കൊച്ചി: ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ഒക്ടോബര്‍ 20-ന് വിപണിയില്‍ അവതരിപ്പിക്കുന്ന പുതിയ എസ്‌യുവി എഫ്-പേയ്‌്‌സ് 2.01 ഡീസല്‍ പ്യൂവര്‍ മോഡലിന് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില 68.40 ലക്ഷം രൂപയായിരിക്കും. ജാഗ്വറിന്റെ കൊച്ചി ഉള്‍പ്പെടെയുള്ള 23 അംഗീകൃത ഷോറൂമുകളില്‍നിന്നോ ഓണ്‍ലൈനായോ എഫ്-പേയ്‌സ് ബുക്ക് ചെയ്യാം.
ജാഗ്വര്‍ എഫ്-പേയ്‌സ് 2.01 ഡീസല്‍ പ്രസ്റ്റീജ് മോഡലിന് 74.50 ലക്ഷം രൂപയും ജാഗ്വര്‍ എഫ്-പേയ്‌സ് 3.01 ഡീസല്‍ ആര്‍-സ്‌പോര്‍ട്ടിന് ഒരു കോടി രണ്ടുലക്ഷത്തിമുപ്പത്തിയയ്യായി
എസ് യുവികളുടേതുപോലെയുള്ള പ്രകടനവും സ്‌പോര്‍ട്‌സ് കാറുകളുടെ ഡിഎന്‍എയുമാണ് പുതിയ എഫ്-പേയ്‌സിന്. 132 കെഡബ്ല്യൂ 2.01 ലിറ്റര്‍ ഇന്‍ജെനിയം ഡീസല്‍, 221 കെഡബ്ല്യൂ 3.01 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ പുതിയ എഫ്-പേയ്‌സ് ലഭ്യമാണ്.
No comments:
Post a Comment