കൊച്ചി: ഇന്ത്യയിലെ ഏക ഷൂ കെയര്‍ കമ്പനിയും ഹെലിയോസ് ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന സ്ഥാപനവുമായ സി.പി. മാര്‍ക്കറ്റിങ് ഹെലിയോസ് ഫോര്‍ സീസണ്‍സ് ഷൈന്‍ സ്‌പോഞ്ച് പുറത്തിറക്കി. ബ്ലാക്ക്, ബ്രൗണ്‍, നാച്ചുറല്‍ എന്നീ മൂന്നു കളറുകളില്‍ റിസര്‍വോയര്‍ പോയിന്റ് സാങ്കേതിക വിദ്യയോടെയാണ് ഇത് ആകര്‍ഷകമായ സ്ലീക്ക് പാക്കേജിങില്‍ പുറത്തിറക്കിയിരിക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ലെതര്‍ ഷൂസുകളുടെ പരിപാലനത്തിനായി ഹെലിയോസ് അവതരിപ്പിക്കുന്ന എകണോമിക്കല്‍ ശ്രേണിയിലുള്ള ഒരു ഡസനിലേറെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കൊപ്പമാണ് ഇതും ലഭ്യമാക്കുന്നത്. വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സ്‌പോഞ്ചുമായി എത്തുന്ന ഈ ഉല്‍പ്പന്നം ലതര്‍ ഷൂസുകള്‍ക്കും മറ്റ് അസസ്സറികള്‍ക്കും ഉടനടി തിളക്കം നല്‍കും. 60 രൂപ വിലയ്‌ക്കാണ് ഇതു ലഭ്യമാക്കുന്നത്. ഷൈനിങ് ലിക്വിഡ് സംരക്ഷിക്കുന്നതിനൊപ്പം പ്രതലത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ അളവില്‍ എത്തിക്കുകയും ചെയ്യുന്ന റിസര്‍വോയര്‍ പോയിന്റ് സാങ്കേതിക വിദ്യയാണ് ഇതില്‍ ഉള്ളത്. ലോകോത്തര നിലവാരത്തിലുള്ള ഷൂ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സി.പി. മാര്‍ക്കറ്റിങ് മാനേജിങ് ഡയറക്‌ടര്‍ സഹില്‍ ഗുപ്‌ത പറഞ്ഞു.
Sunday, August 16, 2015
ഹെലിയോസ് ഫോര്‍ സീസണ്‍സ് ഷൈന്‍ സ്‌പോഞ്ച് പുറത്തിറക്കി

Subscribe to:
Post Comments (Atom)
പവിഴം അരി വാങ്ങുന്നവര്ക്ക് സ്വര്ണ്ണനാണയങ്ങള് വരെ ലഭിക്കുന്ന കോംബോ ഓഫര്
കൊച്ചി: അരിയും അനുബന്ധ ഉല്പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര് ഫുഡ്സിന്റെ പവിഴം ബ്രാന്ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്നിര എസ്യുവി നിര്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്പിയോ-എന് ഇസഡ്8 ശ്രേണിയില് പുതിയ പ്രീമിയം ...
No comments:
Post a Comment