Sunday, August 16, 2015

ഹെയിന്‍റിച്ച്‌ കഫേ ഉദ്‌ഘാടനം ചെയ്‌തു



ഹെയിന്‍റിച്ച്‌ കഫേ ഷീല കൊച്ചൗസേഫ്‌ ഉദ്‌ഘാടനം ചെയ്‌തു.

മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരാട .മനോജ്‌ തോമസും ജോമോന്‍ വര്‍ഗീസും സന്നിഹിതരായിരുന്നു. ഈ സാമ്പത്തികവര്‍ഷത്തില്‍ 10 ഔട്ട്‌ലെറ്റുകള്‍ തുറക്കാനാണ്‌ ഹെയിന്‍റിച്ച്‌ കഫേ ഉദ്ദേശിക്കുന്നത്‌. രണ്ടാമത്തേത്‌ ഉടന്‍ തന്നെ കാക്കനാട്‌ ആരംഭിക്കും

കൊച്ചിയിലെ ഏറ്റവും ആധുനികവും കാലികവുമായ കഫേയാണ്‌
ഹെയിന്‍റിച്ച്‌. കഫേയിലെ ആകര്‍ഷകമായ പാനീയങ്ങള്‍, വായില്‍ കപ്പലോട്ടുന്ന പലഹാരങ്ങള്‍,

ആസ്വാദ്യകരമായ ചോക്കലേറ്റുകള്‍, സ്വാദിഷ്‌ഠമായ ഡെസര്‍ട്ടുകള്‍ തുടങ്ങിയവ രുചിക്കുന്നതിനു മുമ്പ്‌ ഹെയിന്‍റിച്ചുമൊത്തുള്ള ഒരു സഞ്ചാരത്തിനു ഞങ്ങള്‍ നിങ്ങളെ കൊണ്ടു പോകുന്നു. സ്വിറ്റ്‌സര്‍ലന്റിനെ ആദ്യമായി ചോക്കലേറ്റുകള്‍ പരിചയപ്പെടുത്തിയ മനുഷ്യനാണ്‌ ഹെയിന്‍റിച്ച്‌. തുടര്‍ന്ന്‌ 1868 ല്‍ ആദ്യമായി ചോക്കലേറ്റ്‌ നിര്‍മ്മാണം ആരംഭിച്ചു. പിന്നീട്‌ യഥാര്‍ത്ഥ സ്വിസ്‌ കൊക്കോ ഉപയോഗിച്ചുള്ള ഹെയിന്‍റിച്ച്‌ ചോക്കലേറ്റുകള്‍ ഞങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. അതേ തുടര്‍ന്നാണ്‌ കഫേ എന്ന ആശയം രൂപീകരിക്കപ്പെടുന്നത്‌. ഏവര്‍ക്കും സ്‌നേഹസൗഹൃദങ്ങള്‍ ആഘോഷിക്കുന്നതിന്‌, അതിനായി തന്നെ
സജ്ജമാക്കപ്പെട്ട അനന്യവും അനൗപചാരികത നിറഞ്ഞതുമായ ഒരു ഇടം. തായ വിധത്തില്‍ ഒരുമയെ ആഘോഷിക്കുക. ഹെയിന്‍റിച്ച്‌ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ ഉത്‌പന്നം
ഹെയിന്‍റിച്ച്‌-ചോക്കോഡേ ആണ്‌. ഹെയിന്‍റിച്ച്‌ കഫേയില്‍ ആഹ്ലാദപൂര്‍വം സമയം ചിലവഴിക്കുക, 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...