിനിമാതാരങ്ങളായആസിഫ്‌അലി,
ബാലുവര്‍ഗ്ഗീസ്‌എന്നിവര്‍ചേര്‍ന്ന്‌ഉദ്‌ഘാടനം ചെയ്‌തു.
നവംബര്‍ 25
മുതല്‍ഡിസംബര്‍ 4
വരെയാണ്‌കൊച്ചിലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ആപ്പിള്‍-പിയര്‍ഫെസ്റ്റ്.
ലോകത്തിലെവിവിധങ്ങളായ 16 തരംആപ്പിള്‍-പിയര്‍വര്‍ഗ്ഗങ്ങള്‍
കാണാനുംഅവയുടെസ്വാദ്‌ആസ്വദിക്കാനുംലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍എത്തിയാല്‍കഴിയും.
ചൈന,
ഇറ്റലി, യു.എസ്.എ., ഇറാന്‍, ബെല്‍ജിയം, ഫ്രാന്‍സ്, ന}സിലാന്റ്, ഹോളണ്ട്,
തുടങ്ങിലോകത്തിലെവിവിധ രാജ്യങ്ങളില്‍ നിന്നുള്ളആപ്പിള്‍-പിയര്‍ ഇനങ്ങളുടെ
പ്രദര്‍ശനമായിരിക്കുംകൊച്ചിയിലെലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന
ആപ്പിള്‍-പിയര്‍ഫെസ്റ്റ് 2016. പസഫിക്ക്‌റോസ്‌ആപ്പിള്‍, ക്വിന്‍ഗുവാന്‍ ആപ്പിള്‍,
റോയല്‍ഗാലആപ്പിള്‍, ഗ്രീന്‍ ആപ്പിള്‍, ഗോള്‍ഡന്‍ പിയര്‍, അലക്‌സ്‌ലുക്കാസ് പിയര്‍,
പക്കാം പിയര്‍തുടങ്ങി പേരുകേട്ട നിരവധി ആപ്പിള്‍-പിയര്‍ ഇനങ്ങള്‍
പ്രദര്‍ശനത്തിലുണ്ട്.
ഇടപ്പള്ളിലുലുമാളിലെലുലുഹൈപ്പര്‍മാര്‍ക്കറ്റില്‍തുടങ്ങിയആപ്പിള്‍-പിയര്‍ഫെസ്റ്റ്‌സിനിമാതാരങ്ങളായആസിഫ്‌അലി,
ബാലുവര്‍ഗ്ഗീസ്‌എന്നിവര്‍ചേര്‍ന്ന്‌ഉദ്‌ഘാടനം ചെയ്യുന്നു.ലുലുറീട്ടയില്‍
ബയിങ്ങ്‌ഹെഡ്‌ദാസ് ദാമോദരന്‍ സമീപം
No comments:
Post a Comment