Sunday, February 14, 2016
അടിസ്ഥാന സൗകര്യ വികസനത്തിന് ഡിപി വേള്‍ഡ് 100 കോടി ഡോളറിലേറെ വ്യാപ്‌തിയുള്ള പദ്ധതികള്‍
മുംബൈ, ഇന്ത്യ/ദുബായ്, യുഎഇ, ഫെബ്രുവരി 12, 2016: ആഗോള വാണിജ്യ
രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള ഡിപി വേള്‍ഡ് ഇന്ത്യയില്‍ അടുത്ത
ഏതാനും വര്‍ഷങ്ങളില്‍ നൂറു കോടി യു.എസ് ഡോളറിലേറെ വരുന്ന വികസന പദ്ധതികളില്‍
മുതല്‍ മുടക്കാന്‍ സന്നദ്ധത പ്രഖ്യാപിച്ചു. ഇതിനകം ഇന്ത്യയില്‍ 120 കോടി യു.എസ്
ഡോളറിലേറെ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള ഡിപി വേള്‍ഡ്, ആറ് തുറമുഖങ്ങളുടെ
നടത്തിപ്പ് ചുമതല നേടിയെടുത്തിട്ടുള്ള ഏക വിദേശ ഓപ്പറേറ്റര്‍ കൂടിയാണ്. 30 ശതമാനം
വിപണി വിഹിതമാണ് ഡിപി വേള്‍ഡിന് ഈ രംഗത്ത് ഇന്ത്യയിലുള്ളത്.
Subscribe to:
Post Comments (Atom)
-
കൊച്ചി: 'എന് എഫ് ആര് കൊച്ചി ഫെസ്റ്റിവല്' എന്ന പേരില് സംഘടിപ്പിച്ചിരിക്കുന്ന നാല് മാസം നീണ്ടു നില്ക്കുന്ന ഇന്റര്‍നാഷണല്‍ ഫിലി...
No comments:
Post a Comment