കൊച്ചി: ഈ ഓണക്കാലം യാത്രാക്കാലമാവുകയാണ്.
ഇതു
ഉപയോഗപ്പെടുത്തുവാന്‍ കേരളീയര്‍ക്കായി കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഹ്രസ്വകാല യാത്രാ
പാക്കേജുകള്‍ പ്രഖ്യാപിച്ചു. പോണ്ടിച്ചേരിയിലേക്കുള്ള യാത്രയ്‌ക്ക് ഒരാള്‍ക്ക്
(മൂന്നു പകലും രണ്ട് രാത്രിയും) 4549 രൂപ മുതലുള്ള പാക്കേജ് ലഭ്യമാണ്. ഊട്ടി
യാത്രയ്‌ക്ക് (മൂന്നു പകലും രണ്ടു രാത്രിയും) 4599 രൂപയും, മൂന്നാറിന് (മൂന്നു
പകലും രണ്ടു രാത്രിയും) 4749 രൂപയും മഹാബലിപുരത്തിന് (മൂന്നു പകലും രണ്ടു
രാത്രിയും) 4549 രൂപ മുതലുള്ള പാക്കേജ് ലഭ്യമാക്കിയിട്ടുണ്ട്.
ഹ്രസ്വകാല
വിദേശയാത്രാ പദ്ധതികളും കോക്‌സ് ആന്‍ഡ് കിംഗ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു
പകലും നാലു രാത്രിയുമടങ്ങിയ സിംഗപ്പൂര്‍ യാത്രയ്‌ക്ക് 36,963 രൂപ മുതലും ദുബായ്
യാത്രയ്‌ക്ക് (ഒക്‌ടോബര്‍ 17-മാര്‍ച്ച് 18) 39,954 രൂപ മുതലുള്ള പാക്കേജാണ്
കമ്പനി ഒരുക്കിയിട്ടുള്ളത്. വിമാനക്കൂലി ഉള്‍പ്പെടെ ഒരാള്‍ക്കുള്ള
ചാര്‍ജാണിത്.
``കര്‍ണാടകം, തമിഴ്‌നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കു
കേരളത്തില്‍നിന്നുള്ള യാത്രാ ബുക്കിംഗില്‍ 40 ശതമാനം വര്‍ധനയാണുണ്ടായിട്ടുള്ളത്.
രാജ്യാന്തര ബുക്കിംഗില്‍ 20 ശതമാനവും വര്‍ധനയുണ്ടായിട്ടുണ്ട്.'' . ``മൂന്നാര്‍,
വയനാട്, കൂര്‍ഗ്, ഊട്ടി, കന്യാകുമാരി, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള
വാരാന്ത യാത്ര ഗണ്യമായി കുതിച്ചുയരുകയാണ്. അതേപോലെ രാജ്യാന്തര യാത്രയ്‌ക്കായി
ദുബായ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും ബുക്കിംഗ് കുത്തനെ
ഉയര്‍ന്നു.
ദുബായ്, മലേഷ്യ, സംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു വിസ
ലഭിക്കുവാന്‍ കുറഞ്ഞ സമയം മതിയെന്നതും കേരളത്തില്‍നിന്നു ഇവിടങ്ങളിലേക്കു നേരിട്ടു
വിമാനസര്‍വീസുകള്‍ ഉള്ളത് യാത്ര നാലു മണിക്കൂറില്‍ താഴെയാണെന്നതുമാണ് ഈ
പ്രദേശങ്ങളിലേക്കുള്ള യാത്ര
No comments:
Post a Comment