Monday, May 15, 2023
തുറമുഖ മന്ത്രാലയത്തിന്റെ സാഗര്‍ ശ്രേഷ്‌ഠ പുരസ്‌കാരം കൊച്ചിന്‍ പോര്‍ട്ടിന്
കൊച്ചി കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ 2022-23 വര്‍ഷത്തെ മികച്ച
തുറമുഖത്തിനും ജലപാതയ്‌ക്കുമുള്ള സാഗര്‍ ശ്രേഷ്‌ഠ പുരസ്‌കാരം
കൊച്ചിന്‍പോര്‍ട്ടിന്‌സമ്മാനിച്ചു.ഇന്ത്യയിലെ മികച്ച പ്രകടനം കാഴ്‌ചവെച്ച പ്രധാന
തുറമുഖങ്ങളെ ആദരിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി, സര്‍ബാനന്ദ
സോനോവാളില്‍ നിന്ന്‌് ഡോ. എം. ബീന ഐഎഎസ് ഏറ്റുവാങ്ങി. കൊച്ചി തുറമുഖത്തിന്റെ
കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് ഈ അവാര്‍ഡ്
കൊച്ചിയില്‍ ഡ്രൈ ബള്‍ക്ക്, ലിക്വിഡ് ബള്‍ക്ക് ചരക്ക് കപ്പലുകള്‍ കൈകാര്യം
ചെയ്യുന്നു. തുറമുഖം 48 മണിക്കൂറില്‍ ശരാശരി 43,800 മെട്രിക് ടണ്‍ ചരക്ക്
കൈകാര്യം ചെയ്യുന്നതായാണ് വിലയിരുത്തല്‍.. കപ്പല്‍ തുറമുഖത്ത് എത്തി
ക്യാപ്‌റ്റന്‍ കപ്പല്‍ കൊച്ചിതുറമുഖം വിടുന്നതുവരെയുള്ള പ്രകടനമാണ് ടിആര്‍ടി
എന്ന പാരാമീറ്ററില്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത് കേന്ദ്ര തുറമുഖ
മന്ത്രാലയത്തിലെയും മേജര്‍ തുറമുഖങ്ങളിലെയും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍
പങ്കെടുത്തു കൂടാതെ വ്യവസായ പ്രമുഖന്‍ ശ്രീപദ് നായിക്, സഹമന്ത്രി സുധാന്‍ഷ്
എന്നിവരുംരാജീവ് ജലോട്ട, ഇന്ത്യന്‍ പോര്‍ട്ട്‌സ് അസോസിയേഷന്‍
ചെയര്‍മാന്‍.വികാസ് നര്‍വാല്‍ , ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍, വിപിന്‍ ആര്‍
മേനോത്ത്, ട്രാഫിക് മാനേജര്‍, ക്യാപ്‌റ്റന്‍.ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍
ജോസഫ് ആലപ്പാട്ട്, സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ സതീഷ് എന്നിവരും
പങ്കെടുത്തു.
Subscribe to:
Post Comments (Atom)
പവിഴം അരി വാങ്ങുന്നവര്ക്ക് സ്വര്ണ്ണനാണയങ്ങള് വരെ ലഭിക്കുന്ന കോംബോ ഓഫര്
കൊച്ചി: അരിയും അനുബന്ധ ഉല്പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര് ഫുഡ്സിന്റെ പവിഴം ബ്രാന്ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്നിര എസ്യുവി നിര്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്പിയോ-എന് ഇസഡ്8 ശ്രേണിയില് പുതിയ പ്രീമിയം ...
No comments:
Post a Comment