കൊച്ചി : ഡിസൈനര്‍ ശ്രേണിയില്‍പെട്ട സ്റ്റോറേജ് വാട്ടര്‍ ഹീറ്ററായ �ഉഷ മിസ്റ്റി� ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. 6 ലിറ്റര്‍ മുതല്‍ 35 ലിറ്റര്‍ വരെ ജലം ഉള്‍ക്കൊള്ളാവുന്ന 5 മോഡലുകളില്‍ ഉഷാ മിസ്റ്റി ലഭ്യമാണ്. വില 6490 രൂപയില്‍ തുടങ്ങുന്നു.
ബിഇഇ നിലവാരമനുസരിച്ചുള്ള ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടുകൂടിയവയാണ് മിസ്റ്റി വാട്ടര്‍ ഹീറ്ററുകള്‍. വൈദ്യുതി കുറച്ചു മാത്രമേ ആവശ്യമുള്ളൂ. ടാങ്കിന് 7 വര്‍ഷവും സേഫ്‌റ്റി ഡിവൈസിന് 3 വര്‍ഷവും കമ്പനി വാറണ്ടി നല്‍കുന്നു.
No comments:
Post a Comment