കൊച്ചി: ലവിറ്റ്‌ലൂഷ്യസ് എന്ന
പുതിയചോക്ലേറ്റ് നിരയുമായിഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്‌പ്രൈവറ്റ്
ലിമിറ്റഡ്. നാല്‌വ്യത്യസ്‌തരുചികളിലായി പുറത്തിറങ്ങിയലവിറ്റ്‌ലൂഷ്യസ്
മാധുര്യമേറിയതുംവേഗത്തില്‍അലിഞ്ഞുചേരുന്നതുമാണ്. ഓരോബൈറ്റിലുംവായ നിറയുന്ന വിധം
കട്ടികൂടിയചോക്ലേറ്റ്‌തുള്ളികള്‍കൊണ്ടാണ്‌ലവിറ്റ്‌ലൂഷ്യസ്
നിര്‍മ്മിച്ചിരിക്കുന്നത്. ഘാനയില്‍ നിന്നുള്ളകൊക്കോ ബീന്‍സാണ് ഇതിനായി
ഉപയോഗിച്ചിരിക്കുന്നത്. റൈസ് ക്രിസ്‌പീസ്, ഡയറിറിച്ച് മില്‍ക്ക്, റോസ്റ്റഡ്
ആല്‍മണ്ട്, ഫ്രൂട്ട് ആന്റ് നട്ട്‌സ് എന്നീ രുചികളിലാണ്
ലവിറ്റ്‌ലൂഷ്യസ്‌വിപണിയിലെത്തിയിരിക്കുന്നത്.
ക്രഞ്ചിയായറൈസ്
ക്രിസ്‌പിയുടെയും പാലിന്റെയുംചോക്ലേറ്റിന്റെയും മിശ്രിതമായറൈസ് ക്രിസ്‌പീസ്
വകഭേദത്തിന് 30 രൂപയാണ്‌വില. ഏറ്റവും പ്രചാരം നേടിയ മില്‍ക്ക്
ചോക്ലേറ്റായഡയറിറിച്ച് മില്‍ക്ക് 10 രൂപ, 25 രൂപ, 40 രൂപ എന്നീ വിലകളില്‍
ലഭിക്കും.ആല്‍മണ്ട്‌ചേര്‍ത്ത മാധുര്യമുള്ള പാലുംചോക്ലേറ്റുംചേര്‍ന്ന റോസ്റ്റഡ്
ആല്‍മണ്ടിന് വില 50 രൂപയാണ്. പാലിനും ചോക്ലേറ്റിനുമൊപ്പം
പഴങ്ങളുംകായകളുംചേര്‍ത്തുള്ള ഫ്രൂട്ട് ആന്റ് നട്ട്‌സ്‌ചോക്ലേറ്റ് ബാര്‍ 30
രൂപയ്‌ക്കും 50 രൂപയ്‌ക്കും ലഭിക്കും.
No comments:
Post a Comment