Tuesday, March 8, 2016
1300 കോടി രൂപ മുതല്‍മുടക്കില്‍ കൊച്ചി മെഡി സിറ്റിയുടെ വന്‍കിട ഹെല്‍ത്ത്‌കെയര്‍ പദ്ധതി കൊച്ചിയില്‍
കൊച്ചി: ആരോഗ്യരക്ഷാ, ബിസിസ് മേഖലകളിലെ പ്രമുഖരായ ഒരു കൂട്ടം ഖത്തറില്‍ നിന്നുള്ള ഇന്ത്യക്കാര്‍ പ്രൊമോട്ടു ചെയ്യുന്ന കൊച്ചി മെഡി സിറ്റി ആന്‍ഡ് ടൂറിസം 1300 കോടി രൂപ മുതല്‍ മുടക്കി ആഗോള നിിലവാരത്തിലുള്ള ഹെല്‍ത്ത്‌കെയര്‍ പദ്ധതി കൊച്ചിയില്‍ സ്ഥാപിക്കും. 3 വര്‍ഷത്തിുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയിലൂടെ 7500 പേര്‍ക്ക് നേരിട്ടും 25000-ലേറെപ്പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും കൊച്ചിയില്‍ ടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രൊമോട്ടര്‍മാര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍
കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...
-
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ...
No comments:
Post a Comment