ആകര്‍ഷകമായ വിലക്കുറവില്‍, 43,700 രൂപ മാത്രംആകര്‍ഷകമായ സ്റ്റൈലില്‍ എത്തുന്ന സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ സവാരിയുടെ കാര്യത്തില്‍ താരതമ്യങ്ങളില്ലാത്ത മികവും നല്‍കുന്നു100 - 110സിസി ബൈക്കുകളുടെ ശ്രേണിയില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ഏറ്റവും ആകര്‍ഷകമായ വിലക്കുറവാണ് വാഗ്‌ദാനം ചെയ്യുന്നത്
മുംബൈ
മഹീന്ദ്ര ടു വീലേഴ്‌സ് ലിമിറ്റഡില്‍ നിന്നും ഏറ്റവും പുതിയ സ്‌റ്റൈലില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ വിപണിയിലെത്തി.
അത്യുജ്ജ്വലമായ പ്രകടനം ,ആധൂനികമായ സ്റ്റൈല്‍ മൈലേജ് മികവ്‌്, സവാരിയുടെ കാര്യത്തില്‍ താരമ്യമില്ലാത്ത സംതൃപ്‌തിയും സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ പ്രധാനം ചെയ്യുന്നു. ഈ ശ്രേണിയില്‍ വരുന്ന മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്‌താല്‍ ഏറ്റവും അത്യാകര്‍ഷണം വിലക്കുറവാണ് .100-110സിസി ബൈക്കുകളുടെ ശ്രേണിയില്‍ മഹീന്ദ്രയുടെ ജനപ്രീയ അവാര്‍ഡുകളുടെ എണ്ണം ഉയര്‍ത്തുവാന്‍ തന്നെയാണ് സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ലക്ഷ്യമിടുന്നത്.
മഹീന്ദ്രയുടെ സ്‌റ്റൈലില്‍ മികവുറ്റ പുതിയ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ പുറത്തിറക്കി
ആകര്‍ഷകമായ വിലക്കുറവില്‍, 43,700 രൂപ മാത്രം
ആകര്‍ഷകമായ സ്റ്റൈലില്‍ എത്തുന്ന സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ സവാരിയുടെ കാര്യത്തില്‍ താരതമ്യങ്ങളില്ലാത്ത മികവും നല്‍കുന്നു
100 - 110സിസി ബൈക്കുകളുടെ ശ്രേണിയില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ഏറ്റവും ആകര്‍ഷകമായ വിലക്കുറവാണ് വാഗ്‌ദാനം ചെയ്യുന്നത്
മുംബൈ
മഹീന്ദ്ര ടു വീലേഴ്‌സ് ലിമിറ്റഡില്‍ നിന്നും ഏറ്റവും പുതിയ സ്‌റ്റൈലില്‍ സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ വിപണിയിലെത്തി.
അത്യുജ്ജ്വലമായ പ്രകടനം ,ആധൂനികമായ സ്റ്റൈല്‍ മൈലേജ് മികവ്‌്, സവാരിയുടെ കാര്യത്തില്‍ താരമ്യമില്ലാത്ത സംതൃപ്‌തിയും സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ പ്രധാനം ചെയ്യുന്നു. ഈ ശ്രേണിയില്‍ വരുന്ന മറ്റു ബൈക്കുകളുമായി താരതമ്യം ചെയ്‌താല്‍ ഏറ്റവും അത്യാകര്‍ഷണം വിലക്കുറവാണ് .100-110സിസി ബൈക്കുകളുടെ ശ്രേണിയില്‍ മഹീന്ദ്രയുടെ ജനപ്രീയ അവാര്‍ഡുകളുടെ എണ്ണം ഉയര്‍ത്തുവാന്‍ തന്നെയാണ് സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ ലക്ഷ്യമിടുന്നത്.
സെന്റൂറോ റോക്ക്‌സ്‌റ്റാറിന്റെ സവിശേഷത ഇതുവരെ കാണുവാന്‍ കഴിയാതിരുന്ന തിളക്കമേറിയ ചുവപ്പ്,കറുപ്പ് ,സ്വര്‍ണ നിറങ്ങളോടുകൂടിയ ബോള്‍ഡ് റോക്ക്‌സ്‌റ്റാര്‍ ഗ്രാഫിക്കുകളാണ്. സെന്റൂറോ മോട്ടോര്‍സൈക്കിളുകളുടെ ശ്രേണിയില്‍ ഏറ്റവും വ്യത്യസ്‌തമായ ലുക്ക് നല്‍കുന്ന ഗോള്‍ഡന്‍ റിബ്‌സ് ആണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.
