Tuesday, July 15, 2014

സിറ്റി ഹോസ്‌പിറ്റലില്‍ സൗജന്യ പരിശോധന



കൊച്ചി
സിറ്റി ഹോസ്‌പിറ്റലില്‍ സ്‌ത്രീകള്‍ക്കും, കുട്ടികള്‍ക്കും 2014 ജൂലൈ 17 മുതല്‍ എല്ലാ വ്യാഴാഴ്‌ചതോറും രാവിലെ 9 മണി മുതല്‍ 1 മണിവരെ സൗജന്യ പരിശോധന ഉണ്ടായിരിക്കുന്നതാണ്‌. ഈ സേവനം തുടര്‍ന്നുള്ള ഒരു വര്‍ഷത്തേക്ക്‌ ലഭിക്കുന്നതാണ്‌. ഇതിനോടനുബന്ധിച്ചുള്ള തുടര്‍ചികില്‍സയും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9895864296.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...