Tuesday, March 15, 2016

സ്‌കൈബാഗ്‌ ബാക്ക്‌പാക്ക്‌ കളക്ഷന്‍ വരുണ്‍ ധവാന്‍ പുറത്തിറക്കി



മുംബൈ : പ്രമുഖ ലഗേജ്‌ കമ്പനിയായ വി ഐ പി ഇന്‍ഡസ്‌ട്രീസിന്റെ
സ്‌കൈബാഗ്‌ ബാക്ക്‌പാക്ക്‌ കളക്ഷന്‍ 2016 ബോളിവുഡ്‌ നടനും ബ്രാന്‍ഡ്‌ അംബാസഡറുമായ വരുണ്‍ ധവാന്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഡിസൈനുകളില്‍ ആകര്‍ഷകമായ നിറങ്ങളിലും തികച്ചും പുതുമയാര്‍ന്ന പ്രിന്റുകളിലും ഇവ ലഭ്യമാക്കുന്നു.
സ്‌കൂള്‍, കോളേജ്‌, ഓഫീസ്‌ ആവശ്യങ്ങള്‍ കൂടാതെ പുതുതായി വീക്കെന്‍ഡര്‍ ബാഗുകളും പുറത്തിറക്കിയിട്ടുണ്ട്‌ എന്ന്‌ കമ്പനിയുടെ എംഡി രാധികാ പിരമള്‍ പറഞ്ഞു.
ട്രൈ ടെക്ക്‌ ശ്രേണിയിലെ ബാക്ക്‌പാക്കുകള്‍ കൂടുതല്‍ വിശാലം, ലാപ്പ്‌ ടോപ്പ്‌-ടാബ്‌ലെറ്റ്‌ പൊരുത്തം, ഓര്‍ഗനൈസര്‍, വാട്ടര്‍പ്രൂഫ്‌ റെയ്‌ന്‍കവര്‍, ബാക്ക്‌ കംഫര്‍ട്ട്‌ സോണ്‍ എന്നിവയോടു കൂടിയതാണ്‌. എന്ന്‌ കമ്പനിയുടെ മാര്‍ക്കറ്റിംഗ്‌ വൈസ്‌ പ്രസിഡന്റ്‌ സുദീപ്‌ ഘോസ്‌ അറിയിച്ചു.
തനിമയാര്‍ന്ന ഡിസൈനും ആകര്‍ഷകത്വവും 2016ലെ ബാക്ക്‌ പാക്ക്‌ ശ്രേണിയുടെ സവിശേഷതകളായി ബ്രാന്‍ഡ്‌ അംബാസഡര്‍ കൂടിയായ വരുണ്‍ ധവാന്‍ ചൂണ്ടികാട്ടി.  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...