സെന്റൂറോ റോക്ക്‌സ്‌റ്റാര്‍ അവതരിപ്പിച്ചതിലൂടെ എല്ലാ റേഞ്ചിലും വ്യത്യസ്‌തമായ മോട്ടോര്‍സൈക്കിളുകള്‍ എത്തിക്കുവാന്‍ കഴിഞ്ഞതായി മഹീന്ദ്ര ടു വീലര്‍ ലിമിറ്റഡിന്റെ സിഇഒ വിരേന്‍ പോപ്‌്‌്‌ലി പറഞ്ഞു. ഏതു തരം ഉപഭോക്താവിനും തീര്‍ത്തും സംതൃപ്‌തി നല്‍കുന്ന വിപുലമായ 100-110സിസി ബൈക്കുകളാണ് ഓരോ സെന്റൂറോയും . എവിടെ പോയാലും എടുത്തുകാണിക്കുന്നവിധം ശ്രദ്ധേയവും അതേപോലെ മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാമതും നില്‍ക്കുന്നു. സര്‍വീസിന്റെ കാര്യത്തില്‍ വിപുലമായ ശ്രൃംഖല എല്ലാ സഹായവും വാഗ്‌ദാനം ചെയ്യുന്നു. അഞ്ചുവര്‍ഷത്തെ വാറന്റിയും റോക്ക്‌സ്‌റ്റാറിനെ വിപണയിലെ ഒരു റോക്ക് സ്‌റ്റാര്‍ തന്നെ ആക്കിമാറ്റുമെന്നും ഇതേക്കുറിച്ചു സംസാരിക്കവെ സിഇഒ (ചീഫ് ഓഫ് ഓപ്പറേഷന്‍സ്) വിരേന്‍ പോപ്‌്‌ലി പറഞ്ഞു
പ്രീമിയം കാറുകളുടേതുപോലുള്ള സവിശേഷകളാണ് റോക്ക്‌സ്‌റ്റാറിനുള്ളത്. സ്‌റ്റൈല്‍ ആയ ഫ്‌ളിപ്പ് കീ, മറ്റു സെന്റൂറോകളിലെപ്പോലെ വലിയ ഹെഡ്‌ലാമ്പില്‍ സിക്‌സ് പൈലറ്റ് എല്‍ഇഡി, എല്‍ഇഡി ബ്രേക്ക് ലൈറ്റ്, എയര്‍ക്രാഫ്‌റ്റ് സ്റ്റൈലിലുള്ള ഫ്‌ളഷ് ഫ്യൂവല്‍ ക്യാപ്പ്, പൗരുഷത്തിന്റെ എടുപ്പ്‌നല്‍കുന്ന വലിയ ഫ്യൂവല്‍ ടാങ്ക് എന്നിവയാണ് പ്രധാന സവിശേഷതകള്‍.
മറ്റു സെന്റൂറോ ബൈക്കുകളെപ്പോലെ മൈക്രോചിപ്പ് ഇഗ്നേറ്റഡ് -5 കര്‍വ് (ഇന്റലിജന്റ് എംസിഐ-5), റോക്ക് സ്‌റ്റാറിനു കൂടുതല്‍ ശക്തി പ്രധാനം ചെയ്യുന്നു
8.5 ബിഎച്ച്‌പി @ 7500 ആര്‍പിഎം പവര്‍ ഔട്ട്‌പുട്ടില്‍ എംസിഐ-5 ടെക്‌നോളജി നല്‌കുന്ന മികവും 85.4 കിലോമീറ്റര്‍ ഇന്ധനക്ഷമതയും റോക്ക്‌സ്‌റ്റാറിനെ മുന്നിലെത്തിക്കുന്നു.
സാധനങ്ങള്‍ കൊണ്ടുപോകാനും പുറകില്‍ ഇരിക്കുന്ന യാത്രക്കാരനു ഇരിപ്പിടസൗകര്യം പ്രധാനം ചെയ്യുന്നഎക്‌സ്‌ട്രാ ലോങ്ങ് സീറ്റ്, ഫൈവ് സ്റ്റെപ്പ് അഡജ്‌സറ്റബിള്‍ റിയര്‍ സസ്‌പെന്‍ഷന്‍,വാഹനം സ്‌റ്റാര്‍ട്ട് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു.ഹാന്‍ഡില്‍ ബാറില്‍ തന്നെ സെല്‍ഫ് റിട്ടേണിങ്ങ് ചോക്ക് ,മികച്ച നിലവാരത്തിലുള്ള അലോയി വീലുകള്‍, ഇല്‌ക്ട്രിക്ക് സ്‌റ്റാര്‍ട്ട് സംവിധാനം എന്നിവയാണ് മറഅറു സവിശേഷതകള്‍ അത്യാകര്‍ഷണമായ ബ്ലേസിങ്ങ് ബ്ലാക്ക്, ഹെവി മെറ്റാലിക് റെഡ് എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്
No comments:
Post a Comment