കൊച്ചി: കാനഡയിലേക്കു കുടിയേറിയവര്‍ക്കും കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സഹായകമായ ഐ.സി.ഐ.സി.ഐ. ബാങ്ക് ഗ്ലോബല്‍ ബാങ്കിങ് ഹലോ കാനഡയ്‌ക്ക് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് തുടക്കം കുറിച്ചു. ഈ പദ്ധതി അനുസരിച്ച് ഐ.സി.ഐ.സി.ഐ. ബാങ്ക് കാനഡയില്‍ കനേഡിയന്‍ ഡോളറില്‍ അക്കൗണ്ട് ആരംഭിക്കുന്നതോടൊപ്പം ഐ.സി.ഐ.സി.ഐ. ബാങ്ക് ഇന്ത്യയില്‍ എന്‍.ആര്‍.ഐ. സേവിങ്‌സ് അക്കൗണ്ടും ആരംഭിക്കാനാവും. ഇന്ത്യയിലെ ഏറ്റവും അടുത്തുള്ള ഐ.സി.ഐ.സി.ഐ. ബാങ്ക് ശാഖ സന്ദര്‍ശിച്ച് ലളിതമായ ഡോക്യുമെന്റേഷനിലൂടെ ഉപഭോക്താവിന് ഈ രണ്ട് അക്കൗണ്ടുകളും ആരംഭിക്കാനാവും. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരുടെ ജീവിതം ലളിതമാക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഐ.സി.ഐ.സി.ഐ. ബാങ്ക് പ്രസിഡന്റ് വിജയ് ചന്ദോക് പറഞ്ഞു. ഇന്ത്യയിലുള്ളപ്പോള്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് കാനഡ അക്കൗണ്ടിലെ ഫണ്ടുകള്‍ ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ പുതിയ സേവനം സഹായകമാകും. ഈ ഉപഭോക്താക്കള്‍ക്ക് പ്രത്യേക നിരക്കുകളും ലഭിക്കും.
Wednesday, July 16, 2014
ഐ.സി.ഐ.സി.ഐ. ബാങ്ക് ഗ്ലോബല്‍ ബാങ്കിങ് ഹലോ കാനഡ പുറത്തിറക്കി

Subscribe to:
Post Comments (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്‍...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...
No comments:
Post a Comment