കൊച്ചി: ക്രിസില്‍
സെവന്‍ സ്റ്റാര്‍ റേറ്റിംഗ് ലഭി ച്ച ദക്ഷിണേന്ത്യയിലെ ഏക വില്ലാ പദ്ധതിയായ അസറ്റ്
കസവ് പ്രശസ്‌ത സിനിമാതാരം പൃഥ്വിരാജ് ഉദ്‌ഘാടനം ചെയ്‌തു
ഇതോടനുബന്ധിച്ചു
അസറ്റ് ഹോംസ് ഇന്ത്യന്‍ റിയല്‍റ്റി മേഖലയില്‍ ആദ്യമായി ഇതുവരെ മറ്റാരും നല്‍കാത്ത
സവിശേഷമായ17 ഉപഭോക്തൃ സേവന ങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അസറ്റ് ഡിലൈറ്റ് പദ്ധതി അവത
രിപ്പി ച്ചു. കസ്റ്റമേഴ്‌സിന്റെ സന്തോഷവും സംതൃപ്‌തിയും ലക്ഷ്യമാക്കി യാണ് അസറ്റ്
ഹോംസ് ഉപഭോ ക്താവിന് അവശ്യ ഘട്ടങ്ങളില്‍ ഏറ്റവുംഉപകാരപ്രദമാവുന്ന സേവനങ്ങള്‍
അവതരിപ്പി ക്കുന്ന തെന്ന് മാനേജിങ്ങ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ അറിയിച്ചു.ഈ
പദ്ധതി പ്രകാരം, അസറ്റ് ഹോംസില്‍ നിന്ന് വാങ്ങുന്ന അപ്പാര്‍്
ട്ട്‌മെന്റുകള്‍ക്ക് 25 വര്‍ഷത്തേ യ്‌ക്ക്‌ഇന്‍ഷു റന്‍സ് സംരക്ഷ ണം, യാത്ര
ചെയ്യുന്ന അവസ രങ്ങ ളില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഫുള്ളിഫര്‍ണിഷ്‌ഡ്
ഗസ്റ്റ് ഹൗസ് സൗകര്യം, അസറ്റ് ഹോംസ് നല്‍കുന്ന എല്ലാ സൗകര്യ ങ്ങളും
പ്രയോജനപ്പെടുത്തുവാനുള്ള പ്രിവിലേജ് കാര്‍ഡ്, എല്ലാ മെയിന്റനന്‍സ്
സര്‍വ്വീസുകളും ഒറ്റ ക്ലിക്കില്‍ ഉറപ്പാക്കുന്ന മൊബൈല്‍ആപ്പ് ആയ ഡിലൈറ്റ്
സെര്‍വ്, ഏറ്റവും മികച്ച മെഡിക്കല്‍ കെയര്‍ ഉറപ്പാ ക്കുവാന്‍ അസറ്റ്
പ്രോംപ്‌റ്റ് ഡിലൈറ്റ്, വീട്ടിലേ ക്കാവ ശ്യമായ പ്രൊവിഷന്‍സ് എത്തിക്കുന്ന
ഡിലൈറ്റ് ഹെല്‍പ്‌ലൈന്‍, കറന്റ് ബില്‍, വാട്ടര്‍ ബില്‍,ടാക്‌സ്,
അപ്പാര്‍ട്‌മെന്റ് റെന്റ് ഇവയെല്ലാം കൃത്യസ മയത്ത് അടയ്‌ക്കുവാന്‍ ഡിലൈറ്റ് ഡി
അസറ്റ്,ഹോം നഴ്‌സിംഗ് സര്‍വ്വീസ് അറേഞ്ച് ചെയ്യുന്നതിന് ഡിലൈറ്റ് കെയര്‍,
എയര്‍ പോര്‍ട്ടില്‍ നിന്ന് പിക്ക് അപ്പ്‌സൗകര്യം നല്‍കുന്ന ഡിലൈറ്റ് െ്രെഡവ്
തുട ങ്ങിയ സേവനങ്ങള്‍ അസറ്റ് ഡിലൈറ്റി ലൂടെ ലഭ്യമാകും.
റിയല്‍ എസ്‌റ്റേറ്റ്
മേഖല പൊതുവില്‍ വെല്ലുവിളികള്‍ നേരി ട്ട 201516 സാമ്പത്തിക വര്‍ഷത്തിലും 35% ഓളം
വളര്‍ച്ച കൈവരിച്ചുകൊണ്ട് സംസ്ഥാനത്തെ മുന്‍നിര ബില്‍ഡര്‍ മാരിലൊന്നായ അസറ്റ്
ഹോംസ് അതുല്യപ്രകടനം കാഴ്‌ചവെച്ചു. ഇക്കാലയളവില്‍ 5 ഭവന പദ്ധതികള്‍ നിര്‍മാണം
പൂര്‍ത്തിയാക്കി ഉട മകള്‍ക്ക് കൈമാറി. ഇതോടെ കമ്പനിയുടെ പൂര്‍ത്തിയായ പദ്ധതികളുടെ
എണ്ണം 43 ആയി. നില വില്‍ 25 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ട ങ്ങളിലാണെന്ന്
വി. സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ക്രിസില്‍ ഡിഎ2 റേറ്റിംഗ്
ലഭിച്ചഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്‍ഡര്‍ എന്ന ബഹുമ തിയും ഇക്കാലയളവില്‍
അസറ്റ് ഹോംസ് കരസ്ഥമാക്കി.
തുടര്‍ച്ചയായി ക്രിസില്‍ റേറ്റിംഗുകള്‍ നേടുന്ന
ഉന്ന ത ഗുണനില വാരവും സമയബന്ധിതനിര്‍മാണവും ലൊക്കേ ഷനുകളിലും ബജറ്റിലുമുള്ള വൈവി
ധ്യവും മികച്ച ഉപഭോക്തൃ സേവനവുമാണ് കടുത്ത വിപണി സാഹചര്യങ്ങളിലും ആകര്‍ഷക വളര്‍ച്ച
നേടാന്‍ അസറ്റ് ഹോംസിനെ സഹായിക്കുന്നതെന്ന് സുനില്‍ കുമാര്‍
പറഞ്ഞു.
വിറ്റുവരവിന്റെ കാര്യത്തില്‍ മാത്രമല്ല വിദേശ വിപ ണികളിലേയ്‌ക്കുള്ള
പ്രവേശനത്തിന് നാന്ദി
കുറിച്ചതിലൂടെയും പോയ വര്‍ഷം തിളക്കമുള്ളതാ യെന്ന്
സുനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ആ
ഭ്യന്ത രയു ദ്ധത്തില്‍ നിന്ന് കര
കയറിയതിന്റെ തുടര്‍ ച്ചയായുള്ള പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളു
ടെ ഭാഗമായി
ശ്രീലങ്ക സര്‍ക്കാര്‍ ആരംഭിക്കുന്ന നിര്‍മാണപദ്ധതികളില്‍ അസറ്റ് ഹോംസിന്റെ
സാ
ധ്യതകള്‍ ആരാഞ്ഞു കൊണ്ടുള്ള ശ്രീലങ്കന്‍ മന്ത്രിതല സംഘം കമ്പനിയുടെ കൊച്ചി
ഓഫീ സും വിവിധസൈറ്റു കളും സന്ദര്‍ശിച്ചത് ഇതിനു മുന്നോ ടിയായാണ്.വേഗത കുറഞ്ഞ
വിപണിയെ തൊട്ടുണര്‍ത്താന്‍ കമ്പനി കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച ജാക്‌പോട്ട്
പദ്ധതിയുടെ സംഭാവനകളും നിര്‍ണായക മായി. വാര്‍ഷിക ലെക് ചര്‍ സീരിസായ ബിയോണ്ട്
സ്‌ക്വയര്‍ഫീറ്റും പരി സ്ഥിതി സൗഹാര്‍ പദ്ധതിയായ ട്രീധന്‍ എന്നിവയും കഴിഞ്ഞവര്‍ഷം
അസറ്റ് ഹോംസിന്റെ സാമൂഹ്യ പ്രതിബദ്ധത വെളിവാക്കി.വിപണിയില്‍ വെല്ലുവിളികള്‍
തുടരുകയാണെങ്കിലും പുതിയ ആശയങ്ങളുടേയും ഉന്നത ഗുണനിലവാരത്തിന്റേയും പിന്‍ബലത്തോടെ
മുന്നേറ്റം തുടരാനാ കുമെന്നാണ് പ്രതീ ക്ഷയെന്നും
സുനില്‍ കുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഈ വര്‍ഷം പന്ത്രണ്ടോളം ഭവന പദ്ധതികള്‍ അവത രിപ്പിക്കുമെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. പ്രമുഖ ബഹുരാഷ്‌ട്ര ഹെല്‍ത്‌കെയര്‍ ശൃംഖലയായ ബിആര്‍ ലൈഫ്
ഗ്രൂപ്പിന്റെ ഭാഗമായ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയുമായി സഹകരിച്ച്
അന്താരാഷ്‌ട്ര നിലവാരമുള്ള ഹെല്‍ത്‌കെയര്‍ / റെസിഡന്‍ഷ്യല്‍ ഹബ്ബാക്കി എസ്‌യുടി
പട്ടം ക്യാമ്പസിനെ മാറ്റുന്ന തിനുള്ള പദ്ധതിയാണ് ഇതില്‍ പ്രധാനം.
No comments:
Post a Comment