Tuesday, November 21, 2017

കുടുംബഡോക്ടര്‍ വീട്ടിലെത്തുന്ന പദ്ധതിയുമായി മെഡിഹോം


ആശുപത്രികളിലെ കാത്തിരിപ്പ്‌ ഒഴിവാക്കാം; 

കൊച്ചി: വീടുകളിലേക്കെത്തുന്ന കുടുംബഡോക്ട? കേരളത്തി? തിരിച്ചെത്തുകയാണ്‌. രോഗം വന്ന ശേഷം ആശുപത്രികളി? പോയി സമയം പാഴാക്കുന്നതിനു പകരം മു?കൂട്ടി രോഗങ്ങ? കണ്ടെത്താനും നേരത്തേതന്നെ ചികി?സ ഉറപ്പാക്കി രോഗമുക്തി നേടാനും ഉപകരിക്കുന്ന പദ്ധതിക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌ കൊല്ലം ആസ്ഥാനമായി പ്രവ?ത്തിക്കുന്ന മെഡിഹോം. സമഗ്രവും സംയോജിതവുമായ ആരോഗ്യപരിരക്ഷ വീടുകളിലേക്കെത്തിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. 
2016 ആഗസ്റ്റി? പരീക്ഷണാടിസ്ഥാനത്തി? പ്രവ?ത്തനമാരംഭിച്ച പദ്ധതി എറണാകുളം, തൃശൂ?, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ്‌. പദ്ധതിയി? അംഗങ്ങളായി ചേരുന്നവ?ക്ക്‌ കൃത്യമായ ഇടവേളകളി? വീട്ടിലെത്തി രോഗനി?ണയവും പ്രതിരോധവും ചികി?സയും ഉറപ്പാക്കുകയാണ്‌ മെഡിഹോം ചെയ്യുന്നത്‌. ജീവിതശൈലീ രോഗങ്ങളും അത്തരം രോഗങ്ങളുള്ളവരി? ഉണ്ടാകാവുന്ന അനുബന്ധ പ്രശ്‌നങ്ങളുമെല്ലാം യഥാസമയം കണ്ടെത്തുന്നതിലൂടെ രോഗം ഗുരുതരമാകാതെ മു?കരുതലുകളെടുക്കാ? സാധിക്കുമെന്നതാണ്‌ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. വീടുകളിലെ സമാധാനാന്തരീക്ഷത്തി? ഡോക്ട?ക്ക്‌ വ്യക്തിയെ സമഗ്രമായി പരിശോധിക്കാനും സൂക്ഷ്‌മമായ രോഗനി?ണയം നടത്താനും സാധിക്കും. ഒപ്പം ഫാമിലി ഹിസ്റ്ററി ശാസ്‌ത്രീയമായി നി?ണയിച്ച്‌ കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുടേയും ഹെ?ത്ത്‌ ബയോഡേറ്റ ഉണ്ടാക്കി കുടുംബത്തിന്റെ മൊത്തം ആരോഗ്യപരിരക്ഷ ഉറപ്പാക്കാ? സാധിക്കും. നൂതനമായ സാങ്കേതികവിദ്യകളുപയോഗിച്ച്‌ പേപ്പ? രഹിതമായി പ്രവ?ത്തിക്കുന്നതിലൂടെ ഓരോ വ്യക്തിയുടേയും മെഡിക്ക? ഹിസ്റ്ററിക്കൊപ്പംരോഗനി?ണയം, ലാബ്‌ പരിശോധനാഫലങ്ങ?, ഉപയോഗിച്ചതും ഉപയോഗിക്കുന്നതുമായ മരുന്നുക?, അവയുടെ ഡോസേജ്‌, കാലാകാലങ്ങളി? ഡോക്ട?മാ? ന?കിയിട്ടുള്ള നി?ദ്ദേശങ്ങ?, അവരുടെ നിഗമനങ്ങ? തുടങ്ങിയവയെല്ലാം ലോകത്തെവിടെ നിന്നും മെഡിഹോം അക്കൗണ്ടി? ലോഗി? ചെയ്‌ത്‌ ബന്ധപ്പെട്ടവ?ക്ക്‌ ആവശ്യാനുസരണം എടുക്കാനാകും. വിദേശമലയാളിക?ക്കും കുടുംബാംഗങ്ങ?ക്കും ഇത്‌ ഏറെ പ്രയോജനപ്രദമായിരിക്കും. 
ജനറ? ഫിസിഷ്യന്റെ സേവനത്തിനൊപ്പം എല്ലാവിധ സ്‌പെഷ്യാല്‌റ്റിറകളുംവാ?ദ്ധക്യ പരിരക്ഷ, ലബോറട്ടറി പരിശോധനക?, ഫിസിയോ തെറാപ്പി, ഫാര്‌മ സി സേവനം തുടങ്ങി ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും എല്ലാം മെഡിഹോമിന്റെ സേവനം ലഭ്യമാണ്‌. ആയുര്വേ്‌ദ, ഹോമിയോ ചികില്‌സികളും ആവശ്യക്കാര്‌ക്ക്‌ ലഭ്യമാക്കും. വീടുകളി? ഒറ്റയ്‌ക്കു താമസിക്കുന്ന പ്രായംചെന്നവരുടെ പരിചരണത്തിനു മെഡിഹോം പ്രത്യേകശ്രദ്ധ ന?കുന്നുണ്ട്‌. ഇവ?ക്ക്‌ നിശ്ചിത ദൂരത്തി? എവിടേക്കെങ്കിലും യാത്രപോകുകയോ മറ്റോ ചെയ്യേണ്ടിവന്നാ? മെഡിഹോം സംഘാംഗങ്ങ? വീടുകളിലെത്തി അവരെ ലക്ഷ്യസ്ഥാനത്ത്‌ കൊണ്ടുപോയശേഷം തിരികെ വീട്ടിലെത്തിക്കുന്ന മൂവ്‌മെന്റ്‌ അസിസ്റ്റന്‌സും പദ്ധതിയുടെ ഭാഗമാണ്‌. കൃത്യമായ ഇടവേളകളി? സമഗ്രമായ പരിശോധനക? നടത്തുന്നതിനാ? ക്യാ?സ? ഉ?പ്പെടെ അപകടകരമായേക്കാവുന്ന രോഗങ്ങ? മു?കൂട്ടി കണ്ടെത്തി കൃത്യമായി നിയന്ത്രിക്കാനാകും. ദീ?ഘകാലം മരുന്നുപയോഗിക്കുന്നവ?ക്ക്‌ നിലവിലുള്ള രോഗാവസ്ഥക്കനുസൃതമായി മരുന്നു നിയന്ത്രിക്കാനും സാധിക്കും. 
പദ്ധതിയി? രജിസ്റ്റ? ചെയ്യുന്നവ?ക്ക്‌ മു?കൂട്ടി തങ്ങ?ക്ക്‌ അനുയോജ്യമായ സമയം നിശ്ചയിച്ച്‌ മെഡിഹോം സംഘത്തിന്റെ സഹായം നേടാനാകുന്ന വിധത്തിലാണ്‌ പദ്ധതി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ആശുപത്രികളിലേക്കുള്ള യാത്രയും അവിടെയെത്തിയാ? ഉണ്ടാകാവുന്ന കാത്തിരിപ്പും മറ്റ്‌ നൂലാമാലകളുമെല്ലാം ഒഴിവാക്കി ഡോക്ടറും നഴ്‌സും വീട്ടിലെത്തി പരിചരിച്ച്‌ മരുന്നുക? ന?കുന്ന ഈ പദ്ധതിക്കു പിന്നില്‍ ചാലകശക്തികളായി പ്രവര്‌ത്തി ക്കുന്നത്‌ ആരോഗ്യപരിരക്ഷാ രംഗത്തു പ്രവ?ത്തിക്കുന്ന ഡോ. മുഹമ്മദ്‌ ഫൈസ?, സഹോദരനും വ്യവസായിയുമായ നൗഫ? സലാം, ഡോ. അ?വ? ഹുസൈ? എന്നിവരാണ്‌.കൊല്ലം കടപ്പാക്കടയിലാണ്‌ മെഡിഹോമിന്റെ കേന്ദ്ര ഓഫീസ്‌ പ്രവ?ത്തിക്കുന്നത്‌. ഇടപ്പള്ളി ഉണ്ണിച്ചിറയിലാണ്‌ കൊച്ചിയിലെ ഓഫീസ്‌. ഫോ?: 7593959595, 7356118883

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...