കൊച്ചി: പ്രമുഖ സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സിന്റെ ക്യാന്‍വാസ് എക്‌സ്‌പ്രസ് 4 ജി ഫ്‌ളിപ്പ്‌കാര്‍ട്ടില്‍ വില്‍പ്പനക്കെത്തി. 6,599 രൂപയാണ് വില.
സൂപ്പര്‍ഫാസ്റ്റ് പ്രോസസ്സര്‍, 5 ഇഞ്ച് എച്ച് ഡി സ്‌ക്രീന്‍, 2 ജി ബി ഡി.ഡി.ആര്‍ 3 റാം, 16 ജി ബി ഇന്റെര്‍ണല്‍ സ്‌റ്റോറേജ്, ആണ്ട്രോയിഡ് ലോലിപോപ്പ് 5.1, 8 എം പി ക്യാമറ എന്നിവയാണ് ക്യാന്‍വാസ് എക്‌സ്‌പ്രസ് 4 ജി യുടെ സവിശേഷതകള്‍. കുറഞ്ഞ വിലയ്‌ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഫോണ്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാന്‍വാസ് എക്‌സ്‌പ്രസ് 4 ജി ഫ്‌ലിപ്പ് കാര്‍ട്ടില്‍ എത്തിച്ചിരിക്കുന്നത്
No comments:
Post a Comment