ആരോഗ്യമേഖയില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ബജാജ് ഫിന്‍സെര്‍വിന്റെ ഹെല്‍ത്ത്-ടെക് വെഞ്ച്വര്‍ സബ്‌സിഡിയറി
കൊച്ചി: :ഇന്ത്യയിലെപ്രമുഖ ധനകാര്യസേവനസ്ഥാപനമായബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, മികച്ചതും സമഗ്രവുമായ പരിചരണ പദ്ധതികളിലൂടെ ഇന്ത്യന്‍ ജനതയുടെ ആരോഗ്യഫലങ്ങള്‍ മെച്ചപ്പെടുത്തുകയെന്നലക്ഷ്യത് തോടെ ആരോഗ്യ-സാങ്കേതിക പരിഹാര ബിസിനസ്സിനായി അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി, ബജാജ്ഫിന്‍ സെര്‍വ് ഹെല്‍ത്ത്‌ലിമിറ്റഡിന്റെ (ബിഎഫ്എച്ച്എല്‍) സമാരംഭം പ്രഖ്യാപിച്ചു. പുതിയ സംരംഭമായ ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത് അതിന്റെ പ്രധാന വാഗ്ദാനമായ വ്യവസായത്തിന്റെ ആദ്യ ഉല്‍പ്പന്നം'ആരോഗ്യകെയര്‍'വിപണി യിലെത്തിക്കുകയാണ്. ഇത് ഉപയോക്താക്കള്‍ക്ക് പ്രതിരോധിതവും വ്യക്തിഗതവുമായ പ്രീപെയ്ഡ് ഹെല്‍ത്ത് കെയര്‍ പാക്കേജുകള്‍ നല്‍കുന്നു. ഒരു മൊബൈല്‍ ഫസ്റ്റ് സമീപനത്തിലൂടെ, ആരോഗ്യ പരിസ്ഥിതി വ്യവസ്ഥയുടെ വിവിധഘടകങ്ങളെ സംയോജിപ്പിച്ച്, ഗുണനിലവാരവും ചെലവ് താങ്ങാനാവുന്നതുമായആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിന്, എപ്പോഴുംഎവിടെയും 'ആരോഗ്യകെയര്‍' സമന്വയിപ്പിക്കാവുന്നതാണ്. ഡിജിറ്റല്‍ ഹെല്‍ത്ത് ടെക്‌നോളജിയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത്ആപ്പ് ഒരു വ്യക്തിഗത ഹെല്‍ത്ത ് മാനേജര്‍ പോലെവര്‍ത്തിക്കുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ വിരല്‍ത്തുമ്പില്‍ തന്നെ സൗകര്യ പ്രദവും ബന്ധിതവും ചെലവ ്കുറഞ്ഞതുമായ ആരോഗ്യപരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ഡിജിറ്റല്‍ ഗേറ്റ് വേ ഇതു വാഗ്ദാനം ചെയ്യുന്നു. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ഉയര്‍ന്ന ചികിത്സാ ചെലവില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ബജാജ്അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സില്‍ നിന്നുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ബജാജ് ഫിനാന്‍ിസിലമിറ്റഡില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിച്ചിട്ടുള്ള ഹെല്‍ത്ത് ഇഎംഐ സൗകര്യവും സമഗ്രമായി ഈ വാഗ്ദാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനി ഇതിനകം 112 ഹോസ്പിറ്റല്‍ പങ്കാളികളെ ഇതിലേക്ക് എംപാനല്‍ ചെയ്തിട്ടുണ്ട്, ഇന്ത്യയില്‍ 200 ആശുപത്രികള്‍, 3 ഡയഗ്‌നോസ്റ്റിക്, ലബോറട്ടറിസെന്ററുകള്‍ 671 ഉപഭോക്തൃസമ്പര്‍ക്ക കേന്ദ്രങ്ങള്‍, 9,000 ഡോക്ടര്‍മാര്‍ എന്നിവര്‍ ഇതിനകം ഈ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ നെറ്റ്വര്‍ക്ക് പങ്കാളികള്‍ ആണ് ആരോഗ്യ പരിരക്ഷാസേവനങ്ങള്‍ നല്‍കുന്നത്.
