കൊച്ചി: കേരളത്തിന്റെ പരസ്യവിപണന രംഗത്ത് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ പോകുന്ന ഔട്ട് ഡോര്‍ പരസ്യമേഖലയിലെ വ്യവസായികളും പ്രവര്‍ത്തകരും അടങ്ങിയയ കേരള ഔട്ട്‌ഡോര്‍ ഇന്‍ഡസ്‌ട്രീസ് അസ്സോസിയേഷന്റെ (ഗഅകഅ) സംസ്ഥാനസമ്മേളനം ഈ മാസം 26, 27 തീയതികളില്‍ കണ്ണൂരില്‍ നടക്കും കേരളത്തിന്റെ വാണിജ്യ വ്യവസായ സംരംഭക മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങളുമായും, സേവനങ്ങളുമായും, സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട പരസ്യങ്ങള്‍ ഏറ്റവും വിശദമായ തരത്തിലും കാഴ്‌ചയുടെ വലിപ്പത്തിലും ആസ്വാദ്യ കരവും സുന്ദരവും ആയ രീതിയില്‍ പൊതുജനങ്ങളിലേക്ക് താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് ഔട്ട്‌ഡോര്‍ രംഗത്ത് പൊതുവായ രീതിയും സംവിധാനവും നിലനിന്നുപോരുന്നത്.
ഏകദേശം ഒന്നരലക്ഷത്തിലേറെ പേര്‍ നേരിട്ടും അല്ലാതെയും ഇടപെടുന്ന മേഖല എന്ന നിലയില്‍ സംസ്ഥാനമൊട്ടാകെ ശക്തമായ സംഘടനാ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.അഞ്ചു
സമ്മേളനത്തോടനുബന്ധിച്ച് കണ്ണൂരില്‍ 26 നു വൈകീട്ട് നടക്കുന്ന റോഡ് ഷോയിലും മേല്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടു റാലി സംഘടിപ്പിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും മികച്ച പരസ്യവിപണന മാധ്യമങ്ങളില്‍ ഒന്നായ ഛഛഒ (ഛഡഠ ഛഎ ഒഛങഋ ങഋഉകഅ) മേഖലയില്‍ ദേശീയ തലത്തില്‍ ഏറ്റവും മികച്ച സംഘടനാ സംവിധാനമാണ് ഗലൃമഹമ അറ്‌ലൃശേശെിഴ കിറൗേെൃശല െഅീൈരശമശേീി (ഗഅകഅ )ന് നിലവിലുള്ളത്.
ഇന്ത്യന്‍ ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ (കഛഅഅ) കൗണ്‍സില്‍ അംഗങ്ങളില്‍ 2 പേര്‍ കേരളത്തില്‍ നിന്നാണ്.
ഈ വര്‍ഷത്തെ സംഘടനയുടെ പൊതുതെരഞ്ഞെടുപ്പും പ്രതിനിധി സമ്മേളനവും പൊതു ചര്‍ച്ചകളും പ്രമേയാവതരണങ്ങളും സാംസ്‌കാരിക സമ്മേളനവുമാണ് പ്രധാന പരിപാടികള്‍ സമ്മേളന ത്തിന്റെ പ്രചരണാര്‍ത്ഥം 100
പരസ്യ ബോര്‍ഡുകള്‍ പൊതുജനബോധവല്‍ക്കരണത്തിനായി പ്രദര്‍ശിപ്പിക്കും .
No comments:
Post a Comment