Monday, May 4, 2020

മാഗിയിലൂടെ പാചകം ലളിതവും


നെസ്‍ലെ ഇന്ത്യ, ബ്രാൻഡായ മാഗിയിലൂടെ പാചകം ലളിതവും 

തങ്ങളുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ പോർട്ട്ഫോളിയോയിലൂടെ എപ്പോഴും ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാൻ ലക്ഷ്യമിട്ടും ദൈനംദിന പാചകത്തിൽ പ്രചോദനമാകാനും എല്ലാ സാഹചര്യത്തിലും അവരുടെ ആവശ്യകതകൾ നിറവേറ്റാനും നെസ്‍ലെ ഇന്ത്യ ശ്രമിച്ചിട്ടുണ്ട്. ഇന്നത്തെ വിഷമസന്ധിയിൽ ആളുകൾക്ക് വേണ്ടത് വീട്ടിൽ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള എളുപ്പ സൊലൂഷനുകളാണ്. ദശാബ്ദങ്ങളായി വിശ്വസ്ത പങ്കാളി എന്ന നിലയിൽ ഈ സാഹചര്യത്തിലും ഉപഭോക്താക്കൾക്ക് ഒപ്പം നിൽക്കുക എന്നത് ഞങ്ങളുടെ കടമയാണ്. നെസ്‍ലെ 'മാഗി - കുക്കിംഗ് മെയ്ഡ് സിമ്പിൾ' എന്ന സേവനത്തിലൂടെ ദൈനംദിന പാചക ആശയങ്ങൾക്കുള്ള ലളിത സൊലൂഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. 

No comments:

Post a Comment

23 JUN 2025 TVM