ഫെഡറല്‍ ബാങ്കിന്റെ ആലൂവ റെയില്‍വേ സ്‌റ്റേഷനിലുള്ള ATM
ഫെഡറല്‍ ബാങ്കിന്റെ ആലൂവ റെയില്‍വേ സ്‌റ്റേഷനിലുള്ള എ.ടി.എമ്മിന്റെ ഉദ്‌ഘാടനം ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒ യുമായ ശ്യാം ശ്രീനിവാസന്‍ നിര്‍വ്വഹിക്കുന്നു.ഇന്ത്യന്‍ റെയില്‍വെയുടെ എറണാകുളം ഏരിയ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, ആലുവ സ്‌റ്റേഷന്‍ മാനേജര്‍ ബാലകൃഷ്‌ണന്‍, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ മോഹനചന്ദ്രന്‍, ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജറും നെറ്റ്‌വര്‍ക്ക്1 ഹെഡുമായ കെ ഐ വര്‍ഗീസ്, ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ തമ്പി കുര്യന്‍ എന്നിവര്‍ സമീപം
No comments:
Post a Comment