''ഞങ്ങള്‍ സാങ്കേതികത പ്രാപ്തമാക്കിയ, ഹെല്‍ത്ത് കെയര്‍ മാനേജുമെന്റ് പ്ലാറ്റ്‌ഫോമാണ്, ഉപഭോക്തൃ കേന്ദ്രീകൃത പരിഹാരങ്ങള്‍ പ്രാപ്തമാക്കുന്നതിനും ആരോഗ്യപരിസ്ഥിതി വ്യവസ്ഥയുടെ ആവശ്യകത, വ്വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുമുള്ള ഒരുവീക്ഷണം ആണിത്. ഞങ്ങളുടെ മാര്‍ഗനിര്‍ദ്ദേശക ആശയം എന്നനിലയില്‍ ആരോഗ്യകെയര്‍ഉപയോഗിച്ച്, ആരോഗ്യ സംരക്ഷണ പ്രതിബന്ധങ്ങളെ മറികടക്കുവാനും ആരോഗ്യ സംരക്ഷണ ചെലവുകള്‍ ഉപയോക്താക്കള്‍ക്ക് താങ്ങാവുന്നതും ലഭ്യമാക്കാവുന്നതും വ്യക്തിഗതമാക്കുന്നതിനും വേണ്ടി ഞങ്ങളുടെ സേവനദാതാക്കളുടെ നെറ്റ്വര്‍ക്കുകളുമായി ചേര്‍ന്ന്ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനായി, ഉപയോക്താക്കള്‍ക്കും ഞങ്ങളുടെപങ്കാളികള്‍ക്കും അനുയോജ്യമായ അനുഭവങ്ങളും മൂല്യവുംനല്‍കുന്നതിന് ഞങ്ങള്‍ വ്യാപ്തിയുള്ള സാങ്കേതികവിദ്യകളായ എ ഐ, എം എല്‍ അല്‍ഗോരിതംസ് ആണ് ഉപയോഗിക്കുന്നത്. പ്രതിരോധ, വ്യക്തിഗത ആരോഗ്യപദ്ധതികളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ ആരോഗ്യം മുന്‍കൂട്ടി മാനേജു ചെയ് മികച്ച ഫലങ്ങള്‍ ലഭ്യമാക്കാനാകുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നുയെന്ന്് ബജാജ്ഫിന്‍സെര്‍വ ് ഹെല്‍ത്ത് സിഇഒ ദേവാങ്‌മോഡി വ്യകത്മാക്കി.'
''ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ആരോഗ്യ സംരക്ഷണ വിതരണം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, വലിയൊരു ജനതയ്ക്ക് സാമ്പത്തിക പരിമിതികള്‍ കാരണം ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇപ്പോഴും ഉണ്ട്. അതിനാല്‍ കാര്യക്ഷമമായ പ്രതിരോധ, വ്യക്തിഗത, പ്രീപെയ്ഡ് ആരോഗ്യപരിരക്ഷാപദ്ധതിക്ക് ഇക്കാര്യത്തില്‍ ഒരു പ്രധാന പങ്കുവഹിക്കാനാവും. ഈ വിടവുകള്‍ നികത്തുന്നതിന് ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്തിന ്ഒരുപ്രധാനപങ്കുണ്ട്. ഹെല്‍ത്ത് പ്രൈം കാര്‍ഡുകളും ഇഎംഐ ഫിനാന്‍സിംഗും പ്രതിരോധ ആരോഗ്യ പരിശോധനകള്‍ നടത്താനും ആരോഗ്യ ആവശ്യങ്ങള്‍ പിന്നത്തേക്ക് നീട്ടിവെക്കുന്നത് നിരുത്സാഹപ്പെടുത്താനും വ്യക്തികളെ പ്രോത്സാഹിപ്പിക്കുമെന്ന്് ബേബിമെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് അബ്രഹാം,ചടങ്ങില്‍ സംസാരിക്കവെ ഇപ്രകാരം പറയുകയുണ്ടായി.
No comments:
Post a Comment