Monday, May 4, 2020

സാംസങ് 'ഹാൻഡ് വാഷ്' ആപ്പ് വികസിപ്പിച്ചു



 ഇന്ത്യ - ഏപ്രിൽ, 2020: ബാംഗ്ളൂരിലെ സാംസങ് റിസർച്ച് ഇൻസ്റ്റിറ്റ‍്യൂട്ട് യുഎക്‌സ്, വെയറബിൾ ടീമുകൾ തനതായൊരു ഹാൻഡ്‍വാഷ് ആപ്പ് വികസിപ്പിച്ചു. കോവിഡ്-19 നെ തടയാനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ് കൈ കഴുകുക എന്നത്. ഗാലക്‌സി വാച്ചിലൂടെ ആളുകളെ കൈകഴുകാൻ ഓർമ്മിപ്പിക്കുന്നൊരു ആപ്പാണിത്. 

No comments:

Post a Comment

10 APR 2025