ഏറ്റവും വലിയ വൗച്ചര്‍' നിര്‍മ്മിച്ച് വോഡഫോണ്‍
ഇന്ത്യയ്‌ക്ക്
ഗിന്നസ്സ് ലോക റെക്കോര്‍ഡ്
കൊച്ചി: യുപി വെസ്റ്റ് സര്‍ക്കിളിലെ എക്കാലത്തേയും മികച്ച വോഡഫോണ്‍ സൂപ്പര്‍നെറ്റ് ആഘേഷിക്കുന്നതിന്റെ ഭാഗമായി വോഡഫോണ്‍ ഇന്ത്യ 62 ഫീറ്റ് 5.5 ഇന്‍ജ്, 40 ഫീറ്റ് 5.5 ഇന്‍ജ് (2503.53 സ്വകയര്‍ ഫീറ്റ് അധവാ 232.32 സ്വകയര്‍ മീറ്റര്‍) വലുപ്പമുള്ള പേപ്പര്‍ റീച്ചാര്‍ജ് വൗച്ചര്‍ നിര്‍മ്മിച്ചു. ഈനേട്ടം, ഗിന്നസ്സ് ലോക റെക്കോര്‍ഡിന്റെ അഡ്‌ജുഗേറ്റിങ്ങ് ഓഫീസര്‍ സ്വപ്‌നില്‍ ഡന്‍ഗരികര്‍ രേഖാമൂലം സ്ഥിരീകരിച്ചു. പലവിഭാഗത്തിലുള്ള പേപ്പര്‍ റീച്ചാര്‍ജ് വൗച്ചറുകള്‍ വഴിയുള്ള വിവിധ തരത്തിലുള്ള ഓഫറുകള്‍ വ്യത്യസ്‌തമായ ഉപഭോക്തളുടെ ആവശ്യങ്ങളെ ലഭ്യമാക്കുന്നതിനെ സൂചിപ്പിക്കാനാണ് ഈ വലിയ റീച്ചാര്‍ജ് വൗച്ചര്‍. ഉത്തര്‍പ്രദേശ് ഐ.ജി.പി സുജിത്ത് പാന്‍ഡെ (ഐ.പി.എസ്സ്) ഗിന്നസ്സ് ലോക റെക്കോര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്തു.
No comments:
Post a Comment