കെഎസ്‌ആര്‍ടിസിയുമായി സഹകരിച്ച് ടി.ആര്‍.സി.എം.പി.യു ആരംഭിക്കുന്ന അഞ്ചാമത്തെ ഫുഡ് ട്രക്കാണിതെന്നും ഇത്തരത്തിലുള്ള ഏഴ് ഫുഡ് ട്രക്കുകള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടി.ആര്‍.സി.എം.പി.യു അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ പറഞ്ഞു. ഇത്തരം സംരംഭങ്ങളിലൂടെ മില്‍മയുടെ ഉല്‌പന്നങ്ങള്‍ കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കുകയാണ് ടി.ആര്‍.സി.എം.പി.യു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ ടി.ആര്‍.സി.എം.പി.യു ഭക്ഷണ ട്രക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയുടെ പഴയ ബസുകളുടെ സീറ്റുകള്‍ക്ക് പകരം കസേരകളും മേശകളും സ്ഥാപിച്ചിട്ടുള്ള മില്‍മ ഫുഡ് ട്രക്കില്‍ മില്‍മയുടെ ഉല്‌പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇരുന്നു കഴിക്കാനാകും.ഫുഡ് ട്രക്ക് സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപ നിക്ഷേപമായി നല്‍കുന്നതിന് പുറമെ ഓരോ ബസിനും പ്രതിമാസം 20,000 രൂപ നികുതിയായും നല്‍കും.
Tuesday, May 2, 2023
കെഎസ്‌ആര്‍ടിസി 'മില്‍മ ഫുഡ് ട്രക്ക്' തുറന്നു

Subscribe to:
Post Comments (Atom)
-
കൊച്ചി: 'എന്‍ എഫ് ആര്‍ കൊച്ചി ഫെസ്റ്റിവല്‍' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന നാല് മാസം നീണ്ടു നില്ക്കുന്ന ഇന്റര്‍നാഷണല്‍ ഫിലി...
No comments:
Post a Comment