കോട്ടയം: ലണ്ടന്‍ ആസ്ഥാനമായ പ്രശസ്‌തമായ പ്രീമിയം ബ്രാന്‍ഡ് ഹെയര്‍
ഡ്രസിങ് സലൂണ്‍ ടോണി ആന്‍ഡ് ഗൈ എസന്‍ഷ്വല്‍സ് കോട്ടയത്തും പ്രവര്‍ത്തനം
ആരംഭിച്ചു. ്. ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടതും മാന്യതയുള്ളതുമായ ബ്രാന്‍ഡാണ്
എസന്‍ഷ്വല്‍സ്. നടി ഇഷ തല്‍വാര്‍ വിശിഷ്ടാതിഥിയായ ചടങ്ങില്‍ പോള്‍സണ്‍സ്
ഗ്രൂപ്പ് സിഇഒ ബ്ലെസിങ് എ. മണികണ്‌ഠന്‍ ആശംസകള്‍ നേര്‍ന്നു.
മുടി
വെട്ടുന്നതിനു പുറമെ ബായ്‌ക്ക് വാഷ് , പെഡിയ്‌ക്യൂര്‍ മാനിക്യൂര്‍, ഫേഷ്യല്‍
റൂമുകള്‍, സ്‌പാ റൂമുകള്‍ എന്നിവയെല്ലാം ഈ അത്യാധുനിക ഹെയര്‍ ഡ്രസിങ്
സലൂണിലുണ്ട്. മുടി വെട്ടുക, കളറിങ്, സ്‌ട്രെയ്‌റ്റനിങ്, കേരാറ്റിന്‍,
പെര്‍മിങ്, ഹെയര്‍ എക്‌സ്റ്റന്‍ഷന്‍, ഫേഷ്യുകള്‍, കണ്ണിനു താഴെയുള്ള
കറുപ്പുനീക്കല്‍, െ്രെബഡല്‍ സേവനങ്ങള്‍, മെയ്‌ക്കപ്പ്, ബോഡി പോളിഷ്, സ്‌ക്രബ്ബ്,
ഫുട്ട് സ്‌പാകള്‍, ഫുട്ട് റിഫ്‌ളെക്‌സോളജി, ഹാന്‍ഡ് അക്യുപ്രഷര്‍,
റിഫ്‌ളെക്‌സോളജികള്‍, പാംപര്‍ പാക്കെജുകള്‍, ബോഡ് മാസെജുകള്‍ എന്നിവയും ഇവിടെ
ലഭ്യമാണ്.
എല്ലാ ദിവസവും രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെയാണു
പ്രവര്‍ത്തനം. ശനി, ഞായര്‍ ദിനങ്ങളില്‍ രാത്രി പത്തുവരെ പ്രവര്‍ത്തിക്കും.
ലേഡീസ് ഡിസൈനര്‍ ബോട്ടിക്കും പോഷ് സ്റ്റുഡിയോയും ചേര്‍ന്നാണു കോട്ടയത്ത്
പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. യുവജനങ്ങളെ ലക്ഷ്യമിട്ടാണു ഇതിന്റെ
പ്രവര്‍ത്തനം മുഖ്യമായും നടക്കുക. യുവജനങ്ങള്‍, ഇടത്തരക്കാര്‍ എന്നിവര്‍ക്കായാണു
എസന്‍ഷ്വല്‍സ് ബ്രാന്‍ഡ് പ്രവര്‍ത്തിക്കുന്നത്.
ബ്രിട്ടീഷ് ഹെയര്‍ഡ്രസിങ്
അവാര്‍ഡ്‌സ് ലണ്ടന്‍ ലണ്ടന്‍ ഹെയര്‍ഡ്രസര്‍, സൗത്ത് വെസ്റ്റ് ഹെയര്‍ ഓഫ് ദി
ഇയര്‍ അവാര്‍ഡ്, മെന്‍സ് ബ്രിട്ടീഷ് ഹെയര്‍ഡസര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്
എന്നിവയൊക്കെ ഈ സ്ഥാപനം കരസ്ഥമാക്കിയിട്ടുണ്ട്. 1997ല്‍ ആരംഭിച്ച ഈ സ്ഥാപനം
ജീവനക്കാര്‍ക്കു വിദഗ്‌ധ പരിശീലമാണു നല്‍കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തനം
വിപുലമാക്കാനും ആലോചനയുണ്ട്.
.
No comments:
Post a Comment