Tuesday, March 15, 2016

ഡായ്‌ �ബ്രിങ്‌ ബാക്ക്‌ ജെന്റില്‍� സുതാര്യ ഗ്ലിസറിന്‍ സോപ്പുകള്‍ വിപണിയില്‍



കൊച്ചി: - വ്യക്തിഗത പരിപാലന ഉല്‌പന്നങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളായ വിവിഎഫ്‌ (ഇന്ത്യ) ലിമിറ്റഡ്‌ �ബ്രിങ്‌ ബാക്ക്‌ ജെന്റില്‍� ഡോയ്‌ ട്രാന്‍സ്‌പരന്റ്‌ ഗ്ലിസറിന്‍ സോപ്പുകള്‍ അവതരിപ്പിച്ചു. 

അമ്മമാരില്‍ സൗന്ദര്യവും സൗമ്യതയും കണ്ടെത്തി മൃദുത്വം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്യൂവര്‍ ആന്റ്‌ മൈല്‍ഡ്‌, ക്ലിയര്‍ ആന്റ്‌ നാച്ചുറല്‍, സോഫ്‌റ്റ്‌ ആന്റ്‌ ജെന്റില്‍ എന്നീ മൂന്ന്‌ വേരിയന്റുകളാണ്‌ കമ്പനി വിപണിയില്‍ ഇറക്കിയിരിക്കുന്നത്‌. 50 ഗ്രാം, 75 ഗ്രാം, 125 ഗ്രാം മള്‍ട്ടിപാക്കുകളില്‍ ഇവ ലഭ്യമാണ്‌. അവതരണത്തിന്റെ ആദ്യഘട്ടമായി ഇവ സ്‌പെഷ്യല്‍ ലോഞ്ച്‌ നിരക്കുകളില്‍ ഉപഭോക്താക്കള്‍ക്ക്‌ ഇപ്പോള്‍ വാങ്ങാനാകും. ചര്‍മ്മത്തിന്‌ പോഷകവും ആര്‍ദ്രതയും നല്‍കുമെന്ന്‌ വാഗ്‌ദാനം ചെയ്യുന്ന പുതിയ ഡോയ്‌ സോപ്പുകള്‍ ഗ്ലിസറില്‍, വിറ്റാമിന്‍ ഇ, പ്രകൃതിദത്ത എണ്ണകള്‍ എന്നിവയാല്‍ സമൃദ്ധമാണ്‌. ഇതിന്റെ പ്രത്യേകമാധുര്യമുള്ള സിഗ്നേച്ചര്‍ സുഗന്ധം ആരേയും ആകര്‍ഷിക്കും